സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പന വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി. ഈ പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും 2020 ഓഗസ്റ്റ് 31 വരെ ലഭ്യമാകും.

സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

സാൻട്രോ, ഗ്രാൻഡ് i10, ഗ്രാൻഡ് i10 നിയോസ്, എലൈറ്റ് i20, ഓറ, എലാൻട്ര എന്നിവയുൾപ്പെടെ ഒന്നിലധികം മോഡലുകളിൽ ഹ്യുണ്ടായി ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. എല്ലാ മോഡലുകളും വിവിധ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫറുകൾ, ആനുകൂല്യങ്ങൾ, മറ്റ് ഓഫറുകൾ എന്നിവയുമായി തെരഞ്ഞെടുക്കാൻ സാധിക്കും.

സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഈ ആനുകൂല്യങ്ങൾ 20,000 രൂപ മുതൽ 65,000 രൂപ വരെയാണ്. ഓറ, ഗ്രാൻഡ് i10 നിയോസ്, സാൻട്രോ എന്നിവയ്ക്ക് പ്രത്യേക ഫിനാൻസ് പദ്ധതികളും ലഭിക്കുന്നു. എൻട്രി ലെവൽ ഹ്യുണ്ടായി സാൻട്രോ ഹാച്ച്ബാക്കിന് 45,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായ് ഓറയ്ക്കും അതിന്റെ ഹാച്ച്ബാക്ക് മോഡലായ ഗ്രാൻഡ് i10 നിയോസിനും 20,000 രൂപയും 25,000 രൂപയും വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. പഴയ തലമുറ ഹ്യുണ്ടായി ഗ്രാൻഡ് i10 പതിപ്പിനാണഅ ഏറ്റവും ഉയർന്ന ഓഫർ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ 65,000 രൂപയുടെ ഇളവാണ് ഉപഭോക്താവിന് ലഭിക്കുക.

സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ ഹ്യുണ്ടായിയുടെ താരമായ എലൈറ്റ് i20-യിൽ 35,000 രൂപ വരെ ഓഫർ ലഭിക്കും. ക്രെറ്റ എസ്‌യുവിക്കു താഴെയുള്ള ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഇത്.

MOST READ: സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

30,000 രൂപയുടെ ആനുകൂല്യങ്ങളുള്ള ഹ്യുണ്ടായി എലാൻട്രയാണ് പട്ടികയിലെ അവസാന മോഡൽ. ക്യാഷ് ആനുകൂല്യങ്ങൾക്ക് പുറമെ, എല്ലാ മോഡലുകൾക്കും റോഡ്-സൈഡ് അസിസ്റ്റൻസിനൊപ്പം മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും വാഹനത്തോടൊപ്പം ലഭ്യമാകും.

സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

മെഡിക്കൽ പ്രൊഫഷണലുകൾ, തെരഞ്ഞെടുത്ത കോർപ്പറേറ്റുകൾ, അധ്യാപകർ, ചാറ്റേർഡ് അക്കൗണ്ട്, എന്നിവർക്ക് ഹ്യുണ്ടായി അധിക പ്രത്യേക ആനുകൂല്യങ്ങൾ ഇത്തവണ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

നേരത്തെ സൂചിപ്പിച്ചതുപോലെ ഹ്യുണ്ടായി ഓറ, ഗ്രാൻഡ് i10 നിയോസ്, സാൻട്രോ എന്നിവ പ്രത്യേക ഫിനാൻ പദ്ധതികളും ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്. മൊറട്ടോറിയം സ്കീം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത് വാഹനം വാങ്ങിയതിന് 60 ദിവസത്തിനുശേഷം ഇഎംഐ അടയ്ക്കാൻ ഉടമസ്ഥരെ അനുവദിക്കുന്നു.

സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

എട്ട് വർഷത്തേക്കുള്ള ലോഡ് ഡുറേഷൻ പദ്ധതി, കുറഞ്ഞ ഇഎംഐകൾ, കുറഞ്ഞ ഡൗൺപേയ്മെന്റുകൾ എന്നിവ പോലുള്ള മറ്റ് ഫിനാൻസ് ഓഫറുകളും ഹ്യുണ്ടായി സ്വാതന്ത്ര്യദിന പ്രത്യേക ഓഫറിന് കീവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Independence Day Benefits For Various Hyundai Models In August 2020. Read in Malayalam
Story first published: Wednesday, August 12, 2020, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X