സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

ലോക്ക്ഡൗണ്‍ നാളുകളില്‍ വില്‍പ്പന ഇടിയാതിരിക്കുന്നതിന് വേണ്ടിയാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ക്ലിക്ക് ടു ബൈ എന്നൊരു പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്കായി തുറന്നു നല്‍കുന്നത്.

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

നേരത്തെ തന്നെ ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ ഈ പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നെങ്കിലും സജീവമായിരുന്നില്ല. എന്തായാലും വേണ്ടില്ല, ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഇപ്പോള്‍ വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ സംഭവം ക്ലിക്കായി എന്നുപറയാം.

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

ഇത്തരത്തില്‍ പുതിയൊരു പരിപാടികൂടി ആരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പുതിയതെന്ന് പറയാന്‍ പറ്റില്ല, കാരണം കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ചൊരു സംവിധാനമാണിത്. പക്ഷേ ഇപ്പോള്‍ പലര്‍ക്കും അതൊരു പുതുമയാണ്.

MOST READ: വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

'സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ്' എന്ന പേരിലാണ് ബ്രാന്‍ഡ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കാര്‍ സര്‍വീസിങ്ങിനായി ഏര്‍പ്പെടുത്തിയ ചാറ്റ് സംവിധാനമാണിത്. എന്തായാലും വേണ്ടില്ല, തകര്‍പ്പന്‍ പ്രതികരണം ഇപ്പോള്‍ ഇതില്‍ ലഭിക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ചാറ്റ് സംവിധാനത്തില്‍ ഇതുവരെ 12 ലക്ഷത്തോളം പ്രതികരണങ്ങള്‍ ലഭിച്ചെന്നും കമ്പനി അവകാശപ്പെട്ടു. ലോക്ക്ഡൗണ്‍ നാളുകളിലാണ് ഈ സംവിധാനം പഴയതിലും സജീവമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: S-ക്ലാസ് ലിമോസിനെ പ്രണയിച്ച ഇന്ത്യൻ പ്രസിഡന്റ്; പിന്നീട് ഔദ്യോഗിക വാഹനമെന്ന ബഹുമതി

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

വാഹന സര്‍വീസിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ഉടമസ്ഥര്‍ക്കു പൂര്‍ണ വിവരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് പദ്ധതി അവതരിപ്പിച്ചത്.

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

സര്‍വീസ് റിമൈന്‍ഡര്‍, സര്‍വീസ് ബുക്കിംഗ്, ഇന്‍സര്‍വീസ് അപ്‌ഡേറ്റ്, ഇന്‍വോയ്‌സ്, ഓണ്‍ലൈന്‍ പേയ്‌മെന്റ്, ഫീഡ്ബാക്ക് തുടങ്ങി ഡിജിറ്റല്‍ വ്യവസ്ഥയിലും സ്പര്‍ശന രഹിതവുമായ സര്‍വീസ് അനുഭവമാണ് സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പിലൂടെ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

ഇതിനു പുറമെ വാഹനത്തിന്റെ സര്‍വീസ് പുരോഗമിക്കുന്നതിനിടെ സര്‍വീസ് ഏജന്റുമാരുമായി തത്സമയം സംവദിക്കാനും അഭിപ്രായ - നിര്‍ദേശങ്ങള്‍ രേഖപ്പെടുത്താനുമുള്ള അവസരവും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

ഉപയോക്താക്കളുടെ വിശ്വാസത്തിന്റെയും പിന്തുണയുടെയും പിന്‍ബലത്തില്‍ ജെഡി പവര്‍ കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്‌സില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി ആദ്യ റാങ്ക് നിലനിര്‍ത്താന്‍ കമ്പനിക്കു സാധിച്ചെന്ന് ഹ്യുണ്ടായി സെയില്‍സ്, സര്‍വീസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

MOST READ: ഡിസി രൂപകൽപ്പനയിൽ ആഢംബര എംപിവിയായി മാറി ടാറ്റ വിംഗർ

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

സര്‍വീസ് നടപടികളില്‍ പുതിയ നിലവാരം കൈവരിക്കാനും ഉപയോക്താക്കള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാനുമുള്ള നടപടികളാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

മികച്ച പ്രതികരണമാണ് ഈ നാളുകളില്‍ ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്നത്. ഏഴ് ലക്ഷത്തില്‍ അധികം ആളുകള്‍ വെബ്സൈറ്റില്‍ സന്ദര്‍ശനം നടത്തിയെന്നും കമ്പനി വക്താവ് അറിയിച്ചു.

സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തെരഞ്ഞെടുക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Gets Over 1.2 Million Customers For Its Whatsapp Service. Read in Malayalam.
Story first published: Friday, August 7, 2020, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X