ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ചൈനീസ് വാഹന ഭീമനായ ഗീലിയുടെ ഉടമസ്ഥതയിലുള്ള പ്രീമിയം ഇലക്ട്രിക് വാഹന നിർമാതാക്കളായ പോൾസ്റ്റാർ രാജ്യത്ത് തങ്ങളുടെ ഷോറൂം ശൃംഖല വിപുലീകരിക്കാൻ പദ്ധതിയിടുകയാണ്.

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ടെസ്‌ലയുടെ പ്രാദേശികമായി നിർമ്മിക്കപ്പെടുന്ന മോഡൽ 3 -യുമായി മത്സരിക്കാൻ കാറുകൾ വിതരണം ചെയ്യാനും പോൾസ്റ്റാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ, ഇവി വിപണിയിൽ ഇലക്ട്രിക് വാഹന (ഇവി) നിർമ്മാതാക്കൾക്ക് ഷോറൂം ദൃഢത പുതിയ മോഡൽ ലോഞ്ചുകൾ അണിനിരക്കുന്നതോടെ ഒരു പ്രധാന ഡിഫെൻറിയേറ്ററായി മാറുകയാണ്.

MOST READ: പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ജൂലൈ മുതൽ ചൈനയിൽ ഇലക്ട്രിക് സെഡാനുകൾ എത്തിക്കാൻ ഉദ്ദേശിക്കുന്ന പോൾസ്റ്റാറിന് തലസ്ഥാനമായ ബീജിംഗിൽ നിലവിൽ ഒരു ഷോറൂമാണ് ഉള്ളത്. ഈ വർഷത്തെ മൂന്നാം പാദത്തോടെ 20 ഷോറൂമുകൾ തുറക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

മിക്ക പരമ്പരാഗത വാഹന നിർമാതാക്കളും ആശ്രയിക്കുന്ന ഡീലർമാർ വഴിയുള്ള കാറുകളുടെ വിൽപ്പനയിൽ നിന്ന് വ്യത്യസ്തമായി, പോൾസ്റ്റാർ നേരിട്ട് ഉപയോക്താക്കൾക്ക് വാഹനങ്ങൾ വിൽക്കും.

MOST READ: കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

അലിബാബയുടെ പിന്തുണയുള്ള ടെസ്‌ല, നിയോ ഇങ്ക്, എക്സ്പെംഗ് മോട്ടോർസ് എന്നിവയുൾപ്പെടെ മറ്റ് ഇവി നിർമാതാക്കളും ഈ തന്ത്രം പിന്തുടരുന്നു.

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ഉപയോക്താക്കൾക്ക് നേരിട്ടുള്ള വിൽപ്പന ഒരു കാറിന്റെ വിലയും അതിന്റെ ഉൽപാദനവും സാധന സാമഗ്രികളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ വാഹന നിർമ്മാതാക്കളെ സഹായിക്കും.

MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

എന്നിരുന്നാലും, വാഹന നിർമ്മാതാക്കളായ ടെസ്‌ല പോലുള്ളവയെപ്പോലെ സ്വന്ത ഉടമസ്ഥതയിലുള്ള ഷോറൂമുകളിൽ നിക്ഷേപം നടത്താൻ പദ്ധതിയുണ്ടെങ്കിൽ ഇത് ചിലവ് വർദ്ധിപ്പിക്കുന്നു.

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

എന്നിരുന്നാലും, കാറുകളുടെ വിൽപ്പനയും ഡെലിവറിയും കൈകാര്യം ചെയ്യുന്നതിനിടയിൽ ഷോറൂമുകൾ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിക്ഷേപകരുമായി പോൾസ്റ്റാർ പങ്കാളികളാകുമെന്ന് പദ്ധതിയെക്കുറിച്ച് സംസാരിച്ച അധികൃതർ വ്യക്തമാക്കി.

MOST READ: മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

സ്വീഡനിലെ ഗോഥെൻബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാതാക്കൾ ഈ വർഷം ആദ്യം ചൈനയിൽ പോൾസ്റ്റാർ 2 സെഡാനുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങി, അവ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യും.

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

നിർമ്മാതാക്കൾ ആദ്യം ഷാങ്‌ഹായിൽ ഷോറൂമുകൾ തുറക്കുകയും പിന്നീട് കോസ്റ്റൽ നിങ്‌ബോ, വടക്കൻ ടിയാൻജിൻ, തെക്കൻ ഗ്വാങ്‌ഷൗ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. ഷോറൂമുകൾ കൂടുതലും ഷോപ്പിംഗ് മാളുകളിലായിരിക്കും.

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ചൈനയിൽ നിലവിൽ ടെസ്‌ലയ്ക്ക് 50 ലധികം ഷോറൂമുകളുണ്ട്. നിയോ നിലവിൽ 110 ഓളം ഷോറൂമുകൾ പ്രവർത്തിക്കുന്നു, ഇവയിൽ ചില പ്രോപ്പർട്ടികൾ പങ്കാളികളുടേതാണ്.

ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ഇപ്പോൾ ഏകദേശം 150 ൽ നിന്ന് 200 ഓളം ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ എക്സ്പെംഗ് പദ്ധതിയിടുന്നു, അവയിലും പലതും പങ്കാളികളുടേതാണ്.

Most Read Articles

Malayalam
English summary
Geeleys Polestar Brand Plans To Expand Their Showroom Network In China. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X