ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

രാജ്യത്തെ എം‌പി‌വി സെഗ്‌മെന്റിൽ ഒരു പേരും പ്രശസ്തിയും സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ 2015 -ലാണ് റെനോ ലോഡ്ജി വിപണിയിലേക്ക് എത്തിച്ചത്.

ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

വാഹനം ഒരു മതിപ്പുളവാക്കുന്നതിൽ പരാജയപ്പെടുകയും ഒടുവിൽ 2019 അവസാനത്തോടെ നിർത്തലാക്കുകയും ചെയ്തതിനാൽ അത്തരം പ്രതീക്ഷകൾ പെട്ടെന്നുതന്നെ തകർന്നു.

ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

ലോഡ്ജിയോടുള്ള സമ്മിശ്ര വികാരങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ഡാസിയയ്ക്ക് കീഴിൽ വിൽപ്പനയ്ക്ക് എത്തുന്ന നിരവധി യൂറോപ്യൻ വിപണികളിലുമുള്ളതായി തോന്നുന്നു. ഏഴ് സീറ്റുകളുള്ള ഒരു ഹൈബ്രിഡ് എസ്‌യുവി ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി.

MOST READ: ജീപ്പിന്റെ ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം എത്തും; തുടിപ്പേകാൻ കൂടുതൽ കരുത്തുറ്റ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ

ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

1999 -ൽ റെനോയ്ക്ക് വിൽക്കുന്നതിന് മുമ്പ് റൊമാനിയൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലായിരുന്നു ഡാസിയ. ലോഡ്ജിയുടെ എം‌പി‌വി ഘടകത്തിനപ്പുറം എന്താണുള്ളതെന്ന് കമ്പനി നോക്കുന്നു.

ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

മാന്യമായ നിലവാരത്തിലുള്ള വിശ്വാസ്യതയോടെ വൃത്തിയായി രൂപകൽപ്പന ചെയ്ത വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ പ്രശസ്തരായ ഡാസിയ അത് തുടരുമെന്ന് വ്യക്തമാക്കുന്നു.

MOST READ: ഫിംഗർപ്രിന്റ് സ്കാനറുകൾ കാറുകളിലേക്കും; 2021 ജെനസിസ് GV70 എസ്‌യുവി ഇനി കൂടുതൽ ആധുനികം

ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

കൂടാതെ ഹൈബ്രിഡ് ബാൻഡ്‌വാഗണിൽ ചേരാനും എസ്‌യുവി സെഗ്മെന്റിലെ ട്രെൻഡ് പ്രയോജനപ്പെടുത്താനും കമ്പനി ശ്രമിക്കുന്നു.

ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

ഫ്രഞ്ച് മാധ്യമങ്ങൾ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ ലോഡ്ജിയെ മാറ്റിസ്ഥാപിക്കുന്ന പുതിയ ഉൽപ്പന്നം യൂറോപ്യൻ വിപണികളിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ച ക്രോസ്ഓവർ എസ്‌യുവി സാൻഡെറോയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്ന് പറയുന്നു. 138 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റർ ഹൈബ്രിഡ് എഞ്ചിനാവും പുതിയ കാറിന് ലഭിക്കുക എന്നും ഇത് സൂചിപ്പിക്കുന്നു.

MOST READ: മലിനീരകണ നിയമങ്ങൾ കർശനമാക്കുന്നു; ജനുവരി മുതൽ PUC സർ‌ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ RC പിടിച്ചെടുക്കും

ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

പുതിയ വാഹനം വിപണിയിൽ ഒരു തരംഗം സൃഷ്ടിക്കുമോ? ഇത് ഒരു പ്രായോഗിക ഓപ്ഷനായി ഉയർന്നുവരുമോ? എന്നത് കണ്ടറിയണം.

ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

ഫ്രാൻസും ജർമ്മനിയും പോലുള്ള രാജ്യങ്ങൾ ഇലക്ട്രിക്, അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്ന സമയത്താണ് ഡാസിയ ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ അരങ്ങേറ്റം കുറിക്കുന്നത്.

MOST READ: ബിഗ്‌റോക്ക്‌ ഡേർട്ട്‌പാർക്ക് ട്രെയിൽ അറ്റാക്ക് ചലഞ്ച് 2020: റോയൽ എൻഫീൽഡ് ഹിമാലയനുമായി ഒരു റേസ് വീക്കെന്റ്

ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

സർക്കാർ സബ്‌സിഡികളുടെ പിന്തുണയോടെ നവയുഗ വാഹനങ്ങൾ വാങ്ങാനുള്ള വർധിച്ചുവരുന്ന പ്രവണത ഇതിനകം തന്നെ റെനോയുടെ സോയെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇതേ സാഹചര്യങ്ങൾ ഡാസിയേയും പിന്തുണയ്ക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Dacia To Replace Lodgy MPV With New SUV. Read in Malayalam.
Story first published: Tuesday, December 1, 2020, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X