പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

മാരുതി സിയാസ് (സുസുക്കി സിയാസ്) ഇന്ത്യയിൽ വൻ വിജയം കൈവരിച്ച വാഹനമാണ്, എന്നാൽ മറുവശത്ത് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിൽ മോഡൽ ഒരു വൻ പരാജയമാണ്.

പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

അതിനാൽ, കാർ‌സ്പിരിറ്റ് പി‌കെയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് സിയാസ് പാകിസ്ഥാനിൽ നിർത്തലാക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ.

പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

പാക്കിസ്ഥാനായി സിയാസ് ഇറക്കുമതി ചെയ്യുന്ന ഏറ്റവും അടുത്ത ഉറവിടം ഇന്ത്യയാണ്. എന്നിരുന്നാലും, സിയാസ് തായ്‌ലൻഡിൽ നിന്ന് നമ്മുടെ അയൽരാജ്യത്തേക്ക് CBU റൂട്ട് വഴി എത്തിക്കുന്നു.

MOST READ: ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

തായ്‌ലൻഡിലെ സുസുക്കിയുടെ റയോംഗ് പ്ലാന്റിലാണ് വാഹനം നിർമ്മിക്കുന്നത്. ഈ വർഷം മാർച്ചിൽ തായ്‌ലൻഡ് വിപണി പഴയ സിയാസിൽ നിന്ന് പുതിയ സിയാസിലേക്ക് മാറി. എന്നാൽ, ആവശ്യത്തിന് വിൽപ്പനയില്ലാത്തതിനാൽ പഴയ മോഡൽ പകരം വയ്ക്കാതെ പാകിസ്ഥാൻ നിർത്തലാക്കും.

പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

സുസുക്കിയുടെ പാകിസ്ഥാൻ അനുബന്ധ സ്ഥാപനമായ പാക് സുസുക്കി ഒരിക്കലും സിയാസിനെ ഗൗരവമായി വിപണനം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

സവിശേഷതകളുടെ അഭാവമാണ് പരാജയത്തിന് പിന്നിലെ മറ്റൊരു അവകാശവാദം. അലോയ് വീലുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിവേർസ് ക്യാമറ.

പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

കൂടാതെ സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ തുടങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ വിൽക്കുന്ന സിയാസിൽ ലഭ്യമായ പ്രധാന സവിശേഷതകളൊന്നും പാക്കിസ്ഥാനിൽ വിൽക്കുന്ന സിയാസിൽ ഇല്ല.

MOST READ: ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന അഞ്ച് മികച്ച ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികൾ

പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

പാക്കിസ്ഥാനിൽ വിൽക്കുന്ന സുസുക്കി സിയാസിൽ K14B 1.4 ലിറ്റർ VVT നാച്ചുറലി ആസ്പിരേറ്റഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു.

പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

ഇത് 6,000 rpm -ൽ 68 92 bhp കരുത്തും, 4,000 rpm -ൽ 130 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഹനത്തിൽ ലഭ്യമാവും.

MOST READ: ലോക്ക്ഡൗണിന് ശേഷം ബുക്കിംഗ് റദ്ദാക്കൽ ഭീതിയിൽ ഡീലർമാർ

പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

പാക്കിസ്ഥാനിൽ സുസുക്കി സിയാസിന്റെ മാനുവൽ പതിപ്പിന്റെ വില 23.00 ലക്ഷം പാക്കിസ്ഥാനി രൂപ അല്ലെങ്കിൽ 10.88 ലക്ഷം ഇന്ത്യൻ രൂപയും, ഓട്ടോമാറ്റിക് പതിപ്പിന് 25.00 ലക്ഷം പാക്കിസ്ഥാനി രൂപ അല്ലെങ്കിൽ 11.83 ലക്ഷം ഇന്ത്യൻ രൂപയുമാണ്.

Most Read Articles

Malayalam
English summary
Ciaz will be discontinued in Pakistan. Read in Malayalam.
Story first published: Saturday, May 9, 2020, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X