സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

അഞ്ചാം തലമുറ സിറ്റി സെഡാനെ അടിസ്ഥാനമാക്കിയുള്ള ഹാച്ച്ബാക്കിനെ ഹോണ്ട തായ്‌ലൻഡിൽ അവതരിപ്പിച്ചു. ഈ പുതിയ ഹാച്ച് ജാസ്സിന് പകരമായി പല വിപണികളിലും പ്രവർത്തിക്കും.

സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

സിറ്റി ബ്രാൻഡ് നെയിം നന്നായി പരിഗണിക്കപ്പെടുന്നതിനാൽ ഇത് കൂടുതൽ ASEAN വിപണികളിൽ അവതരിപ്പിക്കും.

സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

തായ് വിപണിയിൽ മോഡലിന് സിറ്റി ഹാച്ച്ബാക്ക് എന്നാണ് പേര് നൽകിയിട്ടുള്ളത്, കൂടാതെ ഇതിന് സെഡാൻ സഹോദരനുമായി നിരവധി സമാനതകളുണ്ട്.

MOST READ: കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

പുറത്ത്, നീളമുള്ള റൂഫ്ലൈനിനും C-പില്ലർ വരെയും ഇത് സെഡാന് (സമാനമായ ഗ്രില്ല്, ഹെഡ്‌ലാമ്പ്, ബോണറ്റ് ഘടന, ഫോഗ് ലാമ്പുകൾ, ബമ്പർ) സമാനമാണ്.

സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

പുതിയ ടെയിൽ‌ഗേറ്റ്, ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ബമ്പർ എന്നിവ ഉപയോഗിച്ച് ഹാച്ച് സ്റ്റൈലിംഗിന് അനുയോജ്യമായ രീതിയിൽ ഹോണ്ട സിറ്റി ഹാച്ച്ബാക്കിന്റെ പിൻഭാഗം രൂപകൽപ്പന ചെയ്തിട്ടുണ്ട്.

MOST READ: എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹൈപ്പര്‍സ്‌പോര്‍ട്ട് മോഡലുകള്‍ അവതരിപ്പിച്ച് ഡാമണ്‍

സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

1.0 ടർബോ S +, 1.0 ടർബോ S‌V, 1.0 ടർബോ RS എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ലഭ്യമാണ്. സിറ്റി സെഡാനിലെ RS -സ്പെക്ക് വേരിയൻറ് പോലെ റേഞ്ച്-ടോപ്പറാണ് ടർബോ RS.

സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് ഗ്യാസോലിൻ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്, ഇത് 120 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്.

MOST READ: ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

കൂടാതെ 173 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു, ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഒരു CVT ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

185/55 സെക്ഷൻ ടയറുകളുള്ള 16 ഇഞ്ച് അലോയി വീലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഹോണ്ട സ്മാർട്ട് കീ സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് എസി, ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീൻ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഹോണ്ട സിറ്റി ഹാച്ച്ബാക്കിലെ പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Unveiled All New City Hatchback. Read in Malayalam.
Story first published: Tuesday, November 24, 2020, 14:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X