Just In
- 8 min ago പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- 1 hr ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 2 hrs ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
- 3 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
Don't Miss
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
റേഞ്ച് റോവർ ബ്രാൻഡിന്റെ അമ്പതാം വാർഷികം ആഘോഷിച്ച് ലാൻഡ് റോവർ
ലാൻഡ് റോവർ തങ്ങളുടെ ആഡംബര എസ്‌യുവി ബ്രാൻഡായ റേഞ്ച് റോവറിന്റെ അമ്പതാം വാർഷികം ആഘോഷിച്ചു.
മഞ്ഞുമൂടിയ കമ്പനിയുടെ അർജെപ്ലോഗ് ടെസ്റ്റ് ട്രാക്കിൽ 260 മീറ്റർ വൃത്താകൃതിയിലുള്ള രൂപമാണ് കമ്പനി സൃഷ്ടിച്ചത്. സ്നോ ആർട്ടിസ്റ്റ് സൈമൺ ബെക്കാണ് ഈ സ്നോ ആർട്ട് സൃഷ്ടിച്ചത്. ഈ രൂപം വളരെ ഉയരത്തിൽ നിന്നും കാണാൻ കഴിയും.
ആർജെപ്ലോഗ് ഒരു ഫ്രോസൺ തടാകമാണ്. ഏറ്റവും പുതിയ മോഡലുകൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും എഞ്ചിനീയർമാർക്ക് അനുയോജ്യമായ വ്യവസ്ഥകൾ നൽകുന്നതിനുമായി ലാൻഡ് റോവർ ഈ സൗകര്യം ഉപയോഗിക്കുന്നു.
ആഢംബര, പ്രീമിയം എസ്‌യുവികൾക്ക് പേരുകേട്ട യുകെയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് ലാൻഡ് റോവർ. 1948 -ലാണ് 'ലാൻഡ് റോവർ സീരീസ്' എന്ന തങ്ങളുടെ ആദ്യത്തെ ഓഫ് റോഡ് കാർ, കമ്പനി പുറത്തിറക്കിയത്. 1970 -ൽ റേഞ്ച് റോവർ ബ്രാൻഡിന് കീഴിൽ കാറുകൾ വിപണിയിലെത്തി തുടങ്ങി.
ലാൻഡ് റോവറിന്റെ മാതൃ കമ്പനിയായ ജാഗ്വാർ 2008 -ൽ ടാറ്റ മോട്ടോർസ് ഏറ്റെടുത്തു, അതിനുശേഷം അത് ടാറ്റ ഗ്രൂപ്പ് കമ്പനിയായി. ലാൻഡ് റോവർ ബ്രാൻഡിന് കീഴിലുള്ള കാറുകളുടെ നിർമ്മാണവും രൂപകൽപ്പനയും വിൽപ്പനയും ഇപ്പോൾ ടാറ്റ ഗ്രൂപ്പ് പേറ്റന്റ് നേടിയിട്ടുണ്ട്.
ലാൻഡ് റോവർ ഡിഫെൻഡർ, ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എന്നിവ ഉൾപ്പെടെ മൂന്ന് ആഡംബര കാറുകൾ കമ്പനി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചു.
2018 -ൽ ജാഗ്വാർ ലാൻഡ് റോവർ ടാറ്റയുമായി പത്തുവർഷം പൂർത്തിയാക്കി. ആ കാലയളവിൽ വിൽപ്പന 200,000 യൂണിറ്റിൽ നിന്ന് 6,00,000 യൂണിറ്റായി ഉയർന്നിരുന്നു.
വാഹന സാങ്കേതികവിദ്യയ്ക്കും, ഉത്പാദനത്തിനും, ഗവേഷണ വികസന പ്രവർത്തനങ്ങൾക്കുമായി കമ്പനി 2019 സാമ്പത്തിക വർഷത്തിൽ 380 കോടി രൂപ നിക്ഷേപിച്ചു.