മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

2020 ഒക്ടോബർ മുതൽ മെർസിഡീസ് ബെൻസ് ഇന്ത്യ തിരഞ്ഞെടുത്ത മോഡലുകളുടെ വില വർധിപ്പിക്കും. ഏതൊക്കെ മോഡലുകൾക്കാണ് എന്ന് കമ്പനി പരാമർശിച്ചിട്ടില്ലെങ്കിലും, രണ്ട് ശതമാനം വർധനവ് വരുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

പുതിയ വിലകൾ ഒക്ടോബർ ആദ്യ വാരം മുതൽ പ്രാബല്യത്തിൽ വരും. യൂറോയുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ആറ് മുതൽ ഏഴ് മാസം വരെ ഇന്ത്യൻ രൂപയുടെ ദുർബലത, ഇൻപുട്ട് ചെലവിലെ വർധനയും മൊത്തത്തിലുള്ള പ്രവർത്തനങ്ങളിൽ ഗണ്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വിലവർധനവിന്റെ കാരണങ്ങൾ എന്ന് മെർസിഡീസ് ബെൻസ് ഇന്ത്യ വ്യക്തമാക്കി.

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

കൂടാതെ, പുതിയ സാങ്കേതികവിദ്യകളും അതിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലുടനീളം 'മെർസിഡീസ് മി കണക്റ്റ്' പോലുള്ള സവിശേഷതകളും അവതരിപ്പിച്ചതും വില പരിഷ്കരണത്തിന് കാരണമായതായി കാർ നിർമ്മാതാക്കൾ പറയുന്നു.

MOST READ: മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

വർഷത്തിന്റെ തുടക്കം മുതൽ കറൻസി ദുർബലമാകുന്നതും ഇൻപുട്ട് ചെലവിൽ കുത്തനെ വർധനവുണ്ടായതും ആശങ്കാജനകമാണ്, ഇത് തങ്ങളുടെ അടിത്തറയിൽ കാര്യമായ സമ്മർദ്ദം ചെലുത്തുന്നു എന്ന് സംഭവവികാസത്തെക്കുറിച്ച് അഭിപ്രായപ്പെട്ട മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

ഈ ചെലവുകൾ നികത്താനും സുസ്ഥിരമായ ഒരു ബിസിനസ്സ് നയിക്കാനും, ഞങ്ങൾക്ക് കുറച്ച് ഓപ്ഷനുകൾ മാത്രമേയുള്ളൂ, എന്നാൽ നാമമാത്രമായതും എന്നാൽ ആവശ്യമുള്ളതുമായ ചില വില ക്രമീകരണങ്ങൾ നടത്തുക എന്നത് നിലവിലെ സാഹചര്യത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്.

MOST READ: പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡ് എന്ന നിലയിൽ തങ്ങൾ ഉയർന്ന ചെലവുണ്ടാക്കുന്ന ആഘാദത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യും, എന്നിരുന്നാലും അതിന്റെ ഒരു ഭാഗം, അതായത് രണ്ട് ശതമാനം മാത്രമാണ് ഉപഭോക്താക്കളുടെ മേൽ വരുന്നത്.

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

വില വർധനവ് ഉണ്ടായാലും, മെർസിഡീസ് ബെൻസ് വാഹനം വാങ്ങാൻ ആസൂത്രണം ചെയ്യുന്ന ഉപഭോക്താക്കൾക്ക് വിഷ് ബോക്‌സ് 2.0 പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ ഫിനാൻസ് ഓപ്ഷനുകളിൽ നിന്ന് ഇപ്പോഴും പ്രയോജനം നേടാനാകുമെന്ന് കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

MOST READ: എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് ജീപ്പ് കോമ്പസ്; വിൽപ്പനയിൽ ഗണ്യമായ ഇടിവ്

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

ഉത്സവ സീസണിൽ പർച്ചേസിംഗ് വികാരം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി പുതിയ എളുപ്പത്തിലുള്ള EMI ഓപ്ഷനുകൾ അവതരിപ്പിച്ചു.

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

പുതിയ വിൽപ്പന കാമ്പയിനിന് കീഴിൽ, C-ക്ലാസ് സെഡാൻ 39,999 രൂപയിൽ ആരംഭിക്കുന്ന പ്രതിമാസ EMI -ലും E-ക്ലാസ് സെഡാൻ 49,999 രൂപയുടെ ആരംഭ EMI -ലും GLC എസ്‌യുവി 44,444 രൂപ EMI -ലും വാഗ്ദാനം ചെയ്യുന്നു.

MOST READ: GR യാരിസിനായി ഗാസൂ റേസിംഗ് അപ്പ്ഗ്രേഡുകൾ അവതരിപ്പിച്ച് ടൊയോട്ട

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

മൂന്ന് മോഡലുകളും 7.99 ശതമാനം പലിശ നിരക്കിൽ (ROI) വാഗ്ദാനം ചെയ്യും, ആദ്യ വർഷത്തേക്കുള്ള കോംപ്ലിമെന്ററി ഇൻഷുറൻസ് സ്കീമുമായാണ് ഇത് വരുന്നത്.

മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

ഇതിനുമുമ്പ്, മെർസിഡീസ് ബെൻസ് ഇന്ത്യ 2020 ജനുവരിയിൽ ഇന്ത്യയിൽ കാറുകളുടെ വില വർധിപ്പിച്ചിരുന്നു. അതിനുശേഷം വിവിധ ഇൻപുട്ട്, ചരക്ക് ചെലവുകളുടെ വർധനവ് നികത്തുന്നതിനാണ് വിലവർധനയെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
Mercedes Benz Cars To Get A Price Hike Of 2% In India From 2020 October. Read in Malayalam.
Story first published: Tuesday, September 15, 2020, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X