അഞ്ച് ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. അഞ്ച് ലക്ഷം (500,000) കാര്‍ ഇന്ത്യയില്‍ കയറ്റുമതി ചെയ്തതോടെ പുതിയ നാഴികക്കല്ലിലെത്തിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

500,000 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

പൂനെ പ്ലാന്റില്‍ നിര്‍മ്മിച്ച ഇടത് കൈ ഡ്രൈവ് ഫോക്‌സ്‌വാഗണ്‍ വെന്റോയായിരുന്നു നാഴികക്കല്ല് പിന്നിട്ട വാഹനം. മെക്‌സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്ന 982 കാറുകളുടെ ഭാഗമാണിത്.

500,000 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

തെക്കേ അമേരിക്ക, മധ്യ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ-ഉപ ഭൂഖണ്ഡം, തെക്കുകിഴക്കന്‍ ഏഷ്യ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) രാജ്യങ്ങള്‍, കരീബിയന്‍ മേഖല എന്നിവിടങ്ങളിലായി 62 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ ഇരു ബ്രാന്‍ഡുകളും കയറ്റുമതി ചെയ്യുന്നു.

MOST READ: KUV100 NXT ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; വില 7.35 ലക്ഷം രൂപ

500,000 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഈ വര്‍ഷം 25,000 കാറുകള്‍ കയറ്റുമതി ചെയ്തു. നടപ്പുവര്‍ഷത്തെ കയറ്റുമതി മൊത്തം ഉത്പാദനത്തിന്റെ 45 ശതമാനം വരുമിതെന്നും റി്‌പ്പോര്‍ട്ടില്‍ പറയുന്നു.

500,000 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

അടുത്ത കുറച്ച് വര്‍ഷങ്ങളില്‍, കമ്പനി പുതിയ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി 95 ശതമാനം വരെ പ്രാദേശികവല്‍ക്കരണത്തോടെ മോഡലുകള്‍ അവതരിപ്പിക്കുകയും ഈ കാറുകളുടെ കയറ്റുമതി വിപണികളെ വിലയിരുത്തുകയും ചെയ്യും.

MOST READ: രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

500,000 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ കയറ്റുമതി പദ്ധതി ആഗോള മാന്ദ്യവും കൊവിഡ് -19 മഹാമാരി മൂലമുണ്ടായ ആഘാതവും അവഗണിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

500,000 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഉത്സവ സീസണോട് അനുബന്ധിച്ച് പോളോ, വെന്റോ മോഡലുകളുടെ സ്‌പെഷ്യല്‍ എഡീഷന്‍ മോഡലിനെ അടുത്തിടെ ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

MOST READ: ലക്സ് മീറ്റർ മുതൽ സൗണ്ട് മീറ്റർ വരെ; ഹൈടെക്കായി കേരള MVD

500,000 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

റെഡ് & വൈറ്റ് ഡ്യുവല്‍-ടോണ്‍ സമ്മാനിച്ചാണ് പ്രത്യേക പതിപ്പുകള്‍ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചത്. വാഹനങ്ങളില്‍ മറ്റ് മാറ്റങ്ങളോ സവിശേഷതകളോ ഒന്നും തന്നെ ഇല്ലെങ്കിലും, ആമുഖ ഓഫറിന്റെ ഭാഗമായി പുതിയ കളര്‍ തീം അധിക ചിലവില്ലാതെ ലഭ്യമാണ്.

500,000 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

റെഡ് & വൈറ്റ് പ്രത്യേക പതിപ്പ് ഇപ്പോള്‍ പോളോ ഹൈലൈന്‍ പ്ലസ് എടി, വെന്റോ ഹൈലൈന്‍ എടി എന്നിവയില്‍ ലഭ്യമാണ്. പോളോ ഹൈലൈന്‍ പ്ലസ് എടി, വെന്റോ ഹൈലൈന്‍ എടി എന്നിവയുടെ വില യഥാക്രമം 9.19 ലക്ഷം, 11.49 ലക്ഷം രൂപയാണ്. ഇരു വിലകളും എക്സ്ഷോറൂം വിലയാണെന്നും കമ്പനി അറിയിച്ചു.

MOST READ: നിസാന് പുതുജീവനേകാൻ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി; ഫസ്റ്റ് ലുക്ക് റിവ്യൂ

500,000 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്‌കോഡ ഫോക്‌സ്‌വാഗണ്‍

പ്രത്യേക പതിപ്പായ പോളോയ്ക്കും വെന്റോയ്ക്കും ആകര്‍ഷകമായ സവിശേഷതകള്‍, സ്റ്റൈലിഷ് ബോഡി സൈഡ് സ്ട്രൈപ്പുകള്‍, ഗ്ലോസി ബ്ലാക്ക് അല്ലെങ്കില്‍ വൈറ്റ് റൂഫ് ഫോയില്‍, നിറങ്ങള്‍ക്ക് യോജിച്ച ഒആര്‍വിഎം എന്നിവ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Skoda Auto Volkswagen India Exports 500,000th Made in India Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X