ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ശ്രദ്ധേയമായ വില്‍പ്പന കാണിച്ചു. 2020 സെപ്റ്റംബറില്‍ കമ്പനിയുടെ വാര്‍ഷിക വില്‍പ്പന 30 ശതമാനത്തിലധികം വര്‍ധിച്ചു.

ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

എന്നിരുന്നാലും, ഈ നവരാത്രി ഉത്സവ സീസണില്‍ മികച്ച വില്‍പ്പന കൈവരിക്കാന്‍ ബ്രാന്‍ഡിന് കഴിഞ്ഞു. ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് വെറും 10 ദിവസത്തിനുള്ളില്‍ 95,000 വാഹനങ്ങള്‍ വിറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

ഉത്സവ സീസണിന്റെ ഭാഗമായി മോഡലുകള്‍ക്ക് വിവിധ തരത്തിലുള്ള ഓഫറുകളുമായി നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ വിപണിയില്‍ സജീവമായിരുന്നു. നവരാത്രിയും (ദസറയും) വളരെ ശുഭകരമായ സമയമായതിനാല്‍, ഇന്ത്യന്‍ വിപണിയില്‍ വലിയ വില്‍പ്പന വര്‍ധിക്കുന്നു.

MOST READ: C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

വാഹനമേഖലയിലും ഇത് ബാധകമാണ്. നവരാത്രി കാലയളവില്‍ ഡെലിവറി എടുത്ത ഉപഭോക്താക്കള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ക്കൊപ്പം മാരുതി സുസുക്കി ഈ മാസം ആദ്യം ഒരു നവരാത്രി ബുക്കിംഗ് ബോണസും വാഗ്ദാനം ചെയ്തിരുന്നു.

ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

മാരുതിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളില്‍ നിന്നാണ് ഏറ്റവും വലിയ വില്‍പ്പന ലഭിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള വ്യക്തിഗത മൊബിലിറ്റിയിലേക്ക് ആളുകള്‍ ആകര്‍ഷിക്കുമ്പോള്‍ താങ്ങാനാവുന്ന (വില കുറവുള്ള) വാഹനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു.

MOST READ: പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

ആള്‍ട്ടോ, എസ്-പ്രസോ, സെലെറിയോ, വാഗണ്‍-ആര്‍, എന്നിവയുള്‍പ്പെടെ നിരവധി ഓപ്ഷനുകളുള്ള മാരുതി മികവ് പുലര്‍ത്തുന്ന മാര്‍ക്കറ്റ് ഇടമാണിത് എന്നതാണ് ശ്രദ്ധേയം.

ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

മാരുതിയുടെ മുഖ്യ എതിരാളികളായ ഹ്യുണ്ടായിയും അതിന്റെ സഹോദര സ്ഥാപനമായ കിയയും ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ വലിയ വില്‍പ്പന കൈവരിച്ചു. ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം, ക്രെറ്റ ബെസ്റ്റ് സെല്ലറാണെന്ന് തെളിയിച്ചിട്ടുണ്ട്.

MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

അതിനുശേഷം ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസും മികച്ച സ്വീകാര്യത വിപണിയില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ വിപണിയില്‍ എത്തുന്ന i20-യും വരും നാളുകളില്‍ വിപണിയില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കും. പ്രധാനമായും ഓഫറിലെ വന്‍ കിഴിവുകള്‍ കാരണം.

ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

കിയയെ സംബന്ധിച്ചിടത്തോളം, പരിമിതമായ പോര്‍ട്ട്ഫോളിയോ ഉപയോഗിച്ച് മികച്ച വില്‍പ്പന നേടാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ നിലവില്‍ മൂന്ന് (സെല്‍റ്റോസ്, കാര്‍ണിവല്‍, സോനെറ്റ്) വാഹനങ്ങള്‍ മാത്രമാണ് വില്‍പ്പനയ്ക്കുള്ളത്.

MOST READ: ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

അവസാനത്തേത് ഒക്ടോബറില്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്. പക്ഷേ ഇപ്പോഴും അതിന്റെ എല്ലാ എതിരാളികളെയും മറികടക്കാന്‍ വാഹനത്തിന് സാധിച്ചു. ഈ നാളുകളില്‍ ടാറ്റയും റെനോയും നല്ല വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തി.

Most Read Articles

Malayalam
English summary
Maruti Suzuki Sold Around 95,000 Vehicles During Navratri. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X