ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

കിക്‌സിന്റെ ബിഎസ്-VI പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി നിസാൻ. അകത്തും യാന്ത്രികമായും നിരവധി മാറ്റങ്ങളോടെയാണ് മിഡ്-സൈസ് എസ്‌യുവി ശ്രേണിയലേക്ക് വാഹനം എത്തുന്നത്.

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

പുതിയ സവിശേഷതകളുടെ എത്തുമ്പോൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക തന്നെയാണ് ബ്രാൻഡിന്റെ ലക്ഷ്യവും. കൂടാതെ കിക്‌സിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം ബിഎസ് VI -ലേക്ക് നവീകരിച്ച് പുതിയ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ്. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ XL, XV എന്നിങ്ങനെ രണ്ട് മോഡലുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

കൂടാതെ പുതിയ 1.3 ലിറ്റർ ടർബോ എഞ്ചിന്റെ സാന്നിധ്യവും വിപണിയിൽ കിക്‌സിന് മുതൽ കൂട്ടാകും. ഇത് XV, XV പ്രീമിയം, XV പ്രീമിയം (O), X-tronic CVT XV, XV പ്രീമിയം എന്നിങ്ങനെ അഞ്ച് മോഡലുകളിലും എത്തും.

MOST READ: ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

ഫെബ്രുവരിയിൽ 2020 ഓട്ടോ എക്‌സ്‌പോയിൽ റെനോ ഡസ്റ്ററിൽ അവതരിപ്പിച്ച അതേ ടർബോ എഞ്ചിനാണ് നിസാൻ കിക്‌സിലും ഇടംപിടിച്ചിരിക്കുന്നത്. രണ്ട് ബ്രാൻഡുകളും വിൽക്കുന്ന പ്രീമിയം വാഹനങ്ങളിൽ ഇത് വ്യാപിപ്പിക്കുമെന്ന് ഉറപ്പാണെങ്കിലും ഔദ്യോഗികമായി കിക്‌സിലാണ് ഇത് അരങ്ങേറുന്നത്.

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

ഈ ബി‌എസ്‌-VI കംപ്ലയിന്റ് പെട്രോൾ മോട്ടോർ മെർസിഡീസ് ബെൻസിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇത് അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ യൂണിറ്റാണ്. HR13 എന്ന് അറിയപ്പെടുന്ന എഞ്ചിൻ പരമാവധി 156 bhp പവറും 254 Nm torque ഉം ഉത്‌പാദിപ്പിക്കുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ X-ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എസ്‌യുവി ജോടിയാക്കിയിരിക്കുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡ്യുവൽ വേരിയബിൾ ടൈമിംഗ് ഉൾക്കൊള്ളുന്ന എഞ്ചിൻ കുറഞ്ഞ rpm-ൽ ഉയർന്ന ടോർഖ് ഔട്ട്പുട്ടാണ് നൽകുന്നത്.

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

മാത്രമല്ല സിവിടി മൈലേജിന്റെ കാര്യത്തിൽ 40 ശതമാനം കൂടുതൽ കാര്യക്ഷമമാണെന്നും നിസാൻ അവകാശപ്പെടുന്നു. ജിടി-ആർ സ്പോർട്സ് കാറിൽ നിന്ന് ലിണ്ടർ കോട്ടിംഗ് സാങ്കേതികവിദ്യയും ഈ എഞ്ചിൻ കടമെടുക്കുന്നു.

MOST READ: റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

1.5 ലിറ്റർ പെട്രോൾ XL, XV എന്നീ പതിപ്പുകളിലാണ് ലഭ്യമാകുന്നത്. ഇത് 106 bhp പവറും 142 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. എന്നാൽ ഇതിൽ ഒരു മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് ജാപ്പനീസ് ബ്രാ്ൻഡ് വാഗ്‌ദാനം ചെയ്യുന്നത്.

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

സിൽവർ, നൈറ്റ് ഷേഡ്, ബ്രോൺസ് ഗ്രേ, ഫയർ റെഡ്, പേൾ വൈറ്റ്, ഡീപ് ബ്ലൂ പേൾ എന്നീ സിംഗിൾ ടോൺ കളർ ഓപ്ഷനുകൾക്കൊപ്പം ബ്രോൺസ് ഗ്രേ ആംബർ ഓറഞ്ച്, ഫയർ റെഡ് വിത്ത് ഫീനിക്സ് ബ്ലാക്ക്, ഫീനിക്സ് ബ്ലാക്ക് ഉള്ള പേൾ വൈറ്റ് എന്നിവയും 2020 ബിഎസ്-VI നിസാൻ കി‌ക്‌സിൽ ല്ബ്യമാകും.

MOST READ: പുതുമ കാത്ത് സൂക്ഷിക്കുന്ന പഴയ വാഹനങ്ങൾ

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

എസ്‌യുവിയിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷകമാക്കുന്നതിന് നിസാൻ കിക്‌സിൽ രണ്ട് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും 1500 -ധികം നഗരങ്ങളിൽ രണ്ട് വർഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്റ് സബ്സ്ക്രിപ്ഷനും ബ്രാൻഡ് നൽകിയിട്ടുണ്ട്.

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയുള്ള നിസാൻ കണക്റ്റ്, റിയർ എസി വെന്റുള്ള ഓട്ടോമാറ്റിക് എസി, കൂൾഡ് ഗ്ലോവ് ബോക്സ്, ഡ്യുവൽ പാർസൽ ഷെൽഫ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഡി വിത്ത് ഇബിഡി, ബി‌എ ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒ‌ആർ‌വി‌എം, ഇംപാക്റ്റ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, ഷാർക്ക് ഫിൻ ആന്റിന എന്നീ സവിശേഷതകൾ വരെ എൻട്രി ലെവൽ മോഡലിൽ ലഭ്യമാകും.

ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

VSM, ESC, TC, HSA, ക്രൂയിസ് കൺട്രോൾ, കോർണറിംഗ് ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ലെതർ പൊതിഞ്ഞ ഡാഷ്, ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, വിദൂര എഞ്ചിൻ ആരംഭം, നിഷ്‌ക്രിയ സ്റ്റാർട്ട് / സ്റ്റോപ്പ് സാങ്കേതികവിദ്യ എന്നിവയാണ് 2020 നിസാൻ കിക്‌സിലെ പ്രധാന സവിശേഷതകളാണ്. മൊബൈൽ സെൻസിംഗ് വൈപ്പർ, അന്തർനിർമ്മിത വോയ്‌സ് തിരിച്ചറിയലിനൊപ്പം ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
2020 Nissan Kicks BS6 Launched In India. Read in Malayalam
Story first published: Monday, May 18, 2020, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X