Just In
- 47 min ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 1 hr ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 1 hr ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 2 hrs ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
Don't Miss
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Movies 'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഫെറാറി F8 ട്രിബ്യൂട്ടോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 4.02 കോടി രൂപ
പുതിയ ഫെറാറി F8 ട്രിബ്യൂട്ടോ ഇന്ത്യയിൽ അവതരിപ്പിച്ചു. സൂപ്പർകാറിന്റെ എക്സ്-ഷോറൂം വില 4.02 കോടി രൂപയിൽ ആരംഭിക്കുന്നു.
ന്യൂഡൽഹിയിലെ ബ്രാൻഡിന്റെ അംഗീകൃത ഡീലർ സെലക്ട് കാർസാണ് കാർ പുറത്തിറക്കിയത്. മോഡലിന്റെ ഡെലിവറികൾ ഉടൻ തന്നെ രാജ്യത്ത് ആരംഭിക്കും.
ഫെറാറി F8 ട്രിബ്യൂട്ടോ കഴിഞ്ഞ വർഷം മാർച്ചിൽ അനാച്ഛാദനം ചെയ്യുന്നതിന് മുമ്പ് 2019 ജനീവ മോട്ടോർ ഷോയിൽ ആഗോള അരങ്ങേറ്റം നടത്തി. 3.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് മോഡലിന്റെ ഹൃദയം.
MOST READ: പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്
എഞ്ചിൽ 710 bhp കരുത്തും 770 Nm torque ഉം പുറപ്പെടുവിക്കുന്നു. കേവലം 2.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിന് കഴിയും. മണിക്കൂറിൽ 340 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
F8 ട്രിബ്യൂട്ടോ ഇതുവരെ രൂപകൽപ്പന ചെയ്തതിൽ ഏറ്റവും എയറോഡൈനാമിക് കാര്യക്ഷമമായ സീരീസ്-പ്രൊഡക്ഷൻ മിഡ്-റിയർ എഞ്ചിൻ ബെർലിനേറ്റയാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
MOST READ: സര്‍വീസ് ഓണ്‍ വാട്സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍
ഫെറാറി 488 GTB -യേക്കാൾ 40 കിലോഗ്രാം ഭാരം കുറവുള്ള ഈ മോഡലിന് 10 ശതമാനം കൂടുതൽ എയറോഡൈനാമിക് കാര്യക്ഷമതയുണ്ട്.
F8 ട്രിബ്യൂട്ടോയുടെ ബാഹ്യ രൂപകൽപ്പനയിൽ മുൻവശത്ത് ഒരു S-ഡക്റ്റ് (ഡൗൺഫോർസ് 15 ശതമാനം വർധിപ്പിക്കുന്നു), പുനർനിർമ്മിച്ച പിൻ പ്രൊഫൈൽ, മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ എഞ്ചിൻ എന്നിവ ഉൾക്കൊള്ളുന്നു.
MOST READ: ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും
അകത്ത്, ഫെറാറി F8 ട്രിബ്യൂട്ടോയിൽ യാത്രക്കാർക്ക് ഏഴ് ഇഞ്ച് ഡിസ്പ്ലേ, പുതിയ HMI (ഹ്യൂമൻ മെഷീൻ ഇന്റർഫേസ്) പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ റൗണ്ട് എയർ ഇന്റേക്കുകൾ എന്നിവ ഉൾപ്പെടുന്നു. ഇന്റീരിയറിലുടനീളം കാർബൺ-ഫൈബർ, അൽകന്റാര ട്രിമ്മുകൾ എന്നിവ നിർമ്മാതാക്കൾ ഓഫർ ചെയ്യുന്നു.