ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

ഹ്യുണ്ടായി ഇന്ത്യ ഡീലർമാർ 2020 ഓഗസ്റ്റിൽ തങ്ങളുടെ ഉൽ‌പന്ന ശ്രേണിയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

ഹ്യുണ്ടായി ഗ്രാൻഡ് i10 -ക്ക് 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് 15,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 5,000 രൂപ എന്നിവ ചേർത്ത് 60,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

MOST READ: പ്രൊഡക്ഷൻ പതിപ്പ് തയാർ, HBX മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 5,000 രൂപ എന്നിവയാണ് സാൻട്രോയുടെ എറ വേരിയന്റിന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ മാഗ്ന, സ്‌പോർട്‌സ്, അസ്ത വേരിയന്റുകൾക്ക് 10,000 രൂപ വീതം അധിക കിഴിവോടെ ലഭ്യമാണ്.

MOST READ: മെർസിഡീസ്-മേബാക്ക് S 600 പുൾമാൻ ഗാർഡ്; ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാർ ഒന്നു പരിചയപ്പെടാം

ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിലെ കിഴിവുകളിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു.

ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവുമായി നിയോസ് ഹാച്ച്ബാക്ക് അടിസ്ഥാനമാക്കിയുള്ള ഓറ സെഡാൻ ലഭ്യമാണ്.

MOST READ: S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ നിറങ്ങളും

ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

ഹ്യുണ്ടായി എലൈറ്റ് i20 -യുടെ സ്‌പോർട്‌സ്, അസ്ത വേരിയന്റുകൾക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 5,000 രൂപ വീതം വാഗ്ദാനം ചെയ്യുന്നു.

ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

എലാൻട്രയിലെ കിഴിവുകൾ 30,000 രൂപ എക്സ്ചേഞ്ച് ബോണസായി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വെന്യു, വെർണ, ക്രെറ്റ, ട്യൂസോൺ, കോന ഇവി എന്നിവയ്ക്ക് കമ്പനി ഓഫറുകളൊന്നും നൽകുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Offers Great Discount Deals For Selected Models In 2020 August. Read in Malayalam.
Story first published: Tuesday, August 4, 2020, 16:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X