സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ

ഈ ഉത്സവ സീസണിൽ പൊതുമേഖലാ ജീവനക്കാർ, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, ഡോക്ടർമാർ, അധ്യാപകർ എന്നിവർക്കായി പ്രത്യേക ഓഫറുകൾ റെനോ ഇന്ത്യ പ്രഖ്യാപിച്ചു.

സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ

നിർമ്മാതാക്കളുടെ ശ്രേണിയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ഉത്സവ ഓഫറുകൾക്കൊപ്പം 22,000 രൂപ വരെ അധിക ഡിസ്‌കൗണ്ടായി ഈ ഓഫർ ലഭിക്കും.

സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ

ഇതിനകം ഓഫർ വാഗ്ദാനം ചെയ്യുന്ന മോഡലുകളിൽ ഡസ്റ്റർ, ക്വിഡ്, ട്രൈബർ എന്നീ മോഡലുകൾ ഉൾപ്പെടുന്നു.

MOST READ: പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്'

സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ

70,000 രൂപ കിഴിവും, 20,000 രൂപ ലോയൽറ്റി ബോണസും, മൂന്ന് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ ഈസി-കെയർ പാക്കേജും റെനോ ഡസ്റ്റർ, 1.3 ലിറ്റർ വേരിയന്റിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ

ക്വിഡ് ഹാച്ച്ബാക്കിന് 40,000 രൂപ ഡിസ്‌കൗണ്ടും ട്രൈബർ എംപിവിക്ക് 30,000 രൂപയും ഡിസ്‌കൗണ്ടും റെനോ നൽകുന്നു.

MOST READ: മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ
October Discounts Cash Discount Exchange Corporate Discount Total
Kwid 800 STD, RxE 0 0 0 0
Kwid 1 Litre ₹15,000 ₹15,000 ₹9,000 ₹39,000
Triber (except RxE) 0 ₹20,000 ₹9,000 ₹29,000
Duster RxE ₹50,000 0 0 ₹50,000
Duster RxS ₹25,000 ₹25,000 ₹30,000 ₹80,000
Duster RxZ ₹25,000 0 ₹30,000 ₹55,000
Duster Turbo 0 0 ₹30,000 ₹30,000
സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ

സർക്കാർ ജീവനക്കാർക്ക് പ്രത്യേകമായി അവധിക്കാല യാത്രാ ഇളവ് (LTC) ക്യാഷ് വൗച്ചർ ഏർപ്പെടുത്തി സർക്കാർ സ്വീകരിച്ച നടപടികൾക്ക് അനുസൃതമായാണ് പദ്ധതി തയ്യാറാക്കിയതെന്ന് റെനോ ഇന്ത്യ വ്യക്തമാക്കുന്നു.

MOST READ: മണിക്കൂറിൽ 508.74 കിലോമീറ്റർ വേഗത; ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി SSC ട്യുവടാര

സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ

അധിക ഡിസ്‌കൗണ്ട് പ്രോഗ്രാമിനൊപ്പം, വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്ന ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഫിനാൻസ് ഓഫറുകളും റെനോ നൽകിയിട്ടുണ്ട്. ക്വിഡ്, ട്രൈബർ എന്നിവയുടെ 3.99 ശതമാനം റിബേറ്റ് ചെയ്ത പലിശ നിരക്കും ഇതിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Renault Introduces Exclusive Offers For Government Employees During Festive Season. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X