കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

മൂന്ന് ഡോർ ജിംനി ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പിച്ച് മാരുതി സുസുക്കി. കുഞ്ഞൻ എസ്‌യുവിയെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഔചിത്യം ബ്രാൻഡിന് ഇതുവരെ ബോധ്യപ്പെടാത്തതാണ് ഇതിനു കാരണം.

കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

മൂന്ന് ഡോറുകളുള്ള ജിംനി സമാരംഭിക്കാൻ പദ്ധതിയില്ലെന്ന് മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ സി വി രാമൻ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

ഇന്ത്യയിൽ വാഹനത്തിന്റെ നിർമാണം നടക്കുന്നുണ്ടെങ്കിലും ഇവിടെ അവതരിപ്പിക്കാൻ ഒരു അഞ്ച് ഡോർ പതിപ്പ് തന്നെയാണ് അനുയോജ്യമെന്നാണ് കമ്പനിയുടെ വാദം.

MOST READ: ജനപ്രിയ ഹിലക്സ് പിക്കപ്പ് ട്രക്കിന് ഒരു മേക്കോവറുമായി ടൊയോട്ട

കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ Mk4 സുസുക്കി ജിംനി ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് ഇൻ്ത്യൻ ഉപഭോക്താക്കൾക്കിയിൽ ഇത് വളരെയധികം താൽപ്പര്യം സൃഷ്ടിച്ചുവെന്ന് മാരുതിയുടെ ഡയറക്ടർ അഭിപ്രായപ്പെട്ടിരുന്നു.

കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

പക്ഷേ ഈ പ്രചോദനം വിപണി സാധ്യതകളിലേക്ക് വിവർത്തനം ചെയ്യരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യയ്ക്ക് മൂന്ന് ഡോർ ജിംനിയോ അഞ്ച് ഡോർ ജിംനിയോ ലഭിക്കുമോ എന്നതിൽ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

MOST READ: ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ZS ഇലക്ട്രിക്ക് പുതിയ വകഭേദം നല്‍കാന്‍ എംജി

കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

ജിംനിയെ ഇന്ത്യൻ നിരത്തിൽ കാണാൻ ഓഫ് പ്രേമികളെങ്കിലും ആഗ്രഹിക്കുന്നുണ്ട് എന്നതാണ് സത്യം. എസ്‌യുവി വരും വർഷത്തിൽ ഒരു അഞ്ച് ഡോർ മോഡലായി എത്തുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ജിംനിയുടെ ഉത്‌പാദനം നീട്ടിവെച്ചിരിക്കാമെങ്കിലും അടുത്ത സാമ്പത്തിക വർഷം ജിപ്സിയുടെ പിൻഗാമിയെ വിപണി കാത്തിരിക്കുകയാണ്.

MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമൊരുക്കി ടാറ്റ

കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

ഇത് നവംബറിൽ വിപണിയിൽ എത്തിക്കാനായിരുന്നു മാരുതിയുടെ പദ്ധതിയെങ്കിലും കൊവിഡ്-19 ന്റെ വ്യാപനം ഇതിനെ തകിടം മറിച്ചേക്കാം. അഞ്ച് ഡോറുകളുള്ള ജിംനി K15B എഞ്ചിൻ എർട്ടിഗ, XL6 എസ്-ക്രോസ്, വിറ്റാര ബ്രെസ എന്നിവയുമായി പങ്കിടും.

കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

1.5 ലിറ്റർ പെട്രോൾ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം ലഭ്യമാകും. വലിയ പതിപ്പ് ഗുജറാത്ത് സംസ്ഥാനത്തെ സുസുക്കിയുടെ ഹൻസൽപൂർ പ്ലാന്റിൽ നിർമ്മിച്ച് നെക്സ ഡീലർഷിപ്പുകൾ വഴി വിൽക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Not Launching Three Door Jimny In India . Read in Malayalam
Story first published: Friday, June 5, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X