വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

മെർസിഡീസ് ബെൻസ് AMG GT R ഒടുവിൽ ഇന്ത്യൻ വിപണിയിൽ എത്തി. AMG C 63‌ കൂപ്പെയ്ക്കൊപ്പമാണ് ആഢംബര വാഹനത്തെ ബ്രാൻഡ് പുറത്തിറക്കിയത്. 2.48 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.

വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

രണ്ട് മോഡലുകളും പൂർണമായും കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റുകളായാണ് (CBU) ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. പുതിയ GT R-ന് ഒരു മിഡ് ലൈഫ് പരിഷ്ക്കരണം ലഭിച്ചു. എന്നാൽ കാഴ്ചയുടെയും അളവുകളുടെയും കാര്യത്തിൽ നിലവിലെ മോഡലിൽ നിന്ന് കാര്യമായ വ്യത്യസമൊന്നും വാഹനത്തിനില്ല.

വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

പക്ഷേ പ്രകടനത്തിന്റെ കാര്യത്തിലാണ് കൂടുതൽ പരിഷ്ക്കരണം മെർസിഡീസ് ബെൻസ് അവതരിപ്പിക്കുന്നത്. നവീകരിച്ച പുതിയ AMG GT R ഇന്ത്യയിൽ‌ വിൽ‌പനയ്‌ക്കെത്തുന്ന നിലവിലെ മോഡുമായുള്ള വ്യത്യാസം കാണാൻ‌ അൽ‌പം ബുദ്ധിമുട്ടാണാങ്കിലും സൂക്ഷ്മമായി പരിശോധിച്ചാൽ‌ ചില പുതിയ ഘടകങ്ങൾ‌ വെളിപ്പെടുത്തുന്നു.

MOST READ: ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി സ്‌കോഡ

വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

ഇപ്പോൾ പരിഷ്ക്കരിച്ച ഒരു ഫ്രണ്ട് ബമ്പർ വാഹനത്തിൽ ഇടംപിടിക്കുന്നുണ്ട്. ഇരുവശത്തും ഒരു ജോടി കാനറുകളും 14 സ്ലാറ്റ് മുൻവശവും അതിന്റെ എയറോഡൈനാമിക്സിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

സെൻ‌ട്രൽ‌ എയർ‌ ഡാമിന്‌ മുകളിലുള്ള സ്ഥലവും മാറ്റത്തിന് വിധേയമായിട്ടുണ്ട്. റിയർ‌ വിംഗിന്റെ രൂപകൽപ്പനയും പരിഷ്‌ക്കരിച്ചു. പുതിയ AMG പെർഫോമൻസ് എൽഇഡി ഹെഡ്‌ലാമ്പുകളും AMG എ-ടൈപ്പ് പനാമെറിക്കാന ഗ്രില്ലും മെച്ചപ്പെട്ട ബ്രേക്ക് കൂളിംഗ് നടപടികളും പരിചയപ്പെടുത്തത് സ്വാഗതാർഹമാണ്.

MOST READ: ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

പിൻഭാഗത്ത് എയർ കർട്ടനുകൾ, AMG പെർഫോമൻസ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, നവീകരിച്ച കാർബൺ ഫൈബർ വിംഗ് എന്നിവയുള്ള വിശാലമായ ബമ്പറും ലഭിക്കുന്നു. ബാക്കിയെല്ലാം കാറിന്റെ മുൻഗാമിയോട് സമാനമാണ്. രണ്ട് സീറ്റർ മോഡൽ അതിന്റെ ഇന്റീരിയറും പഴയ പതിപ്പിനേതിന് സമാനമായാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

കൂടാതെ എഎംജി ഡൈനാമിക് സെലക്ട് മോഡുകൾ വേഗത്തിൽ തെരഞ്ഞെടുക്കുന്നതിന് എഎംജി ബട്ടണും പുതിയ AMG GT R-ൽ മെർസിഡീസ് ബെൻസ് നൽകിയിട്ടുണ്ട്. 577 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിട്ടുള്ള അതേ 4.0 ലിറ്റർ ബൈ-ടർബോ V8 എഞ്ചിൻ ഉപയോഗിക്കുന്നത് മെർസിഡീസ് തുടരും.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവി നിര ശക്തിപ്പെടുത്താനൊരുങ്ങി ഹോണ്ട

വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

കൂടാതെ എഎംജി ഡൈനാമിക് സെലക്ട് മോഡുകൾ വേഗത്തിൽ തെരഞ്ഞെടുക്കുന്നതിന് എഎംജി ബട്ടണും പുതിയ AMG GT R-ൽ മെർസിഡീസ് ബെൻസ് നൽകിയിട്ടുണ്ട്. 577 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിട്ടുള്ള അതേ 4.0 ലിറ്റർ ബൈ-ടർബോ V8 എഞ്ചിൻ ഉപയോഗിക്കുന്നത് മെർസിഡീസ് തുടരും.

വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

ഇത് 3.6 സെക്കൻഡിൽ മൂന്നിരട്ടി വേഗത കൈവരിക്കാൻ കാറിനെ സഹായിക്കുന്നു. അതേസമയം പരമാവധി 318 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. AMG GT R-ന് സാധിക്കും.

Most Read Articles

Malayalam
English summary
Mercedes-AMG GT R 2020 Launched In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X