നിസാൻ GT-R50 അവതരിപ്പിച്ച് ഇറ്റാൽഡിസൈൻ, വിൽപ്പനക്ക് 50 യൂണിറ്റുകൾ മാത്രം

നിസാനും ഇറ്റാലിയൻ സ്റ്റൈലിംഗ് ഹൗസും തമ്മിലുള്ള സഹകരണമായ ഇറ്റാൽഡിസൈൻ അൾട്രാ എക്‌സ്‌ക്ലൂസീവ് പുതിയ GT-R50 പ്രൊഡക്ഷൻ പതിപ്പിൽ അവതരിപ്പിച്ചു. 2018-ൽ ആദ്യമായി പ്രോട്ടോടൈപ്പ് രൂപത്തിൽ പരിചയപ്പെടുത്തിയ GT-R50-യുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് നിർമിച്ച കാറാണിത്.

നിസാൻ GT-R50 അവതരിപ്പിച്ച് ഇറ്റാൽഡിസൈൻ, വിൽപ്പനക്ക് 50 യൂണിറ്റുകൾ മാത്രം

റാഡിക്കലി സ്റ്റൈൽ മോഡൽ വെറും 50 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. നിസാന്റെ സൂപ്പർകാറിന്റെ മുൻനിര നിസ്മോ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണിത്. 990,000 യൂറോയാണ് വാഹനത്തിന് വില നിശ്ചയിച്ചിരിക്കുന്നത്.

നിസാൻ GT-R50 അവതരിപ്പിച്ച് ഇറ്റാൽഡിസൈൻ, വിൽപ്പനക്ക് 50 യൂണിറ്റുകൾ മാത്രം

ഇറ്റാൽഡിസൈൻ അൾട്രാ എക്‌സ്‌ക്ലൂസീവ് GT-R50 മോഡലിനായുള്ള ഡെലിവറികൾ അടുത്ത വർഷം ആദ്യം ആരംഭിക്കും. പുതിയ GT-R50 സ്റ്റാൻഡേർഡ് കാറിനേക്കാൾ നീളവും വീതിയുള്ളതാണ്.

MOST READ: മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

ഇറ്റാൽഡിസൈൻ അൾട്രാ എക്‌സ്‌ക്ലൂസീവ് GT-R50 മോഡലിനായുള്ള ഡെലിവറികൾ അടുത്ത വർഷം ആദ്യം ആരംഭിക്കും. പുതിയ GT-R50 സ്റ്റാൻഡേർഡ് കാറിനേക്കാൾ നീളവും വീതിയുള്ളതാണ്.

അതേസമയം മേൽക്കൂര 54 mm കുറച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ ഇറ്റാൽഡിസൈൻ ജിടി-ആറിന്റെ ചില വ്യാപാരമുദ്ര സവിശേഷതകളെ അതിശയോക്തിപരമാക്കുകയും എയറോഡൈനാമിക്കായി മെച്ചപ്പെടുത്തുകയും ചെയ്തു. നിസാന്റെ വൻതോതിൽ നിർമിച്ച മോഡലിൽ കാണാത്തതും ക്രമീകരിക്കാവുന്നതുമായ ഒരു വലിയ വിംഗ് GT-R50 നേടിയിട്ടുണ്ട്.

ഇറ്റാൽഡിസൈൻ അൾട്രാ എക്‌സ്‌ക്ലൂസീവ് GT-R50 മോഡലിനായുള്ള ഡെലിവറികൾ അടുത്ത വർഷം ആദ്യം ആരംഭിക്കും. പുതിയ GT-R50 സ്റ്റാൻഡേർഡ് കാറിനേക്കാൾ നീളവും വീതിയുള്ളതാണ്.

