പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

ലെവൽ -1 ഓട്ടോണമസ് സാങ്കേതികവിദ്യയുായി എത്തുന്ന രാജ്യത്തെ ആദ്യ പ്രീമിയം എസ്‌യുവിയായ ഗ്ലോസ്റ്ററിനെ എംജി മോർട്ടോർ ഇന്ത്യ പുറത്തിറക്കി. 28.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

സൂപ്പർ, ഷാർപ്പ്, സ്മാർട്ട്, സാവി എന്നിങ്ങനെ വേരിയന്റുകളിൽ ലഭ്യമാവുന്ന എസ്‌യുവിയുടെ ഏറ്റവും ഉയർന്ന പതിപ്പിന് 35.38 ലക്ഷം രൂപയാണ്. ഏഴ് സീറ്ററായി മാത്രമേ ബേസ് മോഡലായ സൂപ്പർ വേരിയൻറ് വാഗ്ദാനം ചെയ്യുകയുള്ളൂ.

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

സ്മാർട്ട്, സാവി വേരിയന്റുകൾ ആറ് സീറ്ററായി മാത്രം വാഗ്ദാനം ചെയ്യും. ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷന്റെ ഓപ്ഷനുള്ള ഒരേയൊരു ട്രിം ഷാർപ്പ് ആണ്.

MOST READ: ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ
Variant Price
Super 7 Seater ₹28,98,000
Smart 7 Seater ₹30,98,000
Sharp 7 Seater ₹33,68,000
Sharp 6 Seater ₹33,98,000
Savvy 6 Seater ₹35,38,000

ബേസ് സൂപ്പർ, സ്മാർട്ട് ട്രിമ്മുകളിൽ 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ മാത്രമേ ലഭ്യമാകൂ, ഇത് റിയർ-വീൽ ഡ്രൈവ് (RWD) സ്പെക്കിൽ മാത്രമാണ് വരുന്നത്. 2.0 ലിറ്റർ ട്വിൻ-ടർബോ പവർട്രെയിൻ ഷാർപ്പ്, സാവി വേരിയന്റുകളിൽ ലഭ്യമാണ്, കൂടാതെ സ്റ്റാൻഡേർഡായി ഫോർ വീൽ ഡ്രൈവ് (4WD) സിസ്റ്റവും ഇവയ്ക്ക് ലഭിക്കുന്നു.

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു. 2.0 ലിറ്റർ ട്വിൻ-ടർബോ യൂണിറ്റ് 215 bhp കരുത്തും 480 Nm torque ഉം പുറപ്പെടുവിക്കുന്നു. ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര അൾടുറാസ് G4, ടൊയോട്ട ഫോർച്യൂണർ എന്നിവയ്‌ക്കെതിരെ എം‌ജി ഗ്ലോസ്റ്റർ മത്സരിക്കും.

MOST READ: പുതിയ 890 അഡ്വഞ്ചർ, 890 അഡ്വഞ്ചർ റാലി R മോഡലുകൾ അവതരിപ്പിച്ച് കെടിഎം

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

എല്ലാ യാത്രക്കാർക്കും ക്യാബിനകത്ത് ധാരാളം സ്ഥലം വാഗ്ദാനം ചെയ്യുന്ന വലിയ അളവുകളുമായാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. എസ്‌യുവി 4985 mm നീളവും, 1926 mm വീതിയും, 1867 mm ഉയരവും, 2950 mm വീൽബേസും അളക്കുന്നു.

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

സ്റ്റാൻഡേർഡ് സവിശേഷതകളിൽ 8.0 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ക്യാബിൻ ലൈറ്റുകൾ, മൂന്ന്-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്യാപ്റ്റൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, പ്രൊജക്ടർ ലെൻസ് എൽഇഡി ഹെഡ്ലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL) എൽ‌ഇഡി ടൈൽ‌ലൈറ്റുകളും വരുന്നു.

MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷനുമായി ഹീറോ

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

കൂടാതെ 18 ഇഞ്ച് അലോയി വീലുകളും , ഡ്യുവൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ, റോൾ മൂവ്മെന്റ് ഇന്റർവെൻഷൻ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ആന്റി-ലോക്ക് ഇലക്ട്രോണിക് ബ്രേക്ക്-ഫോർസ് ഡിസ്ട്രിബ്യൂഷൻ (EBD), ബ്രേക്ക് അസിസ്റ്റ്, റിയർ ഡിസ്ക് ബ്രേക്കുകൾ എന്നിവയുള്ള ABS ബ്രേക്കിംഗ് സിസ്റ്റം എന്നിവ വാഹനത്തിൽ വരുന്നു.

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

ഗ്ലോസ്റ്റർ എസ്‌യുവിക്ക് എട്ട് സ്പീക്കർ സംവിധാനവും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി വരുന് ഐസ്‌മാർട്ട് 2.0 ഇന്റഗ്രേഷനും 71 കണക്റ്റുചെയ്ത കാർ സവിശേഷതകളും ലഭിക്കും. എം‌ജി ഗ്ലോസ്റ്ററിലെ കണക്റ്റഡ് കാർ സവിശേഷതകൾ സ്മാർട്ട് ട്രിം മുതൽ മാത്രമേ ലഭ്യമാകൂ.

MOST READ: പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

ടോപ്പ്-ഓഫ്-ലൈൻ എം‌ജി ഗ്ലോസ്റ്റർ സാവി 2.0 ട്വിൻ ടർബോ ട്രിമിന് നൂതന ഡ്രൈവർ അസിസ്റ്റ് സംവിധാനം (ADAS) അല്ലെങ്കിൽ ലെവൽ 1 ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ലഭിക്കന്നു.

പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

കഴിഞ്ഞ സെപ്റ്റംബർ മുതൽ തന്നെ ഗ്ലോസ്റ്ററിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. ഒരു ലക്ഷം രൂപയടച്ച് ഉപഭോക്താക്കൾക്ക് ഓൺലൈനിലോ കമ്പനി ഡീലർഷിപ്പുകൾ വഴിയോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motors Launched Gloster Premium SUV For Rs 28.98 Lakhs In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X