കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായി ജീപ്പിന്റെ, ഇന്ത്യന്‍ വിപണിയിലെ ഹിറ്റ് വാഹനമാണ് കോമ്പസ്. ബിഎസ് VI -ലേക്ക് നവീകരിച്ച് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മോഡലുകള്‍ ലഭ്യമാണ്.

കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ തുടങ്ങിയ മോഡലുകളുമായി ജീപ്പ് കോമ്പസ് മത്സരിക്കുന്നു. ബിഎസ് VI അപ്ഡേറ്റുകള്‍ക്കൊപ്പം, ജീപ്പ് വകഭേദങ്ങളിലും ചില മാറ്റങ്ങളും നിര്‍മ്മാതാക്കള്‍ വരുത്തി.

കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

ഇപ്പോഴിതാ കോമ്പസിന്റെ തെരഞ്ഞെടുത്ത് ഏതാനും വകഭേദങ്ങളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രാന്‍ഡ്. ഏകദേശം 1.80 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയില്‍ ഇടിവ്; ജൂലൈയില്‍ വിറ്റത് 1,058 യൂണിറ്റുകള്‍

കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

കേരളം ഒഴികെ പാന്‍-ഇന്ത്യയില്‍ ഈ ഓഫറുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോള്‍ പതിപ്പിലെ ഓഫറുകള്‍ പരിശോധിക്കുകയാണെങ്കില്‍ സ്‌പോര്‍ട്ട് പ്ലസ് പതിപ്പിന് 36,700 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.

കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

ലോഞ്ചിറ്റിയൂഡ് പ്ലസിന്റെ ഓട്ടോമാറ്റിക് പതിപ്പിന് 1.68 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ലിമിറ്റഡ് പ്ലസ് ഓട്ടോമാറ്റിക് പതിപ്പിന് 67,400 രൂപയുടെ ആനുകൂല്യവും ലഭ്യമാണ്.

MOST READ: കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

ഡീസല്‍ പതിപ്പുകളിലേക്ക് വരുകയാണെങ്കില്‍ സ്‌പോര്‍ട്ട് പ്ലസ് പതിപ്പിന് 59,100 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ലോഞ്ചിറ്റിയൂഡ് പ്ലസ് മോഡലിന് 1.79 ലക്ഷം രൂപയും ലിമിറ്റഡ് പ്ലസ് പതിപ്പിന് 69,200 രൂപയുടെ ആനുകൂല്യവും ലഭിക്കും.

കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

ലിമിറ്റഡ് പ്ലസ് 4X4 വകഭേദത്തിന് 79,200 രൂപയുടെ ആനുകൂല്യമാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ലോഞ്ചിറ്റിയൂഡ് ഓട്ടോമാറ്റിക് പതിപ്പിന് 1.36 ലക്ഷം രൂപയുടെ ആനുകൂല്യവും ലോഞ്ചിറ്റിയൂഡ് പ്ലസിന്റെ ഓട്ടോമാറ്റിക് പതിപ്പിന് 86,600 രൂപയുടെ ആനുകൂല്യങ്ങളും ലഭ്യമാണ്.

MOST READ: റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

ലിമിറ്റഡ് പ്ലസ് ഓട്ടോമാറ്റിക് പതിപ്പിന് 83,600 രൂപയുടെ ആനുകൂല്യവും ലഭ്യമാണ്. ട്രെയില്‍ഹോക്ക് (O) വകഭേദത്തിന് 98,400 രൂപയുടെ ആനുകൂല്യവും ലഭ്യമാണ്.

കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ജീപ്പ് കോമ്പസിന്റെ കരുത്ത്. ഈ എഞ്ചിന്‍ 161 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.

MOST READ: 2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര

കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും 171 bhp കരുത്തും, 350 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭ്യമാണ്. ഓള്‍-വീല്‍ ഡ്രൈവ് ഡീസല്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Is Offering Discount Of Selected Variants Of The Compass. Read In Malayalam.
Story first published: Friday, August 28, 2020, 8:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X