Just In
- 10 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 10 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 10 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഫോഴ്സ് T1N പീപ്പിൾ മൂവറിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്
പരീക്ഷണയോട്ടത്തിടെ ഫോഴ്സ് T1N ക്യാമറയിൽ പതിഞ്ഞു. ഒരു ടയർ കടയ്ക്ക് പുറത്താണ് വാഹനം കണ്ടെത്തിയത്. സ്പൈസ് ചിത്രങ്ങൾ ഫോഴ്സ് T1N സാൻസ് കാമഫ്ലേജിൽ വെളിപ്പെടുത്തുന്നു. കൂടാതെ, വാഹനം ഏറെകുറെ ഉത്പാദനത്തിന് തയ്യാറാണെന്ന് ഇവ വ്ക്തമാക്കുന്നു.
ഫോഴ്സ് മോട്ടോർസ് T1N പീപ്പിൾ മൂവറിന്റെ ഒരു ഡീസൽ മോഡലാണ് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത് എന്ന് ടീം-ബിഎച്ച്പി പറയുന്നു. കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന ബമ്പറുകൾ വാഹനം എൻട്രി ലെവൽ പതിപ്പാണെന്ന് സൂചിപ്പിക്കുന്നു.
ഫോഴ്സ് T1N -ന്റെ സ്പൈ ചിത്രങ്ങൾ ഒരു ഡാഷ്ബോർഡ് മൗണ്ട് ചെയ്ത ഗിയർ ലിവർ, ഒരു അനന്തര വിപണന ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ, രണ്ട് വരികളുള്ള ബട്ടണുകൾ എന്നിവ വെളിപ്പെടുത്തുന്നു.
MOST READ: റെട്രോ സ്റ്റൈലിൽ ഇരട്ട ടോൺ നിറത്തിലൊരുങ്ങി പ്രീമിയർ പദ്മിനി
ഇന്ത്യൻ റോഡുകളിൽ പരീക്ഷണത്തിനായി വാഹനം പ്രത്യേകമായി ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ, ഉപയോഗയോഗ്യമായ മൂന്ന് സീറ്റുകൾ മാത്രമേ പിന്നിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
112 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.6 ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ വരുന്ന 14 സീറ്റർ ഡീസൽ വേരിയന്റാണ് ടെസ്റ്റിംഗിന് കണ്ട മോഡൽ. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ യോജിക്കുന്നു.
MOST READ: ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം
സിംഗിൾ സ്പീഡ് പ്ലാനറ്ററി ട്രാൻസ്മിഷനുമായി ഇണങ്ങിയ 120 കിലോവാട്ട് (161 bhp) മോട്ടോറുമായി വരുന്ന ഇലക്ട്രിക് പതിപ്പും ഫോഴ്സ് T1N ലഭ്യമാകും. ഇരു വേരിയന്റുകളും നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു.
സമാരംഭിച്ചുകഴിഞ്ഞാൽ, ഫോഴ്സ് T1N ഒരു നീണ്ട വീൽബേസ് ഫോർമാറ്റിലും വാഗ്ദാനം ചെയ്യതേക്കാം. ഡ്യുവൽ എയർബാഗുകൾ, ABS+EBD, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ അനുയോജ്യമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് വാഹനം എത്തുകയെന്നാണ് പ്രതീക്ഷ.
MOST READ: പുതുതലമുറ i20-യില്‍ പ്രീമിയം മ്യൂസിക് സിസ്റ്റം സമ്മാനിക്കാനൊരുങ്ങി ഹ്യുണ്ടായി
ഫോഴ്സ് മോട്ടോഴ്സ് നിലവിൽ അതിന്റെ ട്രാവലർ മോഡലുകളുടെ ഒന്നിലധികം വേരിയന്റുകൾ വിൽക്കുന്നു. വാഹനങ്ങൾക്ക് 11.10 ലക്ഷം മുതൽ 24.27 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.
പുതിയ തലമുറ T1N മോഡലുകൾ ഈ വർഷാവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിലെ തലമുറ വാഹനങ്ങളെ അപേക്ഷിച്ച് ഇവയുടെ വില കമ്പനി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.