ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

ആഭ്യന്തര വിപണിയിലെ വിൽപ്പനയെ ആശ്രയിച്ച് ഒരു ബിസിനസ്സ് എത്രത്തോളം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കാറുണ്ട്.

ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

എന്നിരുന്നാലും, പ്രാദേശിക അടിത്തറ സ്ഥാപിച്ച നിരവധി വാഹന നിർമാതാക്കൾക്ക്, ഒരു കയറ്റുമതി കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ കഴിവുകൾ പര്യവേക്ഷണം ചെയ്യുന്നുമുണ്ട്.

ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

രാജ്യത്തെ ബിസിനസ്സ് നിർത്തലാക്കിയ ഷെവർലെ ഇതിന്റെ പ്രധാന ഉദാഹരണമാണ്, തങ്ങളുടെ ഷെവി ബീറ്റ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത് നിർമ്മാതാക്കൾ ഇപ്പോഴും തുടരുന്നു.

MOST READ: വിപണിയിൽ തരംഗമായി ഹീറോ എക്‌ട്രീം 160R; കഴിഞ്ഞ മാസം വിറ്റഴിച്ചത് 12,480 യൂണിറ്റുകൾ

ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

RNAIPL -ന്റെ (റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) ഒരു പ്രധാന ബിസിനസ് ഫ്രണ്ട് കൂടിയാണിത്. മദ്രാസിലെ ഒറഗഡാം പ്ലാന്റിൽ നിന്നാണ് ഈ സഖ്യം പ്രവർത്തിക്കുന്നത്. ആഭ്യന്തര വിപണിക്കും കയറ്റുമതി വിപണികൾക്കായും റെനോ, നിസാൻ, ഡാറ്റ്സൻ കാറുകളുടെ ഉത്പാദനത്തിന്റെ ചുമതല ഈ യൂണിറ്റിനാണ്.

ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

പ്ലാറ്റ്‌ഫോം പങ്കിടലിന്റെ ഒരു വശം, ബന്ധപ്പെട്ട കമ്പനികൾക്കായുള്ള ബിസിനസ്സിന്റെ പ്രാധാന്യം കണക്കിലെടുത്ത് സിസ്റ്റത്തിന്റെ കാര്യക്ഷമത ഒപ്റ്റിമൈസ് ചെയ്യുന്നു.

MOST READ: ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

കമ്പനിയിൽ നിന്നുള്ള ഒരു അപ്‌ഡേറ്റ് ഫാക്ടറിയുടെ ഒരു പുതിയ നാഴികക്കല്ലിലേക്ക് വിരൽ ചൂണ്ടുന്നു. ഇപ്പോൾ ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി പിന്നിട്ടിരിക്കുകയാണ് നിർമ്മാണകേന്ദ്രം.

ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

റെനോയും നിസാനും ദീർഘകാലമായി ബിസിനസ് രംഗത്തുണ്ട്, ഡാറ്റ്സൻ പിന്നീടെത്തിയതാണ്. ആഗോളതലത്തിൽ കാർ ഉപഭോക്താക്കളുടെ ഒരു പ്രത്യേക വിഭാഗത്തെ പരിപാലിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ ഒരു ദശകമായി നിലനിൽക്കുന്ന കമ്പനിയുടെ ബിസിനസ് പ്ലാൻ, കയറ്റുമതിക്കായി ഇവർ ഇന്ത്യൻ പ്ലാന്റിനെ ആശ്രയിക്കുന്നു.

MOST READ: ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

മൂന്ന് കമ്പനികളിൽ ആഭ്യന്തര വിൽപ്പന പട്ടികയിൽ റെനോ ഇന്ത്യയാണ് മുന്നിൽ. ആഭ്യന്തര വിൽപ്പനയെ സംബന്ധിച്ചിടത്തോളം നിസാൻ ഇന്ത്യ വളരെ പിന്നോക്ക അവസ്ഥയിലാണ്.

ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

തീർച്ചയായും, കമ്പനി അതിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾഡ് ലോഞ്ചായ മാഗ്നൈറ്റ് ഉപയോഗിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ സജ്ജമായിരിക്കുകയാണ്.

MOST READ: എസ്‌ബി‌ഐയുമായി ചേർന്ന് ആകർഷകമായ ഫിനാൻസ് ഓഫറുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഒരു ദശലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് റെനോ-നിസാൻ ഇന്ത്യ

ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്ത ഈ വാഹനം കയറ്റുമതി വിപണികൾക്കും ഒരു പ്രധാന ഓഫറാണ്, ആഭ്യന്തര വിപണിയിൽ കാർ വിൽപ്പനയ്ക്കെത്തിക്കഴിഞ്ഞാൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാകും. 2020 ഡിസംബർ 2 -നാണ് മോഡലിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Renault Nissan India Exports Crosses 1 Million Milestone. Read in Malayalam.
Story first published: Wednesday, November 25, 2020, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X