സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

കിയ മോട്ടോർസ് ഇന്ത്യ ഇന്ത്യൻ വിപണിയിൽ സെൽറ്റോസ് എസ്‌യുവിയുടെ വില വർദ്ധിപ്പിച്ചു. കിയ സെൽറ്റോസിനായുള്ള പുതിയ വിലകൾ 2020 ജനുവരി 2 മുതൽ നടപ്പാക്കിയിട്ടുണ്ട്. കിയ മോട്ടോർസ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പുതിയ വില പട്ടിക പങ്കുവയ്ച്ചിട്ടുണ്ട്.

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

കിയ സെൽറ്റോസിന് ഇപ്പോൾ വകഭേദങ്ങളും, ഇന്ധന ഓപ്ഷനുകളും അനുസരിച്ച് 25,000 മുതൽ 35,000 രൂപ വരെ വിലവർധനവാണ് ലഭിച്ചിരിക്കുന്നത്.

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

വിലവർദ്ധനവോടെ, കിയ സെൽറ്റോസിന് ആദ്യം വിപണിയിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന 9.69 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ 9.89 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

കിയ സെൽറ്റോസിന്റെ വിവിധ വേരിയന്റുകളുടെ വിലവർദ്ധന കാണിക്കുന്ന പട്ടിക ഇതാ.

Model Trim Increase at Ex-showroom
Tech line - Petrol HTE Rs 20,000
All other trims Rs 30,000
GT line - Petrol All trims Rs 30,000
Tech line - Diesel All trims Rs 35,000
GTX+AT Rs 35,000
സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് കിയ സെൽറ്റോസ്. 2019 ഓഗസ്റ്റിൽ പുറത്തിറങ്ങിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നായി വളർന്നു, ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു എന്നിവയെ പോലും വാഹനം മറികടന്നു.

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

നിരവധി സവിശേഷതകളോടെയാണ് സെൽറ്റോസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം സ്പോർട്ടി, അഗ്രസ്സീവ് സ്റ്റൈലിംഗും വാഹനത്തെ വളരെ ആകർഷകമായ ഒരു പാക്കേജാക്കി മാറ്റുന്നു.

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

ശക്തമായ എഞ്ചിൻ ഓപ്ഷനുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. ഇവയെല്ലാം ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്.

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

1.5 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് ഈ എഞ്ചിൻ ഓപ്ഷനുകൾ. 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകൾ 115 bhp കരുത്തും യഥാക്രമം 144 Nm, 252 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. 1.4 ലിറ്റർ ടർബോ-പെട്രോൾ 144 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കുന്നു.

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

മൂന്ന് എഞ്ചിനുകളും ഒരു സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. എഞ്ചിനുകൾക്കായി CVT, IVT, DCT എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും കിയ വാഗ്ദാനം ചെയ്യുന്നു.

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

കിയ സെൽറ്റോസ് ഓരോ മാസവും വിൽപ്പനയിൽ മെച്ചപ്പെടുന്നു. 2019 നവംബറിൽ മാത്രം 14,000 യൂണിറ്റ് വിൽപ്പനയാണ് വാഹനം കരസ്ഥമാക്കിയത്. എന്നിരുന്നാലും, 2019 ഡിസംബറിൽ വിൽപ്പന ഗണ്യമായി കുറഞ്ഞു, കിയ 67 ശതമാനം ഇടിവോടെ വെറും 4,645 യൂണിറ്റുകൾ വിൽപ്പന മാത്രമാണ് ഡിസംബറിൽ രേഖപ്പെടുത്തിയത്.

Most Read: മാരുതി വിറ്റാര ബ്രെസ്സ 2020 ഫെയ്‌സ്‌ലിഫ്റ്റ് സ്പൈ ചിത്രങ്ങൾ പുറത്ത്

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

എന്നിരുന്നാലും, 2019 ഡിസംബറിൽ വിൽപ്പന ഗണ്യമായി കുറഞ്ഞു, കിയ 67 ശതമാനം ഇടിവോടെ വെറും 4,645 യൂണിറ്റുകൾ വിൽപ്പന മാത്രമാണ് ഡിസംബറിൽ രേഖപ്പെടുത്തിയത്.

Most Read: കിയ സെൽറ്റോസ് ഇലക്ട്രിക് 2020 -ൽ വിപണിയിലെത്തും

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

ഇന്ത്യൻ വിപണിയിലെ കിയയുടെ ആദ്യത്തെ മാഹനമാണ് സെൽറ്റോസ്. അടുത്ത മോഡലായ കാർണിവൽ എംപിവി രാജ്യത്ത് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Most Read: ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

ഈ വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2020 -ൽ പുതിയ കിയ കാർണിവൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്തിറങ്ങുന്നതിന് മുന്നോടിയായി കിയ ഇതിനകം വരാനിരിക്കുന്ന ആഢംബര എംപിവിയുടെ നിരവധി ടീസർ പുറത്തിറക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kia Seltos Price Hike In India By Up To Rs 35,000: Here Is The New Price List! Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X