മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

അടുത്തിടെ അവതരിപ്പിച്ച മാക്-ഇ ഇലക്ട്രിക്കിന്റെ പുതിയ വിശദാംശങ്ങൾ വെളിപ്പെടുത്തി അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ്.

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

ഇലക്ട്രിക് ക്രോസ്ഓവറിന് വരും വർഷങ്ങളിൽ ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. വാഹനത്തിന്റെ ലൈഫും ഉപയോഗക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

നിരവധി OTA അപ്‌ഡേറ്റുകളിൽ ആദ്യത്തേത് മാക്-ഇയുടെ ആദ്യ ഡെലിവറി കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെക്കുറിച്ചുള്ള അറിയിപ്പുകൾ ഉടമകൾക്ക് ലഭിക്കും.

MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

അപ്‌ഡേറ്റിനെ ആശ്രയിച്ച് വൈഫൈ അല്ലെങ്കിൽ സെല്ലുലാർ കണക്ഷനുകൾ ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യാൻ കഴിയും. മാക്-ഇയ്‌ക്കായുള്ള ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എവിടെയായിരുന്നാലും നടപ്പിലാക്കാൻ കഴിയും.

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

കൂടാതെ ചില അപ്‌ഡേറ്റുകൾ രണ്ട് മിനിറ്റിനുള്ളിൽ പൂർത്തിയാകും, അത് ഡൗൺടൈം കുറയ്ക്കും. മിക്കവാറും എല്ലാ മാക്-ഇ കമ്പ്യൂട്ടർ മൊഡ്യൂളുകളും വയർലെസ് ആയി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

MOST READ: സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

ഉപയോക്താക്കൾ ആദ്യമായി ഡെലിവറി എടുത്ത സമയത്തെ അപേക്ഷിച്ച് ഈ അപ്‌ഡേറ്റുകൾ പ്രകടനവും ചാർജിംഗ് സവിശേഷതകളും മെച്ചപ്പെടുത്തും.

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

ചില ഇൻസ്റ്റാളേഷനുകൾ ഉപയോക്താക്കൾക്ക് ഫലത്തിൽ അദൃശ്യമായിരിക്കും. ഒരു പതിവ് അപ്‌ഡേറ്റ് സമയം ഉപഭോക്താവിന് മുൻ‌കൂട്ടി സജ്ജീകരിക്കാൻ‌ കഴിയും, തുടർന്ന് അപ്‌ഡേറ്റുകൾ‌ ഓട്ടോമാറ്റിക്കായി നടപ്പിലാകും.

MOST READ: ഡീസലിലേക്ക് മടക്കമില്ല, പെട്രോൾ മോഡലായി തുടരാൻ ഹോണ്ട CR-V

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

ഉപഭോക്താവ് വാഹനം സ്റ്റാർട്ട് ചെയ്തതിനുശേഷം നിരവധി അപ്‌ഡേറ്റുകൾ തൽക്ഷണം പൂർത്തിയാകും. ഇൻ-വെഹിക്കിൾ അലേർട്ടുകളും അറിയിപ്പും ഇൻസ്റ്റാളേഷൻ നിലയെക്കുറിച്ച് ഉടമയെ അറിയിക്കും.

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

അതേസമയം, കൂടുതൽ സമയം വാഹനം പാർക്ക് ചെയ്യേണ്ട സങ്കീർണ്ണമായ അപ്‌ഡേറ്റുകൾ ഉടമയുടെ സൗകര്യത്തിനനുസരിച്ച് ഷെഡ്യൂൾ ചെയ്യാൻ കഴിയും.

MOST READ: മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

കൂടാതെ, ഒരു IONITY ചാർജിംഗ് സ്റ്റേഷൻ ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ മാക്-ഇയ്ക്ക് 115 കിലോമീറ്റർ (AWD -ക്ക് 106 കിലോമീറ്റർ) സഞ്ചരിക്കാനുള്ള ചാർജ് കൈവരിക്കാമെന്നും ഫോർഡ് വെളിപ്പെടുത്തി.

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

ഈ ചാർജറുകൾ ഉപയോഗിച്ച് യഥാർത്ഥ ലോക പരിശോധനകളിൽ റേഞ്ച് 30 ശതമാനം മെച്ചപ്പെടുത്തി. അതിനാൽ പൂർണ്ണ ചാർജിൽ മൊത്തം 600 കിലോമീറ്റർ WLTP അവകാശപ്പെടുന്ന മൈലേജ് തികച്ചും കൈവരിക്കാനാകുമെന്ന് കാർ നിർമ്മാതാക്കൾ ഉറപ്പിച്ചു പറയുന്നു.

മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

മഹാമാരിയുടെ സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനിടയിലാണ് ഫോർഡ് എഞ്ചിനീയർമാർ മാക്-ഇയ്ക്കുള്ള OTA അപ്‌ഡേറ്റ് ആവിഷ്‌കരിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford to provide new Over the air updates for Mach-E crossover. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X