Just In
- 42 min ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 1 hr ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്‌യുവി
- 4 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 16 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
Don't Miss
- News ഇറാന്റെ ആണവ നഗരം വിറച്ചു; ഡ്രോണുകള്‍ വെടിവച്ചിട്ട് സൈന്യം... എണ്ണവില കുതിക്കുന്നു
- Movies വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു
കഴിഞ്ഞ വർഷം ബിഎംഡബ്ല്യു ഇന്ത്യ ഏറ്റവും പുതിയ തലമുറ 3 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 41.40 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. സെഡാനിന്റെ ഏറ്റവും ഉയർന്ന പതിപ്പിന് 47.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് 2021 പകുതിയോടെ ലോംഗ് വീൽബേസ് 3 സീരീസ് ഇന്ത്യൻ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ 3 സീരീസ് ഇന്ത്യയിലെ ലോംഗ് വീൽബേസ് 3 GT -ക്ക് പകരമായിരിക്കും. ലോംഗ്-വീൽബേസ് 3 GT നിർമ്മാതാക്കൾ ആഗോളതലത്തിൽ നിർത്തലാക്കുകയും പുതിയ ലോംഗ്-വീൽബേസ് 3 സീരീസ് ഈ വിടവ് നികത്തുകയും ചെയ്യും.
അളവുകൾ നോക്കുമ്പോൾ, 3 സീരീസ് LWB -ക്ക 2,961 mm വീൽബേസ് ഉണ്ടാകും, ഇത് സാധാരണ 3 സീരീസിനേക്കാൾ 110 mm നീളമേറിയതാണ്. വാസ്തവത്തിൽ, 3 GT-ക്ക് 2,920 mm വീൽബേസ് ഉണ്ടായിരുന്നു.
ലോംഗ്-വീൽബേസ് പതിപ്പായി വാഹനം തിരിച്ചറിയാൻ സഹായിക്കുന്നതിന്, ചൈനീസ് വിപണിയിൽ ചെയ്യുന്നതുപോലെ ബിഎംഡബ്ല്യു 3 സീരീസ് 'L' ബാഡ്ജ് ഉപയോഗിച്ച് വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം
യാന്ത്രികമായി, 330i -ൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 257 bhp കരുത്ത് ഉത്പാദിപ്പിക്കും. മറുവശത്ത് 189 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 20d ഡീസൽ പതിപ്പും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ലോംഗ് വീൽബേസ് 3 സീരീസിന് 48 ലക്ഷം രൂപയ്ക്കും 52 ലക്ഷം രൂപയ്ക്കും ഇടയിൽ വരുന്ന എക്‌സ്‌ഷോറൂം വില വർധനവ് പ്രതീക്ഷിക്കാം.
MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും
അടുത്തിടെയുള്ള മറ്റ് ബിഎംഡബ്ല്യു ഇന്ത്യ വാർത്തകളിൽ, രാജ്യത്ത് പുതുതമുറ X6 നിർമ്മാതാക്കൾ പുറത്തിറക്കി. മൂന്നാം തലമുറ എസ്‌യുവി കൂപ്പെയ്ക്ക് 95 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. എസ്‌യുവിയുടെ ബുക്കിംഗ് ഈ വർഷം ജനുവരിയിൽ ആരംഭിച്ചിരുന്നു.