നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അന്താരാഷ്ട്രതലത്തില്‍ വളരെ വിജയകരമായ ഒരു വാഹന കമ്പനിയാണെങ്കിലും, ഇന്ത്യന്‍ വിപണിയില്‍ അതേ വിജയം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.

നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

നിലവിലെ നിരയില്‍ റെനോ ഇന്ത്യയ്ക്ക് മൂന്ന് വാഹനങ്ങള്‍ മാത്രമേ ഉള്ളൂ എന്നതും മറ്റൊരു വസ്തുതയാണ്. മൂന്ന് മോഡലുകളേ ഉള്ളുവെങ്കിലും അടുത്ത കാലങ്ങളിലായി മികച്ച വില്‍പ്പനയാണ് ഈ മോഡലുകളും സ്വന്തമാക്കുന്നത്.

നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ മൊത്തം 6,677 യൂണിറ്റ് യൂട്ടിലിറ്റി വെഹിക്കിള്‍സ് (UV) വിറ്റഴിക്കാന്‍ റെനോയ്ക്ക് സാധിച്ചു. അതില്‍ ഡസ്റ്റര്‍ എസ്‌യുവി, ട്രൈബര്‍ എംപിവി എന്നിവ മാത്രം ഉള്‍പ്പെടുന്നു.

MOST READ: അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം വില്‍പ്പന 6,071 യൂണിറ്റ് ആയിരുന്നു. ഡസ്റ്റര്‍ മൊത്തത്തില്‍ ദുര്‍ബലമായ വില്‍പ്പന പ്രകടനം കാണിച്ചപ്പോള്‍, ട്രൈബറിന് മികച്ച സ്വീകാര്യത വിപണിയില്‍ ലഭിച്ചു. അതിന്റെ ഫലമായി 79 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതും.

നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

യൂട്ടിലിറ്റി വെഹിക്കിള്‍സ് വിപണിയില്‍ (2020 ഏപ്രില്‍-ജൂണ്‍) റെനോയ്ക്ക് 4.6 ശതമാനം ഓഹരിയാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.3 ശതമാനമായിരുന്നു.

MOST READ: കിയ സോനെറ്റ് ടർബ്ബോ പെട്രോൾ പതിപ്പിന് മാനുവൽ ഓപ്ഷൻ ഉണ്ടായിരിക്കില്ല

നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ ചരിത്രത്തിലെ എറ്റവും മോശമായ സമയമായിരുന്നു 2020 ഏപ്രിലില്‍ മാസം. 'സീറോ സെയില്‍സ്' കാലഘട്ടവും ഇതില്‍ ഉള്‍പ്പെടുന്നു.

നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

നിലവില്‍ വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. പ്രതിമാസ വില്‍പ്പന കണക്കുകള്‍ താരതമ്യേന ചെറിയ സംഖ്യകളാണെങ്കിലും റെനോ സ്ഥിരമായി പോസിറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

കഴിഞ്ഞ ദിവസം വിപണിയില്‍ എത്തിയ ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പ് വരും മാസങ്ങളില്‍ വില്‍പ്പന ഉയര്‍ത്തും എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ഡീസല്‍ എഞ്ചിന്റെ അഭാവും വില്‍പ്പനയെ പിന്നോട്ട് വലിച്ചേക്കുമെന്നും മുന്നറിയിപ്പും നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്.

നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

കൂടാതെ, വില്‍പ്പന കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം മികച്ച വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്താന്‍ റെനോ ഇന്ത്യയ്ക്ക് കഴിഞ്ഞു. 2020 ജൂലൈയില്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ മൊത്തം 6,422 യൂണിറ്റുകള്‍ വിറ്റഴിച്ചു.

MOST READ: ജനറേഷന്‍ 6 ടയറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് കോണ്ടിനെന്റല്‍

നാലുമാസത്തിനിടെ യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പനയില്‍ 79 ശതമാനം വളര്‍ച്ചയുമായി റെനോ

2019 ജൂലൈയിലെ 3,660 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍, 75 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിമാസ വില്‍പ്പനയെ സംബന്ധിച്ചിടത്തോളം, കമ്പനി 2020 ജൂണില്‍ 46 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Posted 79 Percentage Growth In UV Sales In Four Months. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X