ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

ജീപ്പ് റെനെഗേഡ് ഇന്ത്യയിൽ വരാനിരിക്കുന്ന ഏറെ പ്രതീക്ഷിച്ചിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണ്. ഇപ്പോൾ ഗോവ-മംഗലാപുരം ഹൈവേയിലെ ഉദിപിക്ക് (കർണാടക) സമീപം വാഹനം വീണ്ടും പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തി.

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ സാധ്യതകൾ വീണ്ടും ഊട്ടിയുറപ്പിക്കുന്നത് മഹാരാഷ്ട്ര രജിസ്റ്റർ ചെയ്ത വാഹനമാണെന്ന് തിരിച്ചറിയിക്കുന്ന ലൈസൻസ് പ്ലേറ്റാണ്.

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

തീർച്ചയായും, ടെസ്റ്റ് കാർ‌ മൂടപ്പെട്ട നിലയിലാണെങ്കിലും വാഹനത്തിന്റെ ബോക്സി രൂപഘടനയും വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ‌ ഐതിഹാസിക സെവൻ‌-സ്ലാറ്റ് ജീപ്പ് ഗ്രില്ലുള്ള മുൻ‌ഭാഗവും വാഹനത്തിന്റെ വ്യക്തമായ രൂപം നൽകുന്നു.

MOST READ: സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

എസ്‌യുവിയുടെ പ്രൊഫൈൽ പോലും ഇത് ഒരു റെനെഗേഡ് ആണെന്ന് വ്യക്തമാക്കുന്നു. ചതുരാകൃതയിലുള്ള വീൽ ആർച്ചുകൾ, സ്‌ട്രെയിറ്റ് ബെൽറ്റ്ലൈൻ, 17 ഇഞ്ച് അലോയി വീലുകൾ തുടങ്ങിയ ഘടകങ്ങൾ യൂറോപ്യൻ-സ്‌പെക്ക് മോഡലിലും നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ജീപ്പ് കോമ്പസിലും നാം കണ്ടിട്ടുള്ളവയാണ്.

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

മാത്രമല്ല, കാറിന്റെ പിൻഭാഗവും ചതുരാകൃതിയിലുള്ള എൽഇഡി ടൈൽ‌ലൈറ്റുകളും പരിചിതമാണ്. റെനെഗേഡ് ഇന്ത്യയിലേക്ക് വരില്ലെങ്കിലും, ഇന്ത്യൻ വിപണിയിൽ ഒരു സബ് കോംപാക്ട് എസ്‌യുവിയാണ് കമ്പനി നോക്കുന്നത്. എസ്‌യുവിക്ക് റെനെഗേഡിന് സമാനമായ ഒരു ഡിസൈനിൻ ലഭിക്കാൻ സാധ്യതയുണ്ട്.

MOST READ: എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

1.3 ലിറ്റർ, നാല് സിലിണ്ടർ ടർബോ മൾടിഎയർ പെട്രോൾ എഞ്ചിൻ, 1.6 ലിറ്റർ, നാല് സിലിണ്ടർ, മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ എന്നിവ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്ത കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ജീപ്പ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു.

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

ബിഎസ് VI കംപ്ലയിന്റ് 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ, 1.4 ലിറ്റർ നാല് സിലിണ്ടർ മൾടിഎയർ പെട്രോൾ എഞ്ചിൻ എന്നിവ ഉപയോഗിച്ച് ഇന്ത്യയിലെ ജീപ്പ് കോമ്പസ് ഇതിനകം നിർമ്മാതാക്കൾ അപ്‌ഡേറ്റുചെയ്‌തിരുന്നു.

MOST READ: വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

1.2 ലിറ്റർ (1200 സിസി) അല്ലെങ്കിൽ ചെറിയ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.5 ലിറ്റർ (1500 സിസി) അല്ലെങ്കിൽ ചെറിയ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ റെനെഗേഡിന് നാല് മീറ്ററിൽ താഴെയുള്ള നികുതി ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

ഇത് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ കൂടുതൽ താങ്ങാനാകുന്നതാക്കും. അതിനാൽ ജീപ്പ് റെനെഗേഡ് ഏത് പവർട്രെയിനുകൾ വാഗ്ദാനം ചെയ്യുമെന്നത് രസകരമായിരിക്കും.

MOST READ: എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

ആഗോള വിപണിയിൽ 1.3 ലിറ്റർ നാല് സിലിണ്ടർ ടർബോ മൾടിഎയർ പെട്രോൾ എഞ്ചിൻ, 1.6 ലിറ്റർ നാല് സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ എന്നിവ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്ത കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞയാഴ്ച ജീപ്പ് പുറത്തിറക്കിയിരുന്നു.

ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

ജീപ്പ് കോമ്പസിനൊപ്പം ജീപ്പ് റെനെഗേഡ് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ് (FCA) രഞ്ജംഗാവോൺ പ്ലാന്റിൽ അസംബിൾ ചെയ്യും, കൂടാതെ കോമ്പസ് പോലെ തന്നെ മറ്റ് റൈറ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളിലേക്കും വഹനം കയറ്റുമതി ചെയ്യപ്പെടും.

Image Courtesy: Vivek Ravindra/4x4 India

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Renegade SUV Found Testing In Indian Roads. Read in Malayalam.
Story first published: Tuesday, June 9, 2020, 15:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X