ബിഎസ് VI യുഗത്തിൽ CR-V -യുടെ ഡീസൽ പതിപ്പ് നിർത്തലാക്കി ഹോണ്ട

ബിഎസ് VI കാലഘട്ടത്തിൽ CR-V -യുടെ ഡീസൽ പതിപ്പിന്റെ ഉത്പാദനം ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട നിർത്തിവച്ചു. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ യൂണിറ്റ് മാത്രമാണ് ഇപ്പോൾ എസ്‌യുവിയിൽ ലഭ്യമാവുന്നത്.

ബിഎസ് VI യുഗത്തിൽ CR-V -യുടെ ഡീസൽ പതിപ്പ് നിർത്തലാക്കി ഹോണ്ട

പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിൽ ഹോണ്ട ഒരു കാരണവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മിഡ്-സൈസ് എസ്‌യുവിയുടെ ഡീസൽ പതിപ്പിന്റെ കുറഞ്ഞ ഡിമാൻഡാണ് ഇതിന് കാരണമെന്ന് ഞങ്ങൾ അനുമാനിക്കുന്നു.

ബിഎസ് VI യുഗത്തിൽ CR-V -യുടെ ഡീസൽ പതിപ്പ് നിർത്തലാക്കി ഹോണ്ട

CR-V -യിൽ ഉപയോഗിച്ചിരുന്ന അതേ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്തിരുന്ന സിവിക് സെഡാനിന്റെ ഡീസൽ പതിപ്പും ഹോണ്ട നിർത്തലാക്കി.

ബിഎസ് VI യുഗത്തിൽ CR-V -യുടെ ഡീസൽ പതിപ്പ് നിർത്തലാക്കി ഹോണ്ട

120 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന CR-V -യുടെ 1.6 ലിറ്റർ എഞ്ചിൻ ഡീസൽ യൂണിറ്റ് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരുന്നു.

ബിഎസ് VI യുഗത്തിൽ CR-V -യുടെ ഡീസൽ പതിപ്പ് നിർത്തലാക്കി ഹോണ്ട

2WD, 4WD കോൺഫിഗറേഷനുകളിൽ ഹോണ്ട CR-V ഡീസലിൽ വാഗ്ദാനം ചെയ്യ്തിരുന്നു. 4WD കോൺഫിഗറേഷനിൽ CR-V പെട്രോൾ പതിപ്പിൽ ലഭ്യമല്ലാത്തതിനാൽ ഡീസൽ എഞ്ചിൻ നിർത്തലാക്കിയതോടെ, എസ്‌യുവി ഇപ്പോൾ 2WD ഓഫറിൽ മാത്രമാണഅ ലഭിക്കുന്നത്.

ബിഎസ് VI യുഗത്തിൽ CR-V -യുടെ ഡീസൽ പതിപ്പ് നിർത്തലാക്കി ഹോണ്ട

ഏഴ് സീറ്റർ ഓപ്ഷനും ഡീസൽ എസ്‌യുവിയിൽ മാത്രമായി കമ്പനി പരിമിതപ്പെടുത്തിയിരുന്നതിനാൽ CR-V ഇപ്പോൾ അഞ്ച് സീറ്റർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്. പാഡിൽ ഷിഫ്റ്ററുകൾ, രണ്ടാം നിര സ്ലൈഡിംഗ് സീറ്റുകൾ എന്നിവ ഒഴികെ ഫീച്ചർ പട്ടികയിൽ മാറ്റമൊന്നുമില്ല.

ബിഎസ് VI യുഗത്തിൽ CR-V -യുടെ ഡീസൽ പതിപ്പ് നിർത്തലാക്കി ഹോണ്ട

ആറ് എയർബാഗുകൾ, ESP, ഹിൽ ലോഞ്ച് അസിസ്റ്റ്, ABS + EBD, ലെയ്ൻ വാച്ച് ക്യാമറ, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട്, പനോരമിക് സൺറൂഫ്.

ബിഎസ് VI യുഗത്തിൽ CR-V -യുടെ ഡീസൽ പതിപ്പ് നിർത്തലാക്കി ഹോണ്ട

കൂടാതെ എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ എസി, 7.0 ഇഞ്ച് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ നൽകുന്നത് നിർമ്മാതാക്കൾ തുടരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Discontinues CR-V diesel variant in BS6 era. Read in Malayalam.
Story first published: Wednesday, April 1, 2020, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X