ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

ഇന്ത്യയിലെ ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി അറിയിച്ച് മഹീന്ദ്ര.

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

പങ്കാളിത്തത്തിന്റെ ഭാഗമായി, ബ്രാന്‍ഡിന്റെ അനന്തര വിപണന സേവന ശൃംഖലയായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് (MFCSL) ഇപ്പോള്‍ ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസസുമായി (TVS ASPL) സംയോജിപ്പിക്കും.

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

ഒരു ഷെയര്‍ സ്വാപ്പ് ഇടപാടില്‍, മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് സേവനങ്ങള്‍ ഇപ്പോള്‍ ടിവിഎസ് ഓട്ടോമൊബൈല്‍ സേവനങ്ങളുടെ അനുബന്ധ സ്ഥാപനമായി മാറും. മൂല്യ ശൃംഖലയിലുടനീളം സംയോജിത പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു മള്‍ട്ടി-ബ്രാന്‍ഡ് സ്വതന്ത്ര ഓട്ടോമൊബൈല്‍ വിപണന ബ്രാന്‍ഡായ 'മൈ ടിവിഎസ്' എന്നതിലേക്ക് എംഎഫ്സിഎസ്എല്ലിന് കൂടുതല്‍ പ്രവേശനം ലഭിക്കും.

MOST READ: ഫോർച്യൂണറിന്റെ എതിരാളി; X-ടെറയുടെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് അവതരിപ്പിച്ച് നിസാൻ

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡില്‍ മഹീന്ദ്രയ്ക്ക് ഓഹരി ലഭിക്കും. ഈ പങ്കാളിത്തം രണ്ട് കമ്പനികളെയും അവരുടെ ശക്തികളെ സംയോജിപ്പിച്ച് ഇന്ത്യയില്‍ വളരെ വിഘടിച്ച ഓട്ടോമൊബൈല്‍ വിപണന സര്‍വീസ് സേവനങ്ങള്‍ സംഘടിപ്പിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

ഇടപാട് നടക്കുന്നതോടെ ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുകള്‍ക്ക് മഹീന്ദ്ര ഫസ്റ്റ് ചോയിസിന്റെ വിശാലമായ പാന്‍-ഇന്ത്യ സാന്നിധ്യം പ്രയോജനപ്പെടുത്താന്‍ കഴിയും. 475-ലധികം ഫ്രാഞ്ചൈസികളും നൂറിലധികം വിതരണക്കാരും ഉള്‍പ്പെടുന്ന അനന്തര വിപണന സേവന ശൃംഖല 25 സംസ്ഥാനങ്ങളിലായി 350 നഗരങ്ങളിലായി രാജ്യത്തുടനീളവും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്.

MOST READ: ബൗണ്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അംഗീകരാരം നല്‍കി സര്‍ക്കാര്‍

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡ് ശ്യംഖല വര്‍ധിപ്പിക്കുന്നതായി അടുത്തിടെ മഹീന്ദ്ര അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരു ദിവസം 50 പുതിയ ഡീലര്‍ഷിപ്പുകള്‍ ബ്രാന്‍ഡ് ഉദ്ഘാടനം ചെയ്തിരുന്നു.

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

50 പുതിയ പ്രീ-ഉടമസ്ഥതയിലുള്ള സ്റ്റോറുകള്‍ പ്രധാന മെട്രോകളിലും നിരവധി ചെറിയ നഗരങ്ങളിലും സ്ഥാപിക്കും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഒറ്റ ദിവസം കൊണ്ട് ഒന്നിലധികം ഔട്ട്ലെറ്റുകള്‍ ബ്രാന്‍ഡ് തുറക്കുന്നത്. കൊവിഡ്-19 മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് വാഹനമേഖല തിരിച്ചുവരുന്ന സമയത്താണ് ഇത് ഉയര്‍ന്നുവരുന്നത്.

MOST READ: 20 വര്‍ഷം പൂര്‍ത്തിയാക്കി ആക്ടിവ; സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പ് സമ്മാനിച്ച് ഹോണ്ട

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

ഒരു ദിവസം 50 സ്റ്റോറുകള്‍ സമാരംഭിക്കുന്നത് ഒരു അഭിമാന നിമിഷമാണെന്ന് പുതിയ സ്റ്റോറുകളുടെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് സിഇഒ അശുതോഷ് പാണ്ഡെ പറഞ്ഞിരുന്നു.

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

കൊവിഡിന് ശേഷമുള്ള നാളുകളില്‍ ഉപയോഗിച്ച കാറുകളുടെ സാധ്യത ഇത് തീര്‍ച്ചയായും കാണിക്കുന്നുണ്ടെങ്കിലും, കൂടുതല്‍ വെളിപ്പെടുത്തുന്നത്, കാര്‍ വാങ്ങല്‍ യാത്രയില്‍ ഉപഭോക്താക്കള്‍ വിശ്വാസം കൂടുന്നു എന്നതാണ്. പൊതുഗതാഗത്തെ ആളുകള്‍ കൈയ്യൊഴിഞ്ഞ് തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

MOST READ: ഗ്രാവിറ്റാസ് മുതല്‍ ആള്‍ട്രോസ് ഇവി വരെ; വരും വര്‍ഷവും ടാറ്റയില്‍ നിന്ന് നിരവധി മോഡലുകള്‍

ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

മഹീന്ദ്ര ബ്രാന്‍ഡിന്റെ പങ്കാളിത്തവും ഫ്രാഞ്ചൈസി പങ്കാളികളുടെ പ്രാദേശിക വൈദഗ്ധ്യവും മാര്‍ക്കറ്റിനെ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഉപഭോക്താക്കളെ മികച്ച രീതിയില്‍ സേവിക്കുന്നതിനും ഒരു മികച്ച സംയോജനം ഉണ്ടാക്കുന്നുവെന്നും അശുതോഷ് പാണ്ഡെ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra First Choice Services Now A Subsidiary Of TVS Automobile Solutions. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X