മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് രാജ്യത്തുടനീളം പ്രവർത്തിക്കുന്ന എല്ലാ സേവന കേന്ദ്രങ്ങളിലും മെയ് 20 മുതൽ മെയ് 31 വരെ 'കൊറോണ വാരിയേർസ് ക്യാമ്പ്' ആരംഭിക്കുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചു.

മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

കൊവിഡ്-19 മഹാമാരിയെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്ന ഉദ്യോഗസ്ഥരോടും ജീവനക്കാരോടും നന്ദി പ്രകടിപ്പിക്കുന്നതിനുള്ള നിർമ്മാതാക്കളുടെ മാർഗമാണ് ഈ സേവന ക്യാമ്പ്.

മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

കൊറോണ വാരിയേർസ് ക്യാമ്പിന് കീഴിലുള്ള ഓഫറുകൾ നേടാൻ കഴിയുന്ന ഉപഭോക്താക്കളിൽ മെഡിക്കൽ പ്രൊഫഷണലുകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

MOST READ: ജീപ്പ് കോമ്പസിന്റെ പ്രൊഡക്ഷന്‍ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ ആരംഭിച്ചു

മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ക്യാമ്പ്, ഇവരുടെ കാറുകൾക്ക് മുൻ‌ഗണനാ സേവനവും കോംപ്ലിമെന്ററി എസി ചെക്കും നൽകും. സൗജന്യ ടോപ്പ് വാഷും ഉയർന്ന ടച്ച് പോയിന്റുകളുടെ സാനിറ്റൈസേഷനും പാക്കേജിന്റെ ഭാഗമാണ്.

മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ഇന്റീരിയർ സാനിറ്റൈസേഷൻ, ലേബർ ചാർജുകൾ, എയർ പ്യൂരിഫയറുകൾ, റോഡ് സൈഡ് അസിസ്റ്റൻസ്, വിപുലീകൃത വാറന്റി പാക്കേജുകൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ക്യാമ്പിൽ ഉണ്ടാകും.

MOST READ: മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ഇന്റീരിയർ സാനിറ്റൈസേഷൻ, ലേബർ ചാർജുകൾ, എയർ പ്യൂരിഫയറുകൾ, റോഡ് സൈഡ് അസിസ്റ്റൻസ്, വിപുലീകൃത വാറന്റി പാക്കേജുകൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ക്യാമ്പിൽ ഉണ്ടാകും.

മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

കരുതലും സാമൂഹിക ഉത്തരവാദിത്തവുമുള്ള ഒരു ബ്രാൻഡ് എന്ന നിലയിൽ, ഇത്തരം സമയങ്ങളിൽ സമൂഹത്തെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയാണ്.

MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

മുൻ‌നിരകളിൽ കൊവിഡ്-19 പ്രതിസന്ധിയെ നേരിടുന്ന ഉപഭോക്താക്കളോടുള്ള നന്ദിയുടെ അടയാളമായിട്ടാണ് തങ്ങൾ കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ചത്.

മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

കൂടാതെ മറ്റ് അധിക ആനുകൂല്യങ്ങൾക്കൊപ്പം ഇത്തരം ഉപഭോക്താക്കളുടെ ഹ്യുണ്ടായി കാറുകൾക്കായി അതുല്യമായ സേവന ഓഫറുകളിലൂടെ തങ്ങളുടെ പിന്തുണ നൽകുകയും ചെയ്യുന്നു എന്ന് കൊറോണ വാരിയേർസ് ക്യാമ്പ് സംരംഭത്തിന്റെ അവതരണത്തെക്കുറിച്ച് സംസാരിച്ച ഹ്യുണ്ടായി ഇന്ത്യ സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.

MOST READ: സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ക്യാമ്പിന് സമാനമായി, ഡോക്ടർമാർ, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ മുൻ‌നിരയിൽ നിന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന വ്യക്തികൾക്കായി ടാറ്റ മോട്ടോർസും പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai introduces Corona Warriors Service camp for covid-19 frontline workers. Read in Malayalam.
Story first published: Wednesday, May 20, 2020, 12:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X