നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ഓട്ടോ എക്‌സ്‌പോ 2020 അടുത്തു വരികയാണ്, രാജ്യത്ത് പ്രവർത്തിക്കുന്ന പ്രധാന വാഹന നിർമ്മാതാക്കളും പുതിയതായി അരങ്ങേറ്റം കുറിക്കാൻ പദ്ധതിയിടുന്നവരും രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ചടങ്ങിൽ ഏറ്റവും മികച്ചതും ഏറ്റവും പുതിയതുമായ മോഡലുകൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ഈ വർഷം, നിരവധി പുതിയ ഉൽ‌പ്പന്നങ്ങൾ‌ക്കൊപ്പം, ചൈനയിൽ‌ നിന്നുള്ള ഗ്രേറ്റ് വാൾ‌ മോട്ടോർസും ഇന്ത്യയിൽ ഔദ്യോഗിക അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

എം‌ജി മോട്ടോർ ഇന്ത്യയുടെ പ്രാരംഭ വിജയത്തോടെ ചൈനീസ് ഓട്ടോമോട്ടീവ് ബ്രാൻഡുകൾ ഇന്ത്യൻ വാഹന വിപണിയുടെ വിൽപ്പന സാധ്യത മനസ്സിലാക്കി. ബ്രിട്ടീഷ് വംശജരായ ബ്രാൻഡിന് അതിന്റെ എല്ലാ ഇംഗ്ലീഷ് വേരുകളും നഷ്ടപ്പെട്ടു.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ഇപ്പോൾ SAIC (ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോർപ്പറേഷൻ) ഗ്രൂപ്പിന്റെ ഒരു പ്രത്യേക ഭാഗമാണ് എംജി. ഹെക്ടറിന്റെ മൂന്ന്-വരി പതിപ്പും ZS പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയും പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണ്.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ഗ്രേറ്റ് വാൾ മോട്ടോർസ് ഔദ്യോഗികമായി ട്വിറ്ററിൽ, "നമസ്‌തേ ഇന്ത്യ! ഓൾ സെറ്റ് ഫോർ ഗ്രേറ്റ് തിങ്ങ്സ് " എന്ന് കുറിച്ചു ഇന്ത്യൻ അരങ്ങേറ്റം പ്രഖ്യാപിച്ചു. GWM -ന്റെ ഉപ ബ്രാൻഡായ ഹവലും എസ്‌യുവി ശ്രേണിക്ക് മുൻ‌ഗണ നൽകുന്ന ഒരു വാഹന നിരയുമായി രാജ്യത്ത് രംഗപ്രവേശം നടത്തും.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

രണ്ടാഴ്ച മുമ്പ് ഇന്ത്യയിൽ പരീക്ഷണം നടത്തിയ ഹവാൽ H6 എസ്‌യുവി കൂപ്പിന്റെ രൂപഘടനയും ട്വിറ്റർ കുറിപ്പിനൊപ്പം കാണാം. എസ്‌യുവികൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡാണുള്ളത്.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

എംജി ഹെക്ടറിന്റെയും കിയ സെൽറ്റോസിന്റെയും വിജയവും ഗ്രേറ്റ് വാൾ മോട്ടോർസ് ഒരു എസ്‌യുവിയുമായി ഇന്ത്യയിൽ തങ്ങളുടെ ആരംഭം കുറിക്കാൻ സാധ്യതയുണ്ട്.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ഗ്രേറ്റ് വാൾ മോട്ടോർസിന്റെ ഉപ ബ്രാൻഡായ ഹവാലിലേക്ക് വരുന്ന എസ്‌യുവി ശ്രേണിയിൽ H2, H4, H6, H9 എന്നീ നാല് മോഡലുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യത്തെ മോഡലായിരിക്കും ഹവാൽ H4, ഇത് പ്രധാനമായും ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നിവയുമായി മത്സരിക്കും.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ഗ്രേറ്റ് വാൾ മോട്ടോർസ് പുതുവർഷത്തിന്റെ രണ്ടാം പകുതിയിൽ മഹാരാഷ്ട്രയിലെ തലേഗാവിൽ ഒരു നിർമ്മാണ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ചൈനീസ് ബ്രാൻഡായ ഗ്രേറ്റ് വാൾ മോട്ടോർസുമായി തായ്‌വേര്‌ പങ്കിടുന്ന മറ്റോരു കമ്പനിയാണ് ORA ആണ്. ഇത് പൂർണ്ണ ഇലക്ട്രിക് പവർട്രെയിനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ R1 EV ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറാണ്. അടുത്തിടെയാണ് ORA R1 ചൈനീസ് വിപണിയിൽ പ്രവേശിച്ചത്.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

R1 ന് പുറമേ, R2, iQ എന്നിവയും അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു, ഇവയിൽ R2 ഇപ്പോഴും കൺസെപ്റ്റ് രൂപത്തിലാണ്. 'ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ' എന്ന കിരീടം വഹിച്ചിട്ടും, പൂർണ്ണ ചാർജിൽ 351 കിലോമീറ്റർ സഞ്ചരിക്കാൻ ORA R1 -ന് സാധിക്കും.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

വരാനിരിക്കുന്ന ടാറ്റ നെക്സൺ ഇലക്ട്രിക്, എം‌ജി ZS ഇവി എന്നിവയ്ക്ക് പൂർണ്ണ ചാർജിൽ 300 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കാൻ കഴിയുന്നത്, മാത്രമല്ല അവ ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ രണ്ട് ഇവികളായിരിക്കില്ല.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ORA R1 -ൽ 35 കിലോവാട്ട് മോട്ടോറാണ് നൽകിയിരിക്കുന്നത്, 59,800-77,800 യുവാൻ വരെയാണ് വാഹനത്തിന്റെ വില. ചൈനീസ് മാർക്കറ്റിന്റെ വില ഏകദേശം 6-9 ലക്ഷം രൂപയായി വിവർത്തനം ചെയ്യുന്നു.

നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

പരമ്പരാഗത പെട്രോൾ അല്ലെങ്കിൽ ഡീസൽ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ, ഇലക്ട്രിക് വാഹനങ്ങൾ ഇന്നും ശൈശവ ഘട്ടത്തിലാണ്. എന്നിരുന്നാലും, ORA R1 -ന് ഈ സാഹചര്യത്തിൽ ഒരു പ്രധാന മാറ്റം വരുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

English summary
Great Wall Motors India First Official Teaser Namaste India released. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X