മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

എം‌ജി മോട്ടോർ ഈ വർഷം ഒക്ടോബറിലാണ് ഗ്ലോസ്റ്റർ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചത്. 28.98 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന എസ്‌യുവി സവിശേഷതകളാൽ ലോഡ് ചെയ്തിരിക്കുന്നു.

മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറങ്ങിയതിന് ശേഷം വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ 2000 -ലധികം ബുക്കിംഗുകൾ കൈവരിച്ചുവെന്ന് ഇപ്പോൾ എംജി മോട്ടോർ ഇന്ത്യ സ്ഥിരീകരിച്ചു. എം‌ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ സോഷ്യൽ മീഡിയയിലാണ് ഈ നേട്ടം പ്രഖ്യാപിച്ചത്.

മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

എം‌ജിയിൽ വിശ്വാസം കാത്തുസൂക്ഷിച്ച ഉപയോക്താക്കൾക്ക് നന്ദി, സമാരംഭിച്ചതിനുശേഷം ഹെക്ടറിന്റെ 3725 യൂണിറ്റുകൾ റീട്ടെയിൽ ചെയ്യുകയും മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഗ്ലോസ്റ്റർ 2000 ബുക്കിംഗുകൾ നേടുകയും ചെയ്തു എന്ന് അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചു.

MOST READ: 'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

സൂപ്പർ, ഷാർപ്പ്, സ്മാർട്ട്, സാവി എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഗ്ലോസ്റ്റർ വാഗ്ദാനം ചെയ്യുന്നത്. ഏഴ് സീറ്ററായി മാത്രമേ ബേസ് സൂപ്പർ വേരിയൻറ് വാഗ്ദാനം ചെയ്യുകയുള്ളൂ.

മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

സ്മാർട്ട്, സാവി വേരിയന്റുകൾ ആറ് സീറ്ററായി മാത്രം വാഗ്ദാനം ചെയ്യും. ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനുള്ള ഒരേയൊരു ട്രിം ഷാർപ്പ് ആണ്.

MOST READ: സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

8.0 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ക്യാബിൻ ലൈറ്റുകൾ, ത്രീ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്യാപ്റ്റൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, ഫറ്റീഗ് റിമൈൻഡർ സംവിധാനം, പ്രൊജക്ടർ ലെൻസ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), എൽഇഡി ടൈലൈറ്റുകൾ, 18 ഇഞ്ച് അലോയി വീലുകൾ എന്നിവ ലഭിക്കുന്നു.

മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

കൂടാതെ ഡ്യുവൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ & റോൾ മൂവ്മെന്റ് ഇൻർവെൻഷൻ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക്-ഫോർസ് ഡിസ്ട്രിബ്യൂഷൻ (EBD), ബ്രേക്ക് അസിസ്റ്റ്, റിയർ ഡിസ്ക് ബ്രേക്കുകൾ എന്നിവയുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (ABS) വാഹനത്തിൽ വരുന്നു.

MOST READ: ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ അടിസ്ഥാന സൂപ്പർ, സ്മാർട്ട് ട്രിമ്മുകളിൽ റിയർ-വീൽ ഡ്രൈവ് (RWD) സ്പെക്കിൽ മാത്രമേ ലഭ്യമാകൂ.

മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

2.0 ലിറ്റർ ട്വിൻ-ടർബോ പവർട്രെയിൻ ഷാർപ്പ്, സാവി വേരിയന്റുകളിൽ ലഭ്യമാണ്, കൂടാതെ സ്റ്റാൻഡേർഡായി ഫോർ വീൽ ഡ്രൈവ് (4WD) സിസ്റ്റം ലഭിക്കുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാകുന്നു.

MOST READ: സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

ഗ്ലോസ്റ്ററിനായുള്ള വിലകൾ ആമുഖമാണെന്ന് എം‌ജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നുവെന്നതും ആദ്യത്തെ 2000 ഉപഭോക്താക്കൾക്ക് മാത്രമായിരിക്കുമിത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ 2000 യൂണിറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നതിനാൽ, വിലകളിൽ ഒരു പരിഷ്കരണമുണ്ടോ എന്ന് കാത്തിരുന്നറിയാം.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg Gloster Clocks 2k Booking In 3 weeks Expected To Get A Price Hike. Read in Malayalam.
Story first published: Monday, November 2, 2020, 9:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X