2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

ബെന്റ്ലി ഫ്ലൈയിംഗ് സ്പർ V8, റോൾസ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെർസിഡീസ് ആഗോളതല അവതരിപ്പിച്ചു.

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

ജർമ്മൻ കാർ നിർമാതാക്കളിൽ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021 മേബാക്ക് S -ക്ലാസ് കൂടുതൽ ആകർഷകമായ ഡ്രൈവും സമ്പന്നർക്കും പ്രശസ്തർക്കും തങ്ങളുടെ യാത്രകൾക്ക് പുതിയൊരു ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

വാഹനത്തിന്റെ വീൽബേസ് 7.0 ഇഞ്ച് വരെ നീട്ടിയിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് പ്രത്യേക ക്രമീകരിക്കാവുന്ന ബക്കറ്റ് സീറ്റുകളും നിർമ്മാതാക്കൾ ഒരുക്കുന്നു.

MOST READ: പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

ബാക്ക്‌റെസ്റ്റുകൾ 19-44 ഡിഗ്രി പരിധിക്കുള്ളിൽ ക്രമീകരിക്കാം, അതോടൊപ്പം കാലുകൾക്ക് സപ്പോർട്ട് നൽകാൻ റിക്ലൈൻ ചെയ്യാവുന്ന കുഷ്യനുകളും ലഭിക്കുന്നു.

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

ചക്രങ്ങളിലുള്ള ഈ സെവൻ‌സ്റ്റാർ‌ പ്രോപ്പർട്ടിയിലെ ഓരോ സീറ്റിലും ഒന്നിലധികം മസാജ് ഓപ്ഷനുകൾ, ഹീറ്റിംഗ് & കൂളിംഗ് പ്രവർത്തനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഹൈബ്രിഡ് എഞ്ചിനും പുതിയ ഫീച്ചറുകളും; റേഞ്ച് റോവർ വെലാറിനെ പരിഷ്ക്കരിച്ച് ലാൻഡ് റോവർ

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

ആംറെസ്റ്റുകളും ഡോർ പാനലുകളും ഹീറ്റിംഗ് ഫംഗ്ഷൻ ഉൾക്കൊള്ളുമ്പോൾ പുറകിലുള്ള യാത്രക്കാർക്കുള്ള ഫുട്‌റെസ്റ്റുകൾ ഇപ്പോൾ കാഫ് മസിലുകൾക്ക് മസാജ് ഓപ്ഷനുമായി വരുന്നു.

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

പിൻ‌-സീറ്റ് ഷാംപെയ്ൻ കൂളർ, ഒരു വലിയ സെന്റർ കൺസോൾ, ട്രേ ടേബിളുകൾ, കൂടുതൽ പ്രീമിയം അപ്പീലിനായി തടയിൽ നിർമ്മിച്ച ഘടകങ്ങൾ എന്നിവ പോലുള്ള ഹൈലൈറ്റുകൾ തുടങ്ങിയ നിരവധി ഓപ്ഷനുകൾ വാഹനത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

മുമ്പത്തേക്കാൾ കൂടുതൽ സ്‌ക്രീനുകളുമായിട്ടാണ് 2021 മേബാക്ക് S -ക്ലാസ് വരുന്നത്. മുൻവശത്ത് മധ്യഭാഗതത്തായി രണ്ട് 12.8 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുന്നു.

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 11.6 ഇഞ്ച് റിയർ സീറ്റ് എന്റർടൈൻമെന്റ് മോണിറ്ററും പിൻ സെന്റർ കൺസോളിൽ വേർപെടുത്താവുന്ന ടാബ്‌ലെറ്റും കമ്പനി ഒരുക്കുന്നു. വളരെ വ്യക്തമായി, MBUX -ന്റെ ഏറ്റവും പുതിയ തലമുറ സാങ്കേതികവിദ്യ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.

MOST READ: 520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

കൂടാതെ പുനക്രമീകരിച്ച മെയ്ബാക്ക് ബാഡ്ജുള്ള പുതിയ ഗ്രില്ല്, ഓപ്ഷണലായി ഷാംപെയ്ൻ ഫ്ലൂട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 20 ഇഞ്ച്, 21 ഇഞ്ച് വീലുകൾ, പത്ത് ഇരട്ട-ടോൺ കളർ ഓപ്ഷനുകളും EQ ബൂസ്റ്റിനൊപ്പം മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ഇരട്ട-ടർബോചാർജ്ഡ് 4.0 ലിറ്റർ V8 എഞ്ചിൻ എന്നിവ ലഭിക്കുന്നു.

2021 മേബാക്ക് S -ക്ലാസ് അവതരിപ്പിച്ച് മെർസിഡീസ്

ഒൻപത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റുമായി ഇണചേർന്ന ഇത് 496 bhp 700 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഹെഡ് അപ്പ് ഡിസ്പ്ലേയുംറിയർ-ആക്‌സിൽ സ്റ്റിയറിംഗും സ്റ്റാൻഡേർഡാണ്, ഇത് കാർ എളുപ്പത്തിൽ ഹാൻഡിൽ ചെയ്യാനാകുമെന്ന് ഉറപ്പാക്കുന്നു.

Most Read Articles

Malayalam
English summary
Mercedes Unveiled 2021 Maybach S-Class Globally. Read in Malayalam.
Story first published: Monday, November 23, 2020, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X