ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

2019 ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ ലാൻഡ് റോവർ ഐതിഹാസിക ഓഫ് റോഡർ ഡിഫെൻഡറിനെ ഒരു പുതിയ അവതാരത്തിൽ അവതരിപ്പിച്ചു.

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

69.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ വർഷം ആദ്യം എസ്‌യുവി ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തിയത്. ഇന്ത്യൻ വിപണിയിൽ മൂന്ന് ഡോർ 90, അഞ്ച് ഡോർ 110 വേരിയന്റുകളിൽ പുതിയ ലാൻഡ് റോവർ ഡിഫെൻഡർ വാഗ്ദാനം ചെയ്യും.

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

ഓട്ടോകാർ ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മൂന്ന് ഡോർ ഡിഫെൻഡർ 90 -ന്റെ എല്ലാ ഓർഡറുകളും തൽക്കാലം ഹോൾഡ് ചെയ്യാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.

MOST READ: ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

അഞ്ച് ഡോർ 110 -ന് ഉചിതമായ ലോഞ്ച് ലഭിക്കണമെന്ന് കമ്പനി ആഗ്രഹിക്കുന്നതിനാൽ ഡിഫെൻഡർ 90 നിർത്തിവച്ചിരിക്കുകയാണെന്ന് ജാഗ്വാർ ലാൻഡ് റോവറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അഡ്രിയാൻ മാർഡൽ അറിയിച്ചു.

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനി ഡിഫെൻഡർ 90 -യുടെ ഓഡറുകൾ വീണ്ടും തുറക്കുമെന്നും അഡ്രിയാൻ സ്ഥിരീകരിച്ചു. ഡിഫെൻഡറിന് 22,000 ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MOST READ: വിപണിയിൽ എത്തും മുമ്പ് എംജി ഗ്ലോസ്റ്ററിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

ബേസ്, S, SE, HSE, ഇരു വേരിയന്റുകൾക്കും ടോപ്പ്-സ്പെക്ക് ഫസ്റ്റ് എഡിഷൻ എന്നിവ ഉൾപ്പെടുന്ന അഞ്ച് ട്രിം ലെവലുകളിൽ പുതിയ ഡിഫെൻഡർ വാഗ്ദാനം ചെയ്യും.

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

എല്ലാ വേരിയന്റുകളും ട്രിമ്മുകളും നിരവധി സവിശേഷതകളും അനുബന്ധ ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെടെ ഡിഫെൻഡർ കസ്റ്റമൈസ് ചെയ്യാനും നിർമ്മാതാക്കൾ അനുവദിക്കുന്നു.

MOST READ: ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

പുതിയ ലാൻഡ് റോവർ ഡിഫെൻഡറിൽ ധാരാളം പ്രീമിയം, ആഢംബര സവിശേഷതകളും ഉപകരണങ്ങളും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

അതിൽ OTA (ഓവർ-ദി-എയർ) അപ്‌ഡേറ്റുകൾ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്നു.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപ്പിംഗ് സംവിധാനമൊരുക്കി ഇന്ത്യൻ ഓയിൽ

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ ബിഎസ് VI എഞ്ചിനാണ് ഡിഫെൻഡറിന്റെ ഹൃദയം. 292 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഈ യൂണിറ്റ് ഒരു സാധാരണ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു.

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

എന്നിരുന്നാലും, ലാൻഡ് റോവർ അടുത്ത ഘട്ടത്തിൽ ഡിഫെൻഡറിൽ വലുതും ശക്തവുമായ 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ കൊണ്ടുവരാൻ സാധ്യതയുണ്ട്.

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

പുതിയ ഡിഫെൻഡറിന് പരമാവധി 900 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 900 മില്ലിമീറ്റർ വാട്ടർ വേഡിംഗ് ഡെപ്ത്, 3.2 ടൺ ടവിംഗ് ശേഷി എന്നിവയുണ്ട്.

ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ

പുതിയ ഡിഫെൻഡർ എസ്‌യുവിയുടെ എയർ സസ്‌പെൻഷൻ സംവിധാനത്തിന് എക്സ്ട്രീം ഓഫ്-റോഡിംഗിനിടെ 145 mm ഉയർത്താനാകും. സസ്‌പെൻഷൻ സിസ്റ്റത്തിന് പിന്നീട് സാധാരണ റോഡിൽ വീണ്ടും ഗ്രൗണ്ട് ക്ലിയറൻസിന് 50 mm വരെ കുറയ്‌ക്കാനും കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Plans To Temporarly Contain All Orders For Defender 90. Read in Malayalam.
Story first published: Saturday, June 27, 2020, 17:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X