എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മാരുതി. ഉടന്‍ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് സൂചനകളുണ്ട്.

എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ ഭാഗമായി വാഹനത്തിന്റെ വില്‍പ്പനയ്ക്കായുള്ള പരിശീലനം നെക്‌സയുടെ പ്രീമിയം ഡീലര്‍ഷിപ്പുകളില്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എസ്-ക്രോസിന്റെ ഈ പതിപ്പ് 2020 ജൂലൈ 28 വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഒരു ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ വാഹനത്തിന്റെ കരുത്ത്. ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം ഇത്തവണ വിപണിയില്‍ എത്തുക.

MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

ബിഎസ് VI -ലേക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി ഡീസല്‍ എഞ്ചിനുകളുടെ വില്‍പ്പന അവസാനിപ്പിക്കും എന്ന് നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമാണ് നേരത്തെ ഡീസല്‍ പതിപ്പില്‍ മാത്രം എത്തിയിരുന്ന എസ്-ക്രോസിന്റെ പെട്രോളിലേക്കുള്ള ഈ ചുവടുമാറ്റവും.

എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

നേരത്തെ തന്നെ വാഹനത്തെ വിപണിയില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊവിഡ്-19 മൂലം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പദ്ധതിയില്‍ മാറ്റം വരികയായിരുന്നു.

MOST READ: റെട്രോ ശൈലിയിൽ പരിഷ്കരിച്ച ഡീസൽ ബുള്ളറ്റ്

എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

മാരുതി എസ്-ക്രോസ് പെട്രോളിന് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. ഈ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

SHVS മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും ഇന്‍നെഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും (ISG) അധിക ബാറ്ററിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സംവിധാനം വഴി ഇന്ധനക്ഷമത 10 ശതമാനത്തോളം വര്‍ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

MOST READ: ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക്, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, ഓട്ടോമാറ്റിക് എസി തുടങ്ങിയ സവിശേഷതകള്‍ പുതിയ എസ്-ക്രോസില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും.

Source: team-bhp

Most Read Articles

Malayalam
English summary
Maruti S-Cross Petrol Version Will Launch On July 28. Read in Malayalam.
Story first published: Tuesday, July 14, 2020, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X