ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

ജീപ്പ് കോമ്പസ് 4xe, റെനെഗേഡ് 4xe എന്നിവയ്ക്ക് ശേഷം ഇതിഹാസമായ റാങ്‌ലർ എസ്‌യുവിയെ വൈദ്യുതീകരിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ഫിയറ്റ്.

ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

അതായത് വാഹനത്തിന്റെ ഒരു ഹൈബ്രിഡ് പതിപ്പ് ഉടൻ വിപണിയിൽ എത്തുമെന്ന് ചുരുക്കം. റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) സെപ്റ്റംബർ നാലിന് ആഗോള അരങ്ങേറ്റം നടത്തും. കൂടാതെ റാങ്‌ലറിനൊപ്പം കമ്പനി വാഗനീർ ബ്രാൻഡും പുനരുജ്ജീവിപ്പിക്കും.

ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

അതിനു പിന്നാലെ പുതിയ റാങ്‌ലർ ഹൈബ്രിഡിന്റെ അവതരണം ഈ വർഷം ഡിസംബറിൽ നടക്കുമെന്നാണ് ജീപ്പ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. യു‌എസ്‌എ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിൽ ഹൈബ്രിഡ് റാങ്‌ലർ ലഭ്യമാക്കും.

MOST READ: ആരെയും ആകർഷിക്കുന്ന മിനുക്കിയ രൂപം, പുത്തൻ ട്യൂസോണിന്റെ ടീസർ ചിത്രം കാണാം

ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

മറുവശത്ത് എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നുണ്ടോ ഇല്ലയോ എന്ന കാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുറമമോടിയിൽ എസ്‌യുവിക്ക് കാര്യമായ ഒരു മാറ്റവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

എ-പില്ലറിന് തൊട്ടുതാഴെയായി സംയോജിപ്പിച്ചിരിക്കുന്ന ചാർജിംഗ് പോർട്ടും നീല നിറത്തിലുള്ള 4xe ബാഡ്‌ജിംഗും ആയിരിക്കും ആകെ എടുത്തു പറയാൻ സാധിക്കുന്ന മാറ്റം.

MOST READ: കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

എഞ്ചിൻ വിശദാംശങ്ങളും സവിശേഷതകളും അനുസരിച്ച് 3.6 ലിറ്റർ V6 എഞ്ചിൻ ഉപയോഗിച്ചായിരിക്കും റാങ്‌ലർ ഹൈബ്രിഡിനെ കമ്പനി ഒരുക്കുക. ഇത് പുതിയ PHEV സജ്ജീകരണവുമായി ചേർന്ന് പ്രവർത്തിക്കും എന്നതാണ് പ്രത്യേകത.

ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

അതേസമയം 2.0 ലിറ്റർ നാല് സിലിണ്ടർ ആവർത്തനം ജീപ്പ് തെരഞ്ഞെടുക്കുകയാണെങ്കിൽ അത് ഇന്ത്യൻ വിപണിയിൽ എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ്. കാരണം എസ്‌യുവി ഇതിനകം തന്നെ 2.0 ലിറ്റർ എഞ്ചിൻ ഉപയോഗിച്ച് ഇന്ത്യയിൽ വിറ്റഴിച്ചിരുന്നു എന്നതാണ്.

MOST READ: ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

ജീപ്പ് റാങ്‌ലർ റുബിക്കണിന്റെ ആദ്യ ബാച്ച് പൂർണമായും രാജ്യത്ത് വിറ്റതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓഫ്-റോഡർ എസ്‌വുകളിൽ ഒരാളാണ് റാങ്‌ലർ എന്നത് എല്ലാ വാഹന പ്രേമികൾക്കും അറിയാവുന്ന കാര്യമാണ്.

ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

ഈ വർഷം മാർച്ചിലാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ റാങ്‌ലർ റൂബിക്കൺ ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യയിൽ അഞ്ച് ഡോറുകളുള്ള ആവർത്തനം കംപ്ലീറ്റ്ലി ബിൽറ്റ് (CBU) യൂണിറ്റായാണ് ജീപ്പ് വിൽക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wrangler Hybrid SUV To Be Launch in December 2020. Read in Malayalam
Story first published: Thursday, September 3, 2020, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X