വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് മെർസിഡീസ് ബെൻസ് GLA

കൊവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യ വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ കാരണം എല്ലാ മേഘലകളേയും പോലെ വാഹന രംഗവും വളരെയധികം പ്രതിസന്ധികൾ നേരിടുന്നു.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടചം പടിച്ച് മെർസിഡീസ് ബെൻസ് GLA

നിർമ്മാണശാലകളുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ മുമ്പ് നിശ്ചയിച്ചിരുന്നു പല പുതിയ വാഹന ലോഞ്ചുകളും നീട്ടിവെച്ചരിക്കുകയാണ്.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടചം പടിച്ച് മെർസിഡീസ് ബെൻസ് GLA

എന്നാൽ ഈ വർഷം അവസാനത്തേക്ക് പുനക്രമീകരിച്ച ലോഞ്ചിന് മുന്നോടിയായി മെർസിഡീസ് ബെൻസ് കമ്പനിയുടെ വെബ്‌സൈറ്റിൽ പുതിയ GLA ലിസ്റ്റ് ചെയ്തു. 2020 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച മോഡലിനായുള്ള ബുക്കിംഗുകളും കമ്പനി സ്വീകരിച്ചുതുടങ്ങി.

MOST READ: ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടചം പടിച്ച് മെർസിഡീസ് ബെൻസ് GLA

പുതിയ മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ ഒരുങ്ങുന്ന അതേ MFA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ GLA -യും നിർമ്മിക്കുന്നത്. പുറമേ പുതിയ ഡിസൈനും ഇന്റീരിയറിന് ചില പരിഷ്കരണങ്ങളും നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടചം പടിച്ച് മെർസിഡീസ് ബെൻസ് GLA

മോഡലിലെ എഞ്ചിൻ ഓപ്ഷനുകളിൽ നിരവലെ 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ യൂണിറ്റുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടചം പടിച്ച് മെർസിഡീസ് ബെൻസ് GLA

അന്താരാഷ്ട്ര വിപണിയിൽ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ ടർബോ-പെട്രോൾ മോട്ടോർ AMG പതിപ്പിനൊപ്പം പിന്നീട് വിപണിയിൽ എത്താൻ സാധ്യതയുണ്ട്.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടചം പടിച്ച് മെർസിഡീസ് ബെൻസ് GLA

മൾട്ടി-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, ഡയമണ്ട് ഇൻസേർട്ടുകളുള്ള സിംഗിൾ സ്ലാറ്റ് ഗ്രില്ല്, നീളമുള്ള വീൽബേസ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ എന്നിവ പുതിയ മെർസിഡീസ് ബെൻസ് GLA -യുടെ ബാഹ്യ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടചം പടിച്ച് മെർസിഡീസ് ബെൻസ് GLA

അകത്ത്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, MBUX , വയർലെസ് ചാർജിംഗ്, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഈസി പാക്ക് ടെയിൽ ഗേറ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് സീറ്റ് ക്രമീകരണം, ആംബിയന്റ് ലൈറ്റിംഗ്, വേരിയോ-സീറ്റ് ഫംഗ്ഷൻ എന്നിവ വാഹനത്തിന് ലഭിക്കുന്നു.

Most Read Articles

Malayalam
English summary
New Mercedes Benz GLA added on website bookings starts. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X