അമേരിക്കയിൽ അരങ്ങേറ്റം കുറിച്ച് കൺട്രിമാൻ ഓക്സ്ഫോർഡ്, കൂട്ടിന് 2020 മിനി കൂപ്പറും

അമേരിക്ക, യൂറോപ്പും ഉൾപ്പെടെയുള്ള ചില വിപണികളിൽ മിനി കൂപ്പറിന്റെ വിലകുറഞ്ഞതും താങ്ങാനാവുന്നതുമായ ഓക്സ്ഫോർഡ് മോഡലിനെ കുറച്ച് വർഷങ്ങളായി ബ്രാൻഡ് വിൽപ്പനക്ക് എത്തിക്കുന്നുണ്ട്.

കൺട്രിമാൻ ഓക്സ്ഫോർഡ് പതിപ്പും 2020 കൂപ്പറും അമേരിക്കയിൽ അവതരിപ്പിച്ച് മിനി

പ്രധാനമായും കോളേജിൽ പോകുന്ന വിദ്യാർഥികൾ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, അടുത്തിടെ ജോലി ആരംഭിച്ചവർ എന്നിവരെയാണ് ഈ പതിപ്പ് ലക്ഷ്യമിടുന്നത്.

കൺട്രിമാൻ ഓക്സ്ഫോർഡ് പതിപ്പും 2020 കൂപ്പറും അമേരിക്കയിൽ അവതരിപ്പിച്ച് മിനി

ഈ വർഷം ഓക്സ്ഫോർഡ് ശ്രേണി കൺട്രിമാൻ ഉൾപ്പെടെയുള്ള വേരിയന്റുകളെ ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് എന്നിവ ഉപയോഗിച്ച് മിനി വിപുലീകരിച്ചു. ഓക്സ്ഫോർഡ് പതിപ്പ് ശ്രേണിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് മിനി കൺട്രിമാൻ.

MOST READ: വെര്‍ച്വല്‍ ഷോറൂം സന്ദര്‍ശനവും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും തുടക്കം കുറിച്ച് നിസാന്‍

കൺട്രിമാൻ ഓക്സ്ഫോർഡ് പതിപ്പും 2020 കൂപ്പറും അമേരിക്കയിൽ അവതരിപ്പിച്ച് മിനി

മിനി കൂപ്പർ ഓക്സ്ഫോർഡ് പതിപ്പിന് അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ സവിശേഷതകൾ ലഭിക്കുന്നു. രണ്ട് മോഡലുകളെയും യുഎസിലെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് താഴെയാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്.

കൺട്രിമാൻ ഓക്സ്ഫോർഡ് പതിപ്പും 2020 കൂപ്പറും അമേരിക്കയിൽ അവതരിപ്പിച്ച് മിനി

പക്ഷേ കൂപ്പറിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

MOST READ: ഉപഭോക്താക്കൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

കൺട്രിമാൻ ഓക്സ്ഫോർഡ് പതിപ്പും 2020 കൂപ്പറും അമേരിക്കയിൽ അവതരിപ്പിച്ച് മിനി

17 ഇഞ്ച് അലോയ് വീലുകൾ, ബ്ലൂടൂത്തിനൊപ്പം 6.5 ഇഞ്ച് ഡിസ്‌പ്ലേ, റിയർ ക്യാമറ, റിയർ പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, ഹീറ്റഡ് സീറ്റുകൾ, ആറ് എക്സ്റ്റീരിയർ മെറ്റാലിക് കളർ ഓപ്ഷനുകൾ, ഡ്യുവൽ-പാൻ പനോരമിക് മൂൺ റൂഫ് എന്നിവ ഇപ്പോൾ മിനിയിലെ സ്റ്റാൻഡേർഡ് പാക്കേജിന്റെ ഭാഗങ്ങളാണ്.

കൺട്രിമാൻ ഓക്സ്ഫോർഡ് പതിപ്പും 2020 കൂപ്പറും അമേരിക്കയിൽ അവതരിപ്പിച്ച് മിനി

അതേസമയം മിനി കൺട്രിമാന് 18 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 6.5 ഇഞ്ച് ഉയർന്ന റെസല്യൂഷൻ സ്‌ക്രീനോടുകൂടിയ മിനി കണക്റ്റഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർ വ്യൂ ക്യാമറ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, മിനി ടെലിസർ‌വീസുകൾ, എമർജൻസി കോൾ എന്നിവയും ഹീറ്റഡ് സീറ്റുകളും പനോരമിക് മൂൺ റൂഫും ലഭ്യമാകുന്നു.

MOST READ: പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

കൺട്രിമാൻ ഓക്സ്ഫോർഡ് പതിപ്പും 2020 കൂപ്പറും അമേരിക്കയിൽ അവതരിപ്പിച്ച് മിനി

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സുമായി കൺട്രിമാൻ ലഭ്യമാണെങ്കിലും മിനി ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സ് ഓപ്ഷൻ എന്നിവയിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

കൺട്രിമാൻ ഓക്സ്ഫോർഡ് പതിപ്പും 2020 കൂപ്പറും അമേരിക്കയിൽ അവതരിപ്പിച്ച് മിനി

മിനിയുടെ പ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യയിലേത്. എന്നാൽ 2016 ഡിസംബറിൽ അവതരിപ്പിച്ച ക്ലബ്മാനെ അടുത്തിടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കൾ നീക്കം ചെയ്‌തത് ഏറെ ചർച്ചയായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Cooper And Countryman Oxford Edition Unveiled. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X