ജിടി-ആർ നിസ്‌മോ പതിപ്പിന്റെ പരിഷ്ക്കരിച്ച 3.8 ലിറ്റർ V6 എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. ഇത് 720 bhp കരുത്തിൽ 780 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് സ്റ്റാൻഡേർഡ് GT-R 600 bhp പവറും 652 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

MOST READ: അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ഇറ്റാൽഡിസൈൻ അൾട്രാ എക്‌സ്‌ക്ലൂസീവ് GT-R50 മോഡലിനായുള്ള ഡെലിവറികൾ അടുത്ത വർഷം ആദ്യം ആരംഭിക്കും. പുതിയ GT-R50 സ്റ്റാൻഡേർഡ് കാറിനേക്കാൾ നീളവും വീതിയുള്ളതാണ്.

റേസ് പതിപ്പ് ടർബോചാർജറുകളും ഒരു വലിയ ഇന്റർകൂളറും പരിഷ്കരണങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം ക്രാങ്ക്ഷാഫ്റ്റ്, പിസ്റ്റണുകൾ, ബെയറിംഗുകൾ, കോൺറോഡുകൾ, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവയെല്ലാം പവർ ഔട്ട്‌പുട്ട് കണക്കുകളിൽ മേൻമ കൈവരിക്കാനായി പുനർ‌നിർമിച്ചു.

ഇറ്റാൽഡിസൈൻ അൾട്രാ എക്‌സ്‌ക്ലൂസീവ് GT-R50 മോഡലിനായുള്ള ഡെലിവറികൾ അടുത്ത വർഷം ആദ്യം ആരംഭിക്കും. പുതിയ GT-R50 സ്റ്റാൻഡേർഡ് കാറിനേക്കാൾ നീളവും വീതിയുള്ളതാണ്.

ഈ വർഷം ആദ്യം ജനീവ മോട്ടോർ ഷോയിൽ പ്രൊഡക്ഷൻ മോഡൽ അവതരിപ്പിക്കാൻ ഇറ്റാൽഡിസൈൻ പദ്ധതിയിട്ടിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനം മൂലം ആ പരിപാടി റദ്ദാക്കുകയായിരുന്നു. തുടർന്ന് ഇറ്റലിയിലെ ടാസിയോ നുവോളാരി സർക്യൂട്ടിൽ ഇത് ആദ്യമായി പരിചയപ്പെടുത്തുകയായിരുന്നു.

MOST READ: പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഇറ്റാൽഡിസൈൻ അൾട്രാ എക്‌സ്‌ക്ലൂസീവ് GT-R50 മോഡലിനായുള്ള ഡെലിവറികൾ അടുത്ത വർഷം ആദ്യം ആരംഭിക്കും. പുതിയ GT-R50 സ്റ്റാൻഡേർഡ് കാറിനേക്കാൾ നീളവും വീതിയുള്ളതാണ്.

ലോകം മുഴുവൻ തകിടം മറിച്ച കൊറോണ വൈറസ് കാരണം ജനീവ മോട്ടോർ ഷോയ്ക്കായി തയാറാക്കിയ അവതരണം തങ്ങൾക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. കൂടാതെ ഉത്പാദന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കേണ്ടതായി വന്നെന്നും ഇറ്റാൽഡിസൈൻ സിഇഒ യോർഗ് അസ്റ്റലോഷ് പറഞ്ഞു.

ഇറ്റാൽഡിസൈൻ അൾട്രാ എക്‌സ്‌ക്ലൂസീവ് GT-R50 മോഡലിനായുള്ള ഡെലിവറികൾ അടുത്ത വർഷം ആദ്യം ആരംഭിക്കും. പുതിയ GT-R50 സ്റ്റാൻഡേർഡ് കാറിനേക്കാൾ നീളവും വീതിയുള്ളതാണ്.

എന്നാൽ മെയ് തുടക്കത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചെന്നും ആദ്യ കാറിന്റെ ഡെലിവറി ഈ വർഷം അവസാനമായും അടുത്ത വർഷത്തിന്റെ തുടക്കത്തിലുമായി നടക്കുമെന്നും യോർഗ് അസ്റ്റലോഷ് വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan GT-R50 by Italdesign revealed. Read in Malayalam
Story first published: Friday, May 22, 2020, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X