പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സ് പുതുതലമുറ ഗോസ്റ്റിന്റെ വികസനത്തിലാണ് ഇപ്പോൾ. അതിന്റെ ഭാഗമായി അണിയറയിൽ ഒരുങ്ങുന്ന മോഡലിന്റെ ആദ്യ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

നിലവിലെ ഫാന്റം പോലെ തന്നെ പുതിയ ഗോസ്റ്റ് ആഢംബര സെഡാന് ഒരു പരിണാമ ഡിസൈൻ ഭാഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം തലമുറ ഗോസ്റ്റ്, റിയർ-ഹിംഗഡ് റിയർ ഡോറുകൾ, പ്രമുഖ ഗ്രിൽ എന്നിവ പോലുള്ള ഘടകങ്ങൾ നിലനിർത്തും.

പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

അതേസമയം ‘ലേസർ' ഹെഡ്‌ലൈറ്റുകളും ഫുൾ-എൽഇഡി ടെയിൽ ലാമ്പുകളും പോലുള്ള ആധുനിക സ്പർശങ്ങളും റോൾസ് റോയ്‌സ് അവതരിപ്പിക്കും. ആഢംബര സെഡാന്റെ അകത്തളത്തിൽ പുതിയ ഗോസ്റ്റിന് ഫാന്റം, കലിനൻ എന്നിവയ്ക്ക് സമാനമായ ഒരു ഡിസൈൻ ഉണ്ടാകും.

MOST READ: ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X കൂപ്പെ പണിപ്പുരയില്‍; വിവരങ്ങള്‍ ഓണ്‍ലൈന്‍ ചോര്‍ന്നു

പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ പുതിയതും വലുതുമായ സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ കൊണ്ട് വലയം ചെയ്യും. അത് ഒരു ക്ലോക്ക് കൊണ്ട് ചുറ്റപ്പെടും. എയർ-കോൺ വെന്റുകളും മറ്റ് കൺട്രോൾ ഉപരിതലങ്ങളും സെന്റർ കൺസോളിൽ താഴെയായി സ്ഥാപിക്കും.

പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

മിനിമലിസത്തിലേക്കുള്ള ഒരു പുതിയ പ്രവണത പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു ജെൻസ് ഗോസ്റ്റ് രൂപകൽപ്പന ഇതുവരെ/യുഴ്ഴ റോൾസ് റോയ്‌സിന്റെ ഏറ്റവും ശുദ്ധമായ ആവിഷ്കാരമായിരിക്കുമെന്ന് സിഇഒ ടോർസ്റ്റൺ മുള്ളർ-എറ്റ്വസ് വെളിപ്പെടുത്തി.

MOST READ: പുതിയ എയർ-കൂൾഡ് വി-ട്വിൻ എഞ്ചിൻ വികസിപ്പിക്കാൻ ഒരുങ്ങി ഹാർലി ഡേവിഡ്സൺ

പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

ഈ വിഭാഗത്തിലെ ഉപഭോക്താക്കൾ മിനിമലിസ്റ്റ് ഡിസൈനുകൾക്കായി കൂടുതൽ മുൻഗണനകൾ കാണിക്കുന്നുണ്ടെന്നും പുതിയ ഗോസ്റ്റ് ഇത് പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

പുതിയ ഗോസ്റ്റ് ബി‌എം‌ഡബ്ല്യു 7 സീരീസുമായി സ്റ്റീൽ മോണോകോക്ക് ചാസി പങ്കിട്ട മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി പുതിയ ബെസ്‌പോക്ക് പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്. ടെക്, ഉപകരണങ്ങൾ, ഇൻസുലേഷൻ എന്നിവ വർധിക്കുന്നതിലൂടെ ഭാരം കുറയ്ക്കുന്നതിനെ കമ്പനി നികത്താൻ സാധ്യതയുണ്ടെങ്കിലും ഈ നീക്കം പുതിയ ഗോസ്റ്റ് നിലവിലെ മോഡലിനെക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പഞ്ചറായാലും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

മുൻഗാമിയെപ്പോലെ പുതിയ ഗോസ്റ്റിൽ 6.6 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിൻ തന്നെയാകും ഇടംപിടിക്കുക. ഇത് ബിഎംഡബ്ല്യു M760Li ലഭ്യമാകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി യൂണിറ്റ് ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

അതോടൊപ്പം ഫോർ വീൽ ഡ്രൈവ്, ഫോർ വീൽ സ്റ്റിയറിംഗ് എന്നിവയും റോൾസ് റോയ്‌സ് വാഗ്ദാനം ചെയ്യും. കൂടാതെ പുതിയ ഗോസ്റ്റ് 48V ഇലക്ട്രിക്കൽ ആർക്കിടെക്ചറും, ആക്റ്റീവ് റോൾ ബാറുകൾ പോലുള്ള സാങ്കേതികവിദ്യയും അവതരിപ്പിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Second Generation Rolls-Royce Ghost Teased. Read in Malayalam
Story first published: Monday, July 27, 2020, 19:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X