ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഹോണ്ട കാർസ് ഒരൊറ്റ ടൂ-വീൽ ഡ്രൈവ് പെട്രോൾ CVT ഓട്ടോമാറ്റിക് വേരിയന്റിൽ മാത്രമാണ് CR-V ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 28.27 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പ്രീമിയം എസ്‌യുവി 2018 ഓട്ടോ എക്‌സ്‌പോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ഡീസൽ യൂണിറ്റ് ടൂ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

അഞ്ചാം തലമുറ ഹോണ്ട CR-V ആഭ്യന്തര വിപണിയിൽ കുറഞ്ഞ ഡിമാൻഡ് നേരിടുന്നതിനാൽ, ഇത് 3-4 ലക്ഷം രൂപ വരെ വൻ കിഴിവോടെയാണ് കമ്പനി ലഭ്യമാക്കുന്നത്.

MOST READ: യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇതിനകം കാര്യങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിന്, നിലവിൽ പെട്രോൾ CVT -യിൽ വാഗ്ദാനം ചെയ്യുന്ന ചില പ്രീമിയം സവിശേഷതകളുടെ അഭാവത്തോടെ ജാപ്പനീസ് ഓട്ടോ മേജർ വാഹനത്തിന്റെ ഒരു പുതിയ എൻ‌ട്രി ലെവൽ വേരിയന്റും അവതരിപ്പിക്കും.

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

AWD സംവിധാനത്തിനൊപ്പം അഞ്ച് സീറ്റർ ഡീസൽ എഞ്ചിൻ മോഡൽ ഹോണ്ട ഈ വർഷം ആദ്യം നിർത്തലാക്കിയിരുന്നു. CR-V 1.6 ലിറ്റർ i-DTEC നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് അഞ്ച് സീറ്റർ, ഏഴ് സീറ്റർ ലേയൗട്ടുകളിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു, ഏഴ് സീറ്റർ ഓപ്ഷൻ പെട്രോൾ വേരിയന്റിൽ ലഭ്യമായിരുന്നില്ല.

MOST READ: ECQ 4×4² സ്ക്വയർഡ് ഇലക്ട്രിക് ഓഫ്-റോഡ് കൺസെപ്റ്റ് അവതരിപ്പിച്ച് മെർസിഡീസ്

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

2.0 ലിറ്റർ i-VTEC നാച്ചുറലി ആസ്പിരേറ്റഡ് നാല് സിലിണ്ടർ SOHC പെട്രോൾ എഞ്ചിൻ പരമാവധി 154 bhp കരുത്തും 189 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പുതിയ ബേസ് വേരിയന്റ് അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ വിപണിയിലെത്തും. 22 ലക്ഷം രൂപയായിരിക്കും മോഡലിന്റെ എക്സ്-ഷോറൂം വില. എൻ‌ട്രി ലെവൽ‌ വേരിയന്റിന്റെ വില കുറയ്‌ക്കുന്നത്‌ CR-V ഇന്ത്യയിൽ‌ ഉപഭോക്താക്കളിൽ‌ കൂടുതൽ‌ ശ്രദ്ധ നേടാൻ‌ സഹായിക്കും. പുതിയ ബേസ് വേരിയന്റിന്റെ ഉത്പാദനം നിർമ്മാതാക്കൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

MOST READ: 13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ലെയിൻ വാച്ച് ടെക്, സൺറൂഫ്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയ പ്രധാന സവിശേഷതകളില്ലാതെയാവും അടിസ്ഥാന വേരിയന്റിന് എത്തുക.

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

4,000 rpm -ൽ‌ 120 bhp പരമാവധി കരുത്തും, 2,000 rpm -ൽ‌ 300 Nm torque ഉം പുറപ്പെടുവിച്ചിരുന്ന എർത്ത് ഡ്രീം 1.6 ലിറ്റർ ഓയിൽ-ബർണറിന് സമീപഭാവിയിൽ ബി‌എസ്‌ VI കംപ്ലയിന്റ് യൂണിറ്റായി ഒരു തിരിച്ചുവരവ് നടത്തിയേക്കാം. ഒൻപത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയിരുന്നു.

MOST READ: സെൽറ്റോസിന്റെ ആനിവേഴ്‌സറി എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി കിയ; കാണാം പരസ്യ വീഡിയോ

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളായി ഹോണ്ടയ്ക്ക് പുതുതലമുറ സിറ്റിയും അമേസുമാണുള്ളത്. കഴിഞ്ഞ മാസം ഹോണ്ട മൊത്തം 10,199 യൂണിറ്റുകൾ വിറ്റഴിച്ചു.

ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

2019 -ൽ ഇതേ കാലയളവിൽ ഇത് 9,301 യൂണിറ്റായിരുന്നു. വാർഷിക വിൽപ്പന 9.7 ശതമാനം വർധിച്ചു. മൊത്തം നിർമ്മാതാക്കളുടെ പട്ടികയിൽ 3.5 ശതമാനം വിപണി വിഹിതവുമായി ആറാം സ്ഥാനത്താണ് ഹോണ്ട ഇപ്പോഴുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda To Introduce New Base Variant For Its CR-V SUV In India. Read in Malayalam.
Story first published: Thursday, October 15, 2020, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X