ഉപഭോക്താക്കൾക്കായി ഫ്രീഡം ഡ്രൈവ് ആരംഭിച്ച് ഹ്യുണ്ടായി

എല്ലാ ഹ്യുണ്ടായി വർക്ക് ഷോപ്പുകളിലും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ഫ്രീഡം ഡ്രൈവ് ആരംഭിക്കുമെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു.

ഉപഭോക്താക്കൾക്കായി ഫ്രീഡം ഡ്രൈവ് ആരംഭിച്ച് ഹ്യുണ്ടായി

ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 21 വരെ ഉപഭോക്താക്കൾക്ക് അവരുടെ ഹ്യുണ്ടായി കാറുകൾക്ക് ലേബർ, കാർ സാനിറ്റൈസേഷൻ, അണ്ടർബോഡി കോട്ടിംഗ് എന്നിവയിൽ പ്രത്യേക ഓഫറുകൾ ലഭിക്കും.

ഉപഭോക്താക്കൾക്കായി ഫ്രീഡം ഡ്രൈവ് ആരംഭിച്ച് ഹ്യുണ്ടായി

ഫ്രീഡം ഡ്രൈവിനുള്ള ഓഫറുകളും ആനുകൂല്യങ്ങളും സൗജന്യ 50-പോയിന്റ് ചെക്ക്, ഹൈ-ടച്ച് പോയിൻറ് സാനിറ്റൈസേഷൻ, 599 രൂപ മുതൽ ആരംഭിക്കുന്ന ഇന്റീരിയർ സാനിറ്റൈസേഷൻ പാക്കേജുകൾ, ലേബർ ചാർജുകൾക്ക് 20 ശതമാനം വരെ കിഴിവ്, അണ്ടർബോഡി കോട്ടിംഗിന് 15 ശതമാനം കിഴിവ് എന്നിവ ഉൾപ്പെടുന്നു.

MOST READ: ലോക്ക്ഡൗണിന് മുമ്പ് വിറ്റ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി സുപ്രീംകോടതി

ഉപഭോക്താക്കൾക്കായി ഫ്രീഡം ഡ്രൈവ് ആരംഭിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ തത്ത്വചിന്ത തങ്ങളുടെ ഉപഭോക്താക്കളുടെ ആജീവനാന്ത പങ്കാളിയാകണം എന്നതാണ്. മികച്ച ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള ഒരു ഘട്ടമാണ് ഫ്രീഡം ഡ്രൈവ്.

ഉപഭോക്താക്കൾക്കായി ഫ്രീഡം ഡ്രൈവ് ആരംഭിച്ച് ഹ്യുണ്ടായി

തടസ്സമില്ലാത്ത സേവന അനുഭവം നൽകാനും കംഫർട്ട് വർധിപ്പിക്കാനും ഉദ്ദേശിച്ചുള്ള ആനുകാലിക മെയിന്റെനൻസിനെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുകയെന്നതാണ് ഈ സവിശേഷ സേവന സംരംഭത്തിന്റെ ലക്ഷ്യം എന്ന് സെയിൽസ്, മാർക്കറ്റിംഗ്, സർവീസ് ഡയറക്ടർ തരുൺ ഗാർഗ് അഭിപ്രായപ്പെട്ടു.

MOST READ: നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

ഉപഭോക്താക്കൾക്കായി ഫ്രീഡം ഡ്രൈവ് ആരംഭിച്ച് ഹ്യുണ്ടായി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പരാമർശിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #hyundai #ഹ്യുണ്ടായി
English summary
Hyundai Launched Freedom Drive Campaign For Customers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X