911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

ഏതാനും ആഴ്‌ചകൾ‌ക്കുമുമ്പാണ് 911 ടാർ‌ഗയുടെ ഏറ്റവും പുതിയ തലമുറ പോർഷ പുറത്തിറക്കിയത്. അതിൽ 1965 -ലെ യഥാർത്ഥ ടാർ‌ഗയിൽ‌ നിന്നും ഐതിഹാസിക സ്റ്റൈലിംഗും ഉൾ‌പ്പെടുത്തി, ഏറ്റവും പുതിയ റെട്രോ രൂപത്തിലുള്ള പോർഷയാണിത്.

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

ഇപ്പോൾ വാഹനത്തിന്റെ ഒരു ഹെറിറ്റേജ് ഡിസൈൻ പതിപ്പും നിർമ്മാതാക്കൾ അവതരിപ്പിച്ചുകുകയാണ്. 992 തലമുറ 911 -ന്റെ ആയുസ്സിൽ അനാച്ഛാദനം ചെയ്യുന്ന നാല് പ്രത്യേക പതിപ്പ് മോഡലുകളിൽ ഒന്നാണിത്.

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

പുറമേ ഹെറിറ്റേജ് പതിപ്പ് പതിവ് 911 ടാർഗയുമായി ഏതാണ്ട് സമാനമായി കാണപ്പെടുന്നു, എന്നാൽ അമ്പതുകളുടെ അവസാനത്തിലെ പോർഷ മോഡലുകളിലേക്ക് തിരിച്ചുപോകുന്ന സ്റ്റൈലിംഗ് സൂചകങ്ങൾ വാഹനത്തിന് ലഭിക്കന്നു.

MOST READ: ഇന്ത്യക്കായി വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്, ഒരുങ്ങുന്നത് നിരവധി മോഡലുകൾ

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

ചില ശ്രദ്ധേയമായ ബിറ്റുകളിൽ പഴയ പോർഷ ലോഗോ ഫോണ്ടിലേക്ക് മടങ്ങിവരുന്നു, 356 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചെറി റെഡ് ബോഡി ഷേഡ് എന്നിവയാണ്.

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

പഴയ കാലങ്ങളിൽ പെയിന്റ് ചെയ്ത കാലിപ്പർ എന്ന ആശയം ഇല്ലായിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഹെറിറ്റേജ് ഡിസൈൻ പതിപ്പ് സ്പോർട്സ് ബ്ലാക്ക് കാലിപ്പറുകൾ വഹിക്കുന്നു.

MOST READ: ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം കരുത്തുറ്റ എഞ്ചിനും; വ്യത്യസ്‍‌തം ഈ ഫോർച്യൂണർ എസ്‌യുവി

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

ഹെഡ്‌ലൈറ്റുകൾക്ക് മുകളിലുള്ള വെളുത്ത വരകൾ, കസ്റ്റം നമ്പറുകൾ നൽകിയിരിക്കുന്ന ഡോറുകളിലെ വൃത്താകൃതിയിലുള്ള സ്റ്റിക്കറുകൾ, 20/21-ഇഞ്ച് കരേര എക്‌സ്‌ക്ലൂസീവ് ഡിസൈൻ വീലുകൾ എന്നിവയാണ് മറ്റ് ഡിസൈൻ ടച്ചുകൾ.

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

മറ്റൊരു റെട്രോ ടച്ച് പിൻ ലിഡിലുള്ള പോർഷ ഹെറിറ്റേജ് ബാഡ്ജാണ്, ഇത് 356 മോഡലുകൾ ഒരു ലക്ഷം കിലോമീറ്ററിലധികം ഉപയോഗിച്ച ഉടമകൾക്ക് നൽകിയ ബാഡ്ജിന് സമാനമാണ്.

MOST READ: കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

രണ്ട് ടോൺ കളർ കോമ്പിനേഷൻ, ബാർഡോക്സ് റെഡ് ലെതർ, 356 -ലെ പോലുള്ള കോർ‌ഡ്യൂറോയ് സീറ്റുകൾ എന്നിവ ഉപയോഗിച്ച് റെട്രോ ലുക്ക് നിലനിർത്തുന്നു. ഗ്രീൻ ഇല്ല്യൂമിനേഷനുള്ള റെവ് കൗണ്ടറും സ്റ്റോപ്പ് വാച്ചും പൗരാണിക ഭാവം നിലനിർത്തുന്നു.

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

ടാർഗ 4S പതിപ്പിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വാഹനം യാന്ത്രികമായി മാറ്റമില്ലാതെ തുടരുന്നു. 3.0 ലിറ്റർ ട്വിൻ-ടർബോ ബോക്‌സർ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്.

MOST READ: നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

450 bhp കരുത്തും 530 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു. ടാർഗയ്ക്ക് 0-100 കിലോമീറ്റർ വേഗത 3.6 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 304 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

എട്ടാം തലമുറ 911 -ന്റെ ഡെസിഗ്നേഷൻ കോഡ് സൂചിപ്പിക്കുന്നത് പോലെ, 911 ടാർഗ 4S ഹെറിറ്റേജ് ഡിസൈൻ പതിപ്പിന്റെ 992 യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്ക് എത്തൂ.

911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ വാഹനത്തിന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പരിമിത പതിപ്പ് മോഡൽ ഇന്ത്യയിൽ വരാൻ സാധ്യതയില്ല, പക്ഷേ സ്റ്റാൻഡേർഡ് 911 ടാർഗ 2021 ഓടെ രാജ്യത്ത് എത്താൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Reveals New Heritage Design Edition For 911 Targa 4S. Read in Malayalam.
Story first published: Friday, June 5, 2020, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X