സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

ഇന്ത്യയിൽ അടുത്തിടെയാണ് കിയ മോട്ടോർസ് തങ്ങളുടെ മൂന്നാമത്തെ മോഡലായ സോനെറ്റ് അവതരിപ്പിച്ചത്. എന്നിരുന്നാലും, ടോപ്പ്-സ്പെക്ക് പെട്രോൾ അല്ലെങ്കിൽ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നില്ല.

സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

എന്നാൽ സോനെറ്റ് GTX+ പെട്രോൾ, ഡീസൽ ഓട്ടോമാറ്റിക് പതിപ്പികളുടെ വില 12.89 ലക്ഷം രൂപയാണെന്ന് കിയ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

ടോപ്പ്-സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റുകളോടൊപ്പം 1.0 ലിറ്റർ ടർബോ-പെട്രോൾ പവർഡ് സോണറ്റിന്റെ വില ഇപ്പോൾ 9.49 രൂപ മുതൽ 12.89 ലക്ഷം രൂപ വരെയാണ്. 1.5 ലിറ്റർ ഡീസൽ യൂണിറ്റുമായി എത്തുന്ന സോനെറ്റിന്റെ വില ഇപ്പോൾ 8.05-12.89 ലക്ഷത്തിനും ഇടയിലാണ്.

Smartstream G1.2 G1.0 T-GDI D1.5 CRDi WGT D1.5 CRDi VGT
HTE ₹6.71 Lakh (5MT) ₹8.05 Lakh (6MT)
HTK ₹7.59 Lakh (5MT) ₹8.99 Lakh (6MT)
HTK+ ₹8.45 Lakh (5MT) ₹9.49 Lakh (6iMT) / ₹10.49 Lakh (7DCT) ₹9.49 Lakh (6MT) ₹10.39 Lakh (6AT)
HTX ₹9.99 Lakh (6iMT) ₹9.99 Lakh (6MT)
HTX+ ₹11.65 Lakh (6iMT) ₹11.65 Lakh (6MT)
GTX+ ₹11.99 Lakh (6iMT) ₹11.99 Lakh (6MT)

MOST READ: IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

ഓട്ടോമാറ്റിക് വേരിയന്റുകളൊന്നും ചേർത്തിട്ടില്ലാത്തതിനാൽ 1.2 ലിറ്റർ പെട്രോളിന്റെ വിലയിൽ മാറ്റമില്ല (6.71-8.45 ലക്ഷം രൂപ). സോനെറ്റിന്റെ വില അതിന്റെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെ എന്ന് നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും.

Sub 4m UV Petrol MT Petrol AT
Sonet ₹6.71 - ₹11.65 Lakh ₹10.49 - ₹12.89 Lakh
Venue ₹6.75 - ₹10.90 Lakh ₹9.65 - ₹11.63 Lakh
Brezza ₹7.34 - ₹9.98 Lakh ₹9.75 - ₹11.40 Lakh
Urban Cruiser ₹8.40 - ₹9.80 Lakh ₹9.80 - ₹11.30 Lakh
Nexon ₹7.00 - ₹10.73 Lakh ₹8.43 - ₹11.33 Lakh
XUV300 ₹7.94 - ₹11.11 Lakh NA
Ecosport ₹8.17 - ₹9.76 Lakh ₹10.66 - ₹11.56 Lakh
WR-V ₹8.49 - ₹9.69 Lakh NA
SUV Diesel MT Diesel AT
Sonet ₹8.05 - ₹11.65 Lakh ₹10.39 - ₹12.89 Lakh
Venue ₹8.15 - ₹11.58 Lakh NA
Brezza NA NA
Urban Cruiser ₹8.45 - ₹12.10 Lakh ₹9.80 - ₹12.70 Lakh
Nexon ₹8.45 - ₹12.10 Lakh ₹9.80 - ₹12.70 Lakh
XUV300 ₹8.69 - ₹12.29 Lakh ₹10.19 - ₹12.29 Lakh
Ecosport ₹8.67 - ₹9.99 Lakh NA
WR-V ₹9.79 - ₹10.99 Lakh NA
സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

83 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 120 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റുമാണ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ വരുന്നത്.

MOST READ: 2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

1.2 ലിറ്റർ എഞ്ചിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ ലഭിക്കൂ, 1.0 ലിറ്ററിന് ആറ് സ്പീഡ് iMT ഗിയർബോക്സ് (ക്ലച്ച്-ലെസ് മാനുവൽ) അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് എന്നിവ ലഭിക്കും.

സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

1.5 ലിറ്റർ ടർബോ ചാർജ്സ് ഡീസൽ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ചേർന്ന് 100 bhp കരുത്തും 240 Nm torque ഉം സൃഷ്ടിക്കുന്ന. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം ഘടിപ്പിക്കുമ്പോൾ 115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ടിഗുവാന് എതിരാളിയായി സോംഗ് പ്ലസ് എസ്‌യുവി അവതരിപ്പിച്ച് BYD

സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

കിയ സോനെറ്റ് നിലവിൽ ഹ്യുണ്ടായി വെന്യു, ടൊയോട്ട അർബൻ ക്രൂയിസർ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ തുടങ്ങിയവയുമായി മത്സരിക്കുന്നു.

സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

കോംപാക്ട്-എസ്‌യുവി സെഗ്‌മെന്റിന് കൂടുതൽ മത്സരം വർധിപ്പിക്കാനായി നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവ അടുത്ത വർഷത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
KIA Sonet Top Spec GTX+ Automatic Variants Prices Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X