വിപണിയിലെത്തും മുമ്പ് ഗ്ലോസ്റ്ററിന്റെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് എംജി

ഗുജറാത്തിലെ ഹാലോൾ ഫാക്ടറിയിൽ ഗ്ലോസ്റ്റർ അസംബിൾ ചെയ്യുന്നതിന്റെ വീഡിയോ എംജി പുറത്തിറക്കി. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ഗ്ലോസ്റ്ററിന്റെ പൂർണ്ണ അസംബ്ലി പ്രക്രിയ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു.

വിപണിയിലെത്തും മുമ്പ് ഗ്ലോസ്റ്ററിന്റെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് എംജി

4,000 rpm -ൽ, 480 എൻഎം 215 bhp കരുത്തും, 1,500-2,400 rpm -ൽ 480 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് ഗ്ലോസ്റ്ററിന്റെ ഹൃദയം. ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

വിപണിയിലെത്തും മുമ്പ് ഗ്ലോസ്റ്ററിന്റെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് എംജി

സ്റ്റാൻഡേർഡായി ബോർഗ് വാർണർ ട്രാൻസ്ഫർ കേസുള്ള ഫോർ-വീൽ ഡ്രൈവ് സിസ്റ്റം വാഹനത്തിന് ലഭിക്കുന്നു, കൂടാതെ സ്നോ, മഡ്, സാൻഡ്, ഇക്കോ, സ്പോർട്ട്, നോർമൽ, റോക്ക് എന്നിങ്ങനെ ഏഴ് വ്യത്യസ്ത ഡ്രൈവ് മോഡുകളും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

MOST READ: ഉത്സവകാലം ആഘോഷമാക്കാം; ഹാരിയർ ഡാർക്ക് എഡിഷൻ കൂടുതൽ താങ്ങാനാവുന്ന വിലയിൽ അവതരിപ്പിച്ച് ടാറ്റ

വിപണിയിലെത്തും മുമ്പ് ഗ്ലോസ്റ്ററിന്റെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് എംജി

റഡാർ ഗൈഡഡ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഓട്ടോമാറ്റിക് പാർക്ക് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്.

വിപണിയിലെത്തും മുമ്പ് ഗ്ലോസ്റ്ററിന്റെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് എംജി

കൂടാതെ ഫോർവേഡ് കൊളീഷൻ വാർണിംഗ്, തളർച്ച ഓർമ്മപ്പെടുത്തുന്ന സംവിധാനം തുടങ്ങിയ സുരക്ഷാ സവിശേഷതകളുമായാണ് എസ്‌യുവി വരുന്നത്.

MOST READ: ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകള്‍ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സമ്മാനിച്ച് സുസുക്കി

വിപണിയിലെത്തും മുമ്പ് ഗ്ലോസ്റ്ററിന്റെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് എംജി

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഹെഡ് യൂണിറ്റും 8.0 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ഗ്ലോസ്റ്റർ വരുന്നത്.

വിപണിയിലെത്തും മുമ്പ് ഗ്ലോസ്റ്ററിന്റെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് എംജി

മൂന്ന് സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഹീറ്റഡ് & വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ.

MOST READ: പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

അവയ്ക്കൊപ്പം മെമ്മറി ഫംഗ്ഷനോടുകൂടിയ 12 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, 71 ഐസ്മാർട്ട് കണക്റ്റഡ് കാർ സവിശേഷതകൾ എന്നിവയും ഇതിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Shares Production Video Of Gloster SUV From Halol Plant Ahead Of Launch. Read in Malayalam.
Story first published: Thursday, October 8, 2020, 9:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X