i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ പെർഫോമെൻസ് അടിസ്ഥാനമാക്കിയുള്ള i10 ഹാച്ച്ബാക്കിന്റെ N -ലൈൻ വേരിയന്റ് ഈ വർഷാവസാനം യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും. വിപണിയിൽ എത്തും മുമ്പേ വാഹത്തിന്റെ വിലകളും മറ്റും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഏകദേശം 16,000 പൗണ്ട്, ഏകദേശം 15.17 ലക്ഷം രൂപയാണ് i10 N -ലൈൻ പതിപ്പിന്റെ വില. ഇതിന് i30 N -ൽ നിന്ന് ലഭിച്ച ചില ബാഹ്യ, ഇന്റീരിയർ മെച്ചപ്പെടുത്തലുകൾ ശ്രദ്ധേയമായ ചില മെക്കാനിക്കൽ മാറ്റങ്ങളോടൊപ്പം ലഭിക്കുന്നു.

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

യുണൈറ്റഡ് കിംഗ്ഡം പോലുള്ള വിപണികളിൽ ജൂലൈ 30 മുതൽ വാഹനം ബുക്ക് ചെയ്യാം. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് 2020 ഹ്യുണ്ടായി i10 N സ്വയം വേറിട്ടു നിൽക്കുന്നു.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

എക്‌സ്‌ക്ലൂസീവ് N -ലൈൻ സീരീസിൽ നിന്നുള്ള സ്‌പോർട്ടിയർ ഫ്രണ്ട് ഗ്രില്ല്, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഗ്രില്ലിലെ ബെസ്‌പോക്ക് N -ലൈൻ ബാഡ്ജ്, ഫ്രണ്ട് വിംഗുകൾ, കോൺട്രാസ്റ്റ് റെഡ് പെയിന്റിൽ ഒരുക്കിയിരിക്കുന്ന ഗ്രില്ല് പോർഷനും ബമ്പറിന്റെ താഴത്തെ ഭാഗവും ഇതിൽ ഉൾക്കൊള്ളുന്നു.

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഡ്യുവൽ ക്രോം എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, റിയർ ബമ്പറിൽ റെഡ് സ്ട്രൈപ്പ്, മൾട്ടി-സ്‌പോക്ക് മെഷീൻ അലോയി വീലുകളിൽ റെഡ് ഹൈലൈറ്റ്, ഫ്രണ്ട് ഫെൻഡറുകളിൽ N -ലൈൻ ബാഡ്ജ് തുടങ്ങിയവ മറ്റ് വിഷ്വൽ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

MOST READ: സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

പുറമേയുള്ളതുപോലെ ഇന്റീരിയറും N -ലൈൻ അടിസ്ഥാനമാക്കിയുള്ള അപ്‌ഡേറ്റുകൾ നേടുന്നു. റെഡ് ആക്സന്റഡിലുള്ള എയർ കണ്ടീഷനിംഗ് വെന്റുകൾ, റെഡ് സ്റ്റിച്ചിംഗ് ഉള്ള N -ലൈൻ ക്ലോത്ത് സീറ്റ്, N ബ്രാൻഡഡ് സ്റ്റിയറിംഗ് വീൽ, ബ്ലാക്ക് റൂഫ് ലൈനിംഗ്, ഗിയർ ഷിഫ്റ്ററിൽ റെഡ് ട്രിം തുടങ്ങിയവയും വാഹനത്തിന് ലഭിക്കുന്നു.

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

സ്റ്റാൻഡേർഡായി, 2020 ഹ്യുണ്ടായി i10 N - ലൈനിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ധാരാളം പ്രീമിയം സൗകര്യങ്ങളും സാങ്കേതികവിദ്യകളും ലഭിക്കുന്നു.

MOST READ: സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഓപ്ഷണലായി, ഉപഭോക്താക്കൾക്ക് സാറ്റലൈറ്റ് നാവിഗേഷൻ, വയർലെസ് ചാർജിംഗ് സൗകര്യം, ബ്ലൂലിങ്ക് കണക്റ്റീവ് സവിശേഷതകൾക്കായി അഞ്ച് വർഷത്തെ സബ്സ്ക്രിപ്ഷൻ എന്നിവയുള്ള ടെക് പായ്ക്ക് എന്നിവ തിരഞ്ഞെടുക്കാം.

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ജിയോ ഫെൻസിംഗ്, ട്രാക്കിംഗ്, ലോക്കിംഗ് അല്ലെങ്കിൽ അൺലോക്ക് ചെയ്യൽ തുടങ്ങിയ വാഹന പ്രവർത്തനങ്ങൾ നടത്താൻ ഈ സിസ്റ്റം ഡ്രൈവറെ അനുവദിക്കുന്നു. ഹ്യുണ്ടായി സ്മാർട്ട്സെൻസ് സുരക്ഷാ പായ്ക്ക് ഓട്ടോമാറ്റിക് അടിയന്തര ബ്രേക്കിംഗ്, ലെയിൻ ഡിപ്പാർച്ചർ അലേർട്ട്, ഡ്രൈവർ അറ്റൻഷൻ അലേർട്ട് എന്നിവ പ്രാപ്തമാക്കുന്നു.

MOST READ: വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

i10 N - ലൈനിൽ നിർമ്മാതാക്കൾ സസ്പെൻഷൻ കൂടുതൽ ശക്തമാക്കുകയും പുതിയ ഷോക്ക് അബ്സോർബറുകളും നൽകുന്നു. പുതിയ ടർബോ GD മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ പരമാവധി 99 bhp കരുത്തും പുറപ്പെടുവിക്കുന്നു.

i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

10.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു. മണിക്കൂറിൽ 185 കിലോമീറ്ററാണ് ഹാച്ച്ബാക്കിന്റെ ഉയർന്ന വേഗത.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Revealed Prices Of 2020 i10 N-Line Before Launch. Read in Malayalam.
Story first published: Saturday, July 11, 2020, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X