ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് മോഡലിനെ പരിചയപ്പെടാം

തങ്ങളുടെ നിരയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനത്തെ പരിചയപ്പെടുത്തി ഹ്യുണ്ടായി. 2019 ഫ്രാങ്ക്ഫർട്ട് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ കമ്പനി അവതരിപ്പിച്ച '45' ഇവി കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഈ പെറ്റൈറ്റ് ഒരുങ്ങിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് മോഡലിനെ പരിചയപ്പെടാം

ഹ്യൂണ്ടായിയുടെ ഡിസൈനർമാർ സിഗ്നേച്ചർ 'കൈനറ്റിക് ക്യൂബ് ലാമ്പ്' രൂപകൽപ്പനയും അതിന്റെ ആംഗുലർ സ്‌മൂത്ത് പ്രൊഫൈലിനൊപ്പം ഓറഞ്ച് ആക്സന്റുകളുള്ള പെർഫോർമൻസ് ബ്ലൂ എക്സ്റ്റീരിയർ കളറാണ് ഉപയോഗിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് മോഡലിനെ പരിചയപ്പെടാം

ഈ ഇലക്ട്രിക് മിനി കാറിന് ബ്രാൻഡ് ഇതുവരെ പേരിട്ടിട്ടില്ല. കുഞ്ഞൻ കാറിന്റെ എഞ്ചിൻ രണ്ട് ഡിസി മോട്ടോറുകളാണ് പായ്ക്ക് ചെയ്യുന്നത്. അത് പരമാവധി ഏഴ് കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രേരിപ്പിക്കുന്നു.

MOST READ: ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് മോഡലിനെ പരിചയപ്പെടാം

പുതിയ കാറിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഇരിപ്പിട ശേഷിയാണ്. കാറിന് നടുവിൽ ഒരു സീറ്റ് മാത്രമേയുള്ളൂ. എന്നാൽ ഡ്രൈവറിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി ഹ്യൂണ്ടായി ഡിസൈനർമാർ മോട്ടോർസ്പോർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുവെന്ന് അവകാശപ്പെടുന്നു.

ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് മോഡലിനെ പരിചയപ്പെടാം

45 ന്റെ ഡിസൈൻ ഹെറിറ്റേജ് തീം അനുസരിച്ച് ഹ്യുണ്ടായി ഈ സവിശേഷമായ പാസഞ്ചർ വാഹനം ഒരു പരമ്പരാഗത ഇക്കോ മെറ്റീരിയലായ വുഡുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

MOST READ: ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് മോഡലിനെ പരിചയപ്പെടാം

ഈ പുതിയ ഇലക്ട്രിക് കാറിന് ഔദ്യോഗികമായി റേറ്റുചെയ്ത ഡ്രൈവിംഗ് ശ്രേണി ഇല്ല. എന്നാൽ വാഹനത്തിന്റെ ഇമോഷൻ അഡാപ്റ്റീവ് വെഹിക്കിൾ കൺട്രോൾ (ഇഎവിസി) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി കൂടുതൽ യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് മോഡലിനെ പരിചയപ്പെടാം

ചെറിയ കാറിന്റെ നിർമ്മാണ പ്രക്രിയ വ്യക്തമാക്കുന്ന ഒരു വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ചെറിയ കാറിന് 1,380 മില്ലീമീറ്റർ നീളവും 810 മില്ലീമീറ്റർ വീതിയും 820 മില്ലീമീറ്റർ ഉയരവും 810 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

MOST READ: സുസുക്കി മോട്ടോജിപി കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി പുതിയ GSX-R150

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Motor Company Reveals Its Smallest EV Till Date. Read in Malayalam
Story first published: Saturday, October 31, 2020, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X