മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയൻ ബ്രാൻഡായ സാങ്‌യോങ് വിദേശ വിപണിയിൽ തങ്ങളുടെ ജനപ്രിയ ടിവൊലി എസ്‌യുവിയുടെ മിഡ് സൈക്കിൾ അപ്‌ഡേറ്റ് വെളിപ്പെടുത്തി.

മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

പുതുക്കിയ മോഡലിന് ഷാർപ്പ് സ്റ്റൈലിംഗ് ലഭിക്കുന്നു. നിർമ്മാതാക്കളുടെ തന്നെ വലിയ കൊരണ്ടോ എസ്‌യുവിയിൽ നിന്നുള്ള ചില ഘടകങ്ങൾ, അകത്തും പുറത്തും വാഹനത്തിന് ഒരു പുതിയ രൂപം നൽകുന്നു.

മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

നവീകരിച്ച 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിലുണ്ട്.

MOST READ: കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

പരിഷ്കരിച്ച ടിവൊലി ഇപ്പോൾ പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനോടെയാണ് എത്തുന്നത്. G1.2T ഡയറക്ട്-ഇഞ്ചക്ഷൻ മോട്ടോർ 126 bhp കരുത്തും 230 Nm torque എന്നിവ പുറപ്പെടുവിക്കുന്നു.

മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

ഓട്ടോ എക്‌സ്‌പോ 2020 ൽ അരങ്ങേറ്റം കുറിച്ച മഹീന്ദ്ര M-സ്റ്റാലിയൻ എഞ്ചിൻ കുടുംബത്തിന്റെ ഭാഗമായ ഈ യൂണിറ്റ് കാർ നിർമ്മാതാക്കൾ സ്വയം നിർമ്മിച്ചതാണ്.

MOST READ: കാർണിവലിന് ഒത്ത എതിരാളിയുമായി ടൊയോട്ട, നാലാം തലമുറ സിയന്ന എംപിവി വിപണിയിൽ

മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

ഡ്യുവൽ മാസ് ഫ്ലൈ വീൽ, എല്ലാ ആങ്കിലറികൾക്കും സിംഗിൾ ഡ്രൈവ് ബെൽറ്റ്, വളരെ ദൃഢമായ, ഷോർട്ട്-സ്കോർട്ട് ക്രാങ്കേസ്, ടർബോചാർജറിലെ റെസൊണേറ്റർ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

കൂടാതെ, പ്ലാസ്റ്റിക് ക്യാം കവർ, ഇൻ‌ടേക്ക് മനിഫോൾഡ് എന്നിവപോലുള്ള ഭാരം കുറഞ്ഞ ബിറ്റുകളും M-സ്റ്റാലിയൻ എഞ്ചിൻ ശ്രേണി ഉപയോഗിക്കുന്നു.

MOST READ: അർബൻ ക്രൂയിസറിന്റെയും എസ്-ക്രോസ് പെട്രോളിന്റെയും ഉത്പാദാനം ഉടൻ ആരംഭിക്കും

മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

പുതിയ 1.2 ലിറ്റർ എഞ്ചിൻ ഉപയോഗിച്ച്, പുതുക്കിയ ടിവോലി 10.6 സെക്കൻഡിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് സാങ്‌യോങ് പറയുന്നു.

മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

പരിഷ്കരിച്ച ടിവോലിയിൽ നിന്നുള്ള അതേ 1.2 ലിറ്റർ T-GDI എഞ്ചിൻ XUV300 -ന്റെ സ്‌പോർട്‌സ് പതിപ്പിൽ ഈ വർഷം ആദ്യം ഓട്ടോ എക്‌സ്‌പോ 2020 -ൽ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു.

MOST READ: ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾക്കായി മൈ എംജി ആപ്പ് അവതരിപ്പിച്ച് എംജി മോട്ടോർ

മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

XUV300 സ്പോർട്സ് ഉടൻ വിപണിയിൽ എത്തും എന്ന് കരുതുന്നു. ഫോർഡ് ഇക്കോസ്‌പോർട്ടിനുംഇപ്പോഴുള്ള 1.0 ലിറ്റർ ഇക്കോബൂസ്റ്റ് പവർപ്ലാന്റിന് പകരമായി ഇതേ എഞ്ചിൻ ലഭിക്കും.

Most Read Articles

Malayalam
English summary
2020 Ssangyong Tivoli Facelift With Mahindra Engine. Read in Malayalam.
Story first published: Tuesday, May 19, 2020, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X