തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് മിക്ക പ്രവര്‍ത്തനങ്ങളെയും തടസ്സ രഹിതമായി മുന്നോട്ട് നയിക്കുന്നു. ഫാസ്ടാഗുകളിലൂടെ ദേശീയപാതകളില്‍ തടസ്സമില്ലാത്ത ടോള്‍ ശേഖരണത്തിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സംരംഭം സമാനമായ രീതിയാണ് പിന്‍തുടരുന്നത്.

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

ചില ഉപഭോക്താക്കള്‍, പ്രത്യേകിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍, വലിയ ടോള്‍ ടാക്‌സ് എടുക്കുന്ന വാണിജ്യ വാഹന ഉടമകള്‍, RFID അടിസ്ഥാനമാക്കിയുള്ള ടോള്‍ കളക്ഷന്‍ സിസ്റ്റത്തില്‍ നിന്ന് പതിവായി തെറ്റായ കിഴിവുകള്‍ കണ്ടെത്തി.

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

എന്നിരുന്നാലും, ഇന്ത്യയിലെ ഏറ്റവും വലിയ ഫാസ്ടാഗ് ദാതാക്കളിലൊന്നായ വീല്‍സ് ഐ ടെക്‌നോളജി (WheelsEye Technology) തെറ്റായ ടോള്‍ ശേഖരണങ്ങള്‍ കണ്ടെത്തുന്നതിനും വേഗത്തില്‍ പണം തിരികെ ലഭിക്കുന്നതിനുമായി ഒരു പുതിയ ഓട്ടോമേറ്റഡ് സവിശേഷത അവതരിപ്പിച്ചു.

MOST READ: പൊലീസ് വാഹനങ്ങൾക്കും നിയമം ബാധകം; ബുൾബാറുകളും വിൻഡോ കർട്ടനുകളും പാടില്ലെന്ന് ലോക്നാഥ് ബെഹ്റ

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ AI പ്രാപ്തമാക്കിയ ഫാസ്ടാഗ് മാനേജുമെന്റ് സിസ്റ്റം ഇപ്പോള്‍ തെറ്റായ ഇടപാടുകള്‍ യാന്ത്രികമായി കണ്ടെത്തുകയും 3-7 ദിവസത്തിനുള്ളില്‍ റീഫണ്ടുകള്‍ നടത്തുകയും ചെയ്യും. നേരത്തെ, ഈ റീഫണ്ടുകള്‍ക്ക് ഏകദേശം 30 ദിവസം വരെ ആവശ്യമായിരുന്നു.

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

ഫാസ്ടാഗുകളിലൂടെ പ്രതിദിന ടോള്‍ പിരിവ് 70 കോടി രൂപയാണെന്ന് വീല്‍സ് ഐ ടെക്‌നോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 60 ദശലക്ഷം രൂപ വരെ വാണിജ്യ വാഹന ഉടമകള്‍ സംഭാവന ചെയ്യുന്നു. 5 ലക്ഷം ഫാസ്ടാഗ് ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ പ്രതിദിന ഇടപാടുകളില്‍ 3 ശതമാനം തെറ്റാണെന്ന് കണ്ടെത്തിയതായി കമ്പനി പറയുന്നു.

MOST READ: ഫീച്ചര്‍ സമ്പന്നം; F6i സ്മാര്‍ട്ട് ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ ഓട്ടോമേറ്റ്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച്, പ്രതിദിനം രണ്ട് കോടി രൂപ വരെയുള്ള ടോള്‍ ഇടപാടുകള്‍ ശരിയാക്കാന്‍ വീല്‍സ് ഐ ടെക്‌നോളജി ലക്ഷ്യമിടുന്നു.

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

അതേസമയം ഫാസ്ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് കോടിയില്‍ അധികം ആളുകള്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

MOST READ: 2021 എംജി ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്; അവതരണം ഉടന്‍

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

ഫാസ്ടാഗ് ഇല്ലാത്ത് വാഹനങ്ങള്‍ക്ക് പുതിയൊരു സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി അടുത്തിടെ അറിയിച്ചിരുന്നു. മെട്രോ ട്രെയിനുകളിലേതു പോലെ മെഷീന്‍ ടാപ്പിങ് സൗകര്യമുള്ള പ്രീ പെയ്ഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

ഇതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ടെന്‍ഡര്‍ ക്ഷണിച്ചു. 50 രൂപ വില വരുന്ന കാര്‍ഡ് റീചാര്‍ജ് ചെയ്യാം. ഇപ്പോള്‍ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പണം കൊടുത്തു കടന്നുപോകാന്‍ ഒരു ലൈന്‍ മാത്രമേ അനുവദിക്കുന്നുള്ളൂ.

MOST READ: പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

ഇതുകാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് തര്‍ക്കങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

തിരക്കൊഴിവാക്കാനാണ് മെഷീനിലെ സെന്‍സറിനു മുകളില്‍ കാണിച്ചു കടന്നുപോകാവുന്ന കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നത്. പ്രീ-പെയ്ഡ് കാര്‍ഡ് ടോള്‍ മാനേജ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെടുത്തും.

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനി എല്ലാ ടോള്‍ ബൂത്തുകളിലും 3 മാസത്തേക്ക് കാര്‍ഡ് വില്‍പ്പന, റീചാര്‍ജ്, ടോള്‍ പ്ലാസ ജീവനക്കാര്‍ക്കു പരിശീലനം എന്നിവയും നല്‍കണമെന്നു വ്യവസ്ഥകളിലുണ്ട്.

തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കികഴിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 400 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Refunds For Incorrect FASTag Transactions Get Faster. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X