520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായി തങ്ങളുടെ ഇലക്ട്രിക് ശ്രേണിയിലേക്ക് ഒരു പുതിയ മോഡലിനെ കൂടി ചേർത്തിരിക്കുകയാണ്. ചൈനയിൽ നടക്കുന്ന ഗ്വാങ്‌ഷോ ഓട്ടോഷോയിലാണ് പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

രണ്ടാംതലമുറ ക്രെറ്റ എസ്‌യുവിയുടെ ഫ്രണ്ട് ലുക്കാണ് മിസ്ട്ര ഇലക്ട്രിക് സെഡാന്റെ പ്രധാന ആകർഷണം. മിഡ് സൈസ് സെഡാൻ വിഭാഗത്തിലാണ് ഈ ഇലക്ട്രിക് വാഹനം ഇടംപിടിക്കുന്നതെങ്കിലും ചൈനീസ് വിപണിക്കായി മാത്രമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

അടുത്ത വർഷം തുക്കത്തോടെ മിസ്ട്ര ഇലക്ട്രിക് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. ഏകദേശം 520 കിലോമീറ്റർ മൈലേജാണ് സെഡാനിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നതും ശ്രദ്ധേയമാണ്. ഹ്യുണ്ടായിയുടെയും BAIC-ന്റെയും സംയുക്ത സംരംഭമായ ബീജിംഗ്-ഹ്യുണ്ടായിയാണ് മിസ്ട്ര നിർമിക്കുന്നത്.

MOST READ: ഹമ്മർ ഇലക്‌ട്രിക് എസ്‌യുവിയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്

520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

ക്രോം ഫിനിഷ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒഴുകുന്ന ബോഡി വർക്ക്, വലിയ ഫ്രണ്ട് ഗ്രിൽ എന്നിവയുള്ള സ്ലൈക്ക് സ്റ്റൈലിംഗാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ.

520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

4,780 മില്ലീമീറ്റർ നീളവും 1,815 മില്ലീമീറ്റർ വീതിയും 1,460 മില്ലീമീറ്റർ ഉയരവുമുള്ള ഹ്യുണ്ടായി സൊനാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ചെറുതാണ്. എങ്കിലും 2,770 മില്ലീമീറ്റർ നീളമുള്ള വീൽബേസ് ക്ലാസിലെ ഏറ്റവും മികച്ച ഇന്റീരിയർ സ്പേസാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു.

MOST READ: മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

മിസ്ട്രയിൽ നിരവധി ക്യാബിൻ സുഖസൗകര്യങ്ങളും സാങ്കേതികവിദ്യകളുമാണ് ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. അതിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്രൈവർ സഹായ സംവിധാനങ്ങൾ, പനോരമിക് സൺറൂഫ്, സറൗണ്ട് വ്യൂ മോണിറ്റർ എന്നിവയെല്ലാം ഉൾപ്പെടുന്നു.

520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

ഇലക്ട്രിക് സെഡാന്റെ സുരക്ഷാ ഉപകരണങ്ങളിൽ ഫോർവേഡ് കൊളീഷൻ അവോയിഡൻസ് സംവിധാനം, ഹൈവേ ഡ്രൈവിംഗ് സഹായം, നാവിഗേഷൻ അധിഷ്ഠിത ക്രൂയിസ് കൺട്രോൾ എന്നിവയും റിയർ ക്രോസ് ട്രാഫിക് അലേർട്ടുമാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: നിരത്തുകളെ ഞെട്ടിക്കാന്‍ നിസാന്‍ മാഗ്‌നൈറ്റ്; വീഡിയോ റിവ്യൂ

520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

മിസ്ട്ര ഇലക്ട്രിക് സെഡാനിൽ 1.8 ലിറ്റർ, 1.5 ലിറ്റർ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് കൊറിയൻ ബ്രാൻഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തേത്

141 bhp പവറും 176 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

മറുവശത്ത് 1.5 ലിറ്റർ എഞ്ചിൻ 168 bhp കരുത്തിൽ 252 Nm torque ആണ് വികസിപ്പിക്കുന്നത്. 56.5 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് വേരിയന്റിന്റെ ഹൃദയം.

ഇതിന്റെ പവർ, ടോർഖ് കണക്കുകൾ യഥാക്രമം 181 bhp, 310 Nm എന്നിങ്ങനെയാണ്.

520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

520 കിലോമീറ്റർ മൈലേജാണ് ഇലക്ട്രിക് മിസ്ട്ര വാഗ്ദാനം ചെയ്യുന്നത്. 30-80 ശതമാനത്തിൽ നിന്ന് പൂർണ ചാർജിംഗിന് വെറും 40 മിനിറ്റ് മതിയാകും. സ്ലോ ചാർജർ വഴി ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ 9.5 മണിക്കൂറാകും വേണ്ടി വരിക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Unveiled The New Mistra Electric Sedan In China. Read in Malayalam
Story first published: Saturday, November 21, 2020, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X