ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

മെർസിഡീസ്-AMG പെട്രോനാസ് F1 ടീമിന്റെ പ്രധാന പങ്കാളിയായ ഇനിയോസ് ഓട്ടോമോട്ടീവ് ഗ്രനേഡിയർ എന്ന പുതിയ 4x4 വാഹനത്തിനെ വെളിപ്പെടുത്തി.

ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

ഒരു പുതിയ പ്ലാറ്റ്ഫോമിൽ നിന്ന് നിർമ്മിച്ച ഗ്രനേഡിയർ പരുക്കൻ പ്രതലങ്ങളിലും മറ്റും സുഖപ്രദമായി യാത്ര ചെയ്യാൻ കഴിയുന്ന വാഹനം എന്നതിന്റെ ആവശ്യങ്ങൾ നിറവേറ്റുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തിനായി രൂപകൽപ്പന ചെയ്തതാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

കാഴ്ചയുടെ കാര്യത്തിൽ പഴയ-ലാൻഡ് ലാൻഡ് റോവർ ഡിഫെൻഡറുമായി അസാധാരണമായ സാമ്യമുള്ള ഗ്രനേഡിയർ വളരെ പരിചിതമായ രൂപഭാവമാണ് നൽകുന്നത്.

MOST READ: ഹെക്‌ടർ പ്ലസിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് എംജി; എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങളും പുറത്ത്

ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

ഓൾഡ് സ്കൂൾ ബോക്സി രൂപകൽപ്പനയിൽ ഫോം ഫോളോ ഫംഗ്ഷൻ ശൈലി, പരുക്കൻ അണ്ടർ ക്യാരിയേജുകൾ, നോബി ടയറുകളുള്ള സ്റ്റീൽ വീലുകൾ, ക്ലോഡഡ് വീൽ ആർച്ചുകൾ, മെറ്റൽ ബമ്പറുകൾ എന്നിവ വാഹനത്തിന് ലഭിക്കുന്നു.

ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ക്ലാംഷെൽ ബോണറ്റ്, ടെയിൽ‌ഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ എന്നിവയും പിന്നിൽ ഒരു ഗോവണി വാഹനത്തിൽ കമ്പനി ഒരുക്കിയിരിക്കുന്നു.

MOST READ: ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

ലളിതമായ വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ്, ഓഫ്-സെറ്റ് കളപ്പുര-മാതൃകയിലുള്ള പിൻ ഡോറുകൾ എന്നിവയും വാഹനത്തിലുണ്ട്.

ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

പിക്ക്-അപ്പ് / ലാൻഡ്‌ലെറ്റ് തരം ബോഡി സ്റ്റൈലിനായി നീക്കംചെയ്യാവുന്ന മൂന്നാം നിര റൂഫും ഗ്രനേഡിയറിന് ലഭിക്കുന്നു.

MOST READ: ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവി ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

വാഹനത്തിനെക്കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങൾ‌ ഇപ്പോൾ‌ വിരളമാണ്. ക്യാബിന്റെ ചിത്രവും ലഭ്യമല്ല. 4x4 എസ്‌യുവിയിൽ ഉപയോഗിക്കുന്ന പവർട്രെയിൻ എന്തായിരിക്കുമെന്നും അറിയില്ല.

ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

എന്നാൽ ചിത്രങ്ങൾ‌ നോക്കുമ്പോൾ‌, മുൻ‌ഭാഗത്തും പിൻ‌ഭാഗത്തും ദൃഢമായ ആക്‌സിലുകളാണ്‌ ഒരുക്കിയിരിക്കുന്നത് എന്ന് നമുക്ക് കാണാൻ‌ കഴിയും. പഴയ ഡിഫെൻഡറിലെ പോലെ കരുത്തുറ്റ ഒരു V8 യൂണിറ്റ് വാഹനത്തിന് ലഭിച്ചേക്കാം.

MOST READ: അരങ്ങേറ്റം കുറിച്ച് എം‌ജി ZS ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, മുഖംമിനുക്കൽ ഉടൻ ഇലക്‌ട്രിക് പതിപ്പിലേക്കും

ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

ഈ ഡിജിറ്റൽ വെളിപ്പെടുത്തലിനുശേഷം, 1.8 ദശലക്ഷം കിലോമീറ്ററിലധികം ഗ്രനേഡിയർ പരീക്ഷിക്കുന്നതിന്റെ തിരക്കിലാവും ഇനിയോസിന്. 4x4 ബീസ്റ്റ് യാഥാർഥ്യമാകുന്നതിന് മറ്റൊരു വർഷം കൂടെ സമയമെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Ineos Unveiled All New Grenadier 4x4 SUV. Read in Malayalam.
Story first published: Monday, July 6, 2020, 19:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X