അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

പുതുതായി പുറത്തിറക്കിയ ആഢംബര ഇലക്ട്രിക് വാഹനമായ എക്സ്റ്റൻഷൻ MK1 -ന്റെ 2500 ഓളം വിൽപ്പന നടത്തുമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് പ്രവൈഗ് ഡൈനാമിക്സ് പ്രതീക്ഷിക്കുന്നു.

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

അടുത്ത വർഷം മുതൽ പ്രതിവർഷം ഇവിയുടെ 2,500 യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി കമ്പനി പ്രസ്താവന ഇറക്കി.

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

കഴിഞ്ഞയാഴ്ച വെള്ളിയാഴ്ച, ഇവി സ്റ്റാർട്ടപ്പ് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച എക്സ്റ്റൻഷൻ MK1 പ്രീമിയം ഇലക്ട്രിക് കാർ ഔദ്യോഗികമായി അവതരിപ്പിച്ചു, അടുത്ത വർഷം വാഹനം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

കിലോയ്ക്ക് 155Wh നിർദ്ദിഷ്ട ഊർജ്ജമുള്ള 96 kHw ബാറ്ററിയിൽ നിന്നാണ് കാറിന് വൈദ്യുതി ലഭിക്കുന്നത്. 200 bhp പരമാവധി കരുത്ത് പുറപ്പെടുവിക്കുന്ന മോട്ടറിന് 196 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

വെറും 5.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്ക് സാധിക്കും. എന്നിരുന്നാലും, ഈ ഇവി വാഗ്ദാനം ചെയ്യുന്ന ശ്രേണി/മൈലേജ് മറ്റ് നിരവധി ഇവി നിർമ്മാതാക്കൾക്ക് താൽപ്പര്യമുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്.

MOST READ: ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

റീചാർജിനായി നിർത്താതെ എക്സ്റ്റെൻഷൻ MK1 -ന് 500 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാകുമെന്ന് പ്രവൈഗ് അവകാശപ്പെടുന്നു.

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

ആദ്യത്തെ വാണിജ്യ ഓഫറിൽ ഇത്രയും വലിയൊരു ശ്രേണി അവകാശപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ ഇവി നിർമാതാവാണ് പ്രവൈഗ് ഡൈനാമിക്സ്.

MOST READ: ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

ഫോക്‌സ്‌വാഗൺ ID.3 -ക്ക് ഇതുവരെ 500 കിലോമീറ്ററിന് അടുത്തെത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. സിംഗിൾ ചാർജിൽ 507 കിലോമീറ്റർ പരിധി ടെസ്‌ല മോഡൽ 3 പെർഫോമെൻസ് വേരിയന്റിൽ അവകാശപ്പെടുന്നു.

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

ഇന്ത്യയിൽ, പൂർണ്ണ ചാർജിൽ 452 കിലോമീറ്റർ നൽകുന്ന ഹ്യുണ്ടായി കോന ഇവി ആണ് ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഇവി. 340 കിലോമീറ്റർ ശ്രേണി നൽകുന്ന എം‌ജി ZS ഇവി 500 കിലോമീറ്റർ പരിധിയിലേക്ക് അപ്‌ഗ്രേഡുചെയ്യാനുള്ള പ്രക്രിയയിലാണ്.

MOST READ: മലേഷ്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തി ഫോക്‌സ്‌വാഗണ്‍ ആർട്ടിയോൺ R-ലൈൻ

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

എക്സ്റ്റൻഷൻ MK1 -ന് 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ കഴിയുമെന്നും പ്രവൈഗ് അവകാശപ്പെടുന്നു.

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

രണ്ട് ഡോറുകളുള്ള നാല് സീറ്റർ ഇലക്ട്രിക് കാർ പ്രാഥമികമായി വാണിജ്യ ഫ്ലീറ്റുകൾ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത മാതൃകയിൽ ഉപയോഗിക്കും.

അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

ഓരോ വർഷവും 2500 ഓളം യൂണിറ്റ് എക്സ്റ്റൻഷൻ MK1 ഉത്പാദിപ്പിക്കുകയാണ് പ്രവൈഗ് ലക്ഷ്യമിടുന്നത്. ഇവി സ്റ്റാർട്ടപ്പ് പട്ടികയിൽ കൂടുതൽ നഗരങ്ങൾ ചേർക്കുന്നതിന് മുമ്പ് ഇത് തുടക്കത്തിൽ ബെംഗളൂരു, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ വിൽക്കും.

Most Read Articles

Malayalam
English summary
Made In India Pravaig Luxury EV Offers An Amazing 504 Km Range. Read in Malayalam.
Story first published: Tuesday, December 8, 2020, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